കുറഞ്ഞവിലയിൽ ഒരു പ്ലോട്ട് ആണ് നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് എങ്കിൽ പോസ്റ്റ് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. കാസർകോട് ജില്ലയിലെ മഞ്ഞപ്പാറ എന്ന സ്ഥലത്തുള്ള 25 സെൻറ് പ്ലോട്ടിനെ പറ്റിയാണ് ഇന്നു നമ്മൾ സംസാരിക്കുന്നത്. ( വീഡിയോ താഴെ കാണാം )
എന്തെല്ലാം ആണ് ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ??
കാസർകോട് സുള്ളിയ , ബാംഗ്ലൂർ ഹൈവേയിൽ നിന്ന് ഏകദേശം ഒരു 200 മീറ്റർ അകത്തോട്ട് കയറി ആണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും നേരിട്ട് ഈ പ്ലോട്ടിലോട്ട് കയറാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കയറുന്ന വഴിയിൽ തന്നെ ഒരു ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഗേറ്റിൽ നിന്നും നേരിട്ട് മുന്നിലോട്ട് വരുന്ന റോഡിലൂടെയാണ് ഈ സ്ഥലത്തേക്ക് പ്രവേശിക്കേണ്ടത്. ഇനി നിങ്ങൾക്ക് 25 സെൻറ് സ്ഥലം മുഴുവനായും വേണ്ട എങ്കിൽ നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് ഇതിൽനിന്നും വാങ്ങിക്കാവുന്നതാണ്.
അതായത് 10 സെൻറ് ആയിട്ടും ഇവിടെ നിന്നും ലഭിക്കുന്നതാണ്. നിലവിൽ വെള്ളം ലഭ്യമല്ല ബോർ വെൽ അല്ലകിൽ കിണർ കുഴിക്കാവുന്നതാണ് . വീട് വെക്കാൻ അനിയോജ്യമായ സ്ഥലമാണ് . ഇതിനു ചുറ്റുപാടും വീടുകൾ വന്നുകൊണ്ടിരിക്കുകയാണ്.അതുകൊണ്ട് ഒറ്റപ്പെടും എന്ന പേടിയും വേണ്ട.
ഇവിടെ വീട് വെക്കുകയാണെങ്കിൽ അടുത്തുതന്നെ ഗവൺമെൻറ് സ്കൂൾ,ഇംഗ്ലീഷ് മീഡിയം സ്കൂൾ, പള്ളി , അമ്പലം , ഷോപ് , ആറുകിലോമീറ്റർ അപ്പുറത്തായി ടൗൺ എന്നീ സൗകര്യങ്ങളും ലഭ്യമാണ്. അതുപോലെതന്നെ സർക്കാർ ആശുപത്രി , സൗകര്യ ആശുപത്രി ,ബസ്റ്റോപ് എന്നീ സംവിധാനങ്ങളും അടുത്തുതന്നെ ഉണ്ട്.
ഈ സ്ഥലത്തിന് വില എന്നു പറയുന്നത് സെന്റിന് 60,000 രൂപയാണ്. അതിൽ സംസാരിച്ചാൽ ചെറിയ ഇളവ് കിട്ടും ഈ സ്ഥലത്തെ പറ്റി കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് താഴെയുള്ള വീഡിയോ കണ്ടു സ്ഥലത്തെ പറ്റിയുള്ള എല്ലാ വിവരങ്ങളും മനസ്സിലാക്കാവുന്നതാണ്.
contact 9946408765