വളരെ കുറഞ്ഞ വിലയിൽ വാഹനങ്ങൾക്ക് ആവശ്യമായ ആക്‌സസറികൾ ലഭിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. സാധാരണ കാർ ആക്‌സസറീസ് ഷോപ്പുകൾ മറ്റും സമീപിക്കുമ്പോൾ അവർ ഇത്തരം സ്പെയർപാർട്സുകൾ ക്കായി വലിയ തുകയാണ് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നാൽ വളരെ കുറഞ്ഞ വിലയിൽ കാറുകൾക്കും മറ്റും ആവശ്യമായ എല്ലാവിധ സ്പെയർപാർട്സുകളും ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
വാഹനങ്ങൾക്ക് ആവശ്യമായ LED ഹെഡ് ലാമ്പുകൾ എല്ലാം 450 രൂപ നിരക്കിൽ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്. 7 ഇഞ്ച് ആൻഡ്രോയിഡ് സ്ക്രീൻ സെറ്റിന് വെറും 6500 രൂപ കൊടുത്ത് സ്വന്തമാക്കാവുന്നതാണ്. 7500 രൂപയ്ക്ക് ആൻഡ്രോയ്ഡ് 9 ഇഞ്ച് സ്ക്രീൻ സെറ്റ് 2 GB RAM ക്യാമറ ഉൾപ്പെടെ ഉള്ളത് ലഭിക്കുന്നതാണ്.
ഡിജിറ്റൽ മീഡിയ പ്ലെയറുകൾ എല്ലാം 1200 രൂപ നിരക്കിലാണ് ലഭിക്കുക. ഇത്തരം സെറ്റുകൾക്ക് വൺ ഇയർ വാറണ്ടിയും ഇവർ നൽകുന്നുണ്ട്. 1700 രൂപ വരെയുള്ള സെറ്റുകൾ ലഭ്യമാണ്. വെറും 750 രൂപക്ക് വണ്ടികളിൽ ഫിറ്റ് ചെയ്യുന്ന റിവേഴ്സ് സെൻസർ ക്യാമറകൾ ലഭിക്കുന്നതാണ്.pioneer സ്പീക്കറുകൾ എല്ലാം 800 രൂപ മാത്രമാണ് വിലയായി വരുന്നത്.SONY സ്പീക്കറുകളുടെ വില 900 രൂപയാണ്.JBZ വൺ ഇയർ വാറണ്ടിയും കൂടിയുള്ള സ്പീക്കറുകൾക്ക് 1300 രൂപ മാത്രമാണ് വില.
ഹോണുകൾ എല്ലാം വെറും 175 രൂപ മാത്രമാണ് വിലയായി നൽകേണ്ടി വരുന്നുള്ളൂ.
നാട്ടിൽ ആയിരം രൂപ വിലയുള്ള ബോഡി മാറ്റ് 500 രൂപയ്ക്ക് അഞ്ച് പീസ് അടങ്ങിയ സെറ്റ് ലഭിക്കുന്നതാണ്. എല്ലാ വണ്ടികൾക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള കൺസോൾ ബോക്സ് വെറും 650 രൂപ നിരക്കിൽ സ്വന്തമാക്കാവുന്നതാണ്.
കാറിന്റെ ലൈറ്റ് എല്ലാം ഹെഡ്‌ലൈറ് വെറും 1500 രൂപയാണ് ഒരു സെറ്റിന് വിലയായി പറയുന്നത്. ഓൾട്ടോ കാറിന് ആവശ്യമായ ഹെഡ്ലൈറ്റ് സെറ്റിന് 1400 രൂപയാണ് വില. സാൻട്രോ xing ഹെഡ് ലൈറ്റ് വില 1200 രൂപയാണ്. baleno പോലുള്ള കാറുകൾക്ക് വയ്ക്കുന്ന ഡിഫ്യൂയി സറിനു വില 1500 രൂപയാണ്. ഫോർവേഡ് ആംപ്ലിഫയർ വൺ ഇയർ വാറണ്ടിയോടെ 3300 രൂപയാണ് വില. 550 രൂപയാണ് മിററുകളുടെ വില. ഓംനിക്ക് ഉപയോഗിക്കുന്ന സ്പോയിലറിന് വെറും 800 രൂപ മാത്രമാണ് വിലയായി നൽകേണ്ടി വരുന്നുള്ളൂ .
പ്രത്യേക ആകൃതിയിൽ വരുന്ന ഹോണുകൾ എല്ലാം സെറ്റിന് 400 രൂപയ്ക്ക് വാങ്ങാവുന്നതാണ്. 100 രൂപയാണ് ഫാൻസിലൈറ്റ്കൾക്ക് വിലയായി നൽകേണ്ടി വരിക. വാഹനങ്ങളിൽ വയ്ക്കുന്ന പെർഫ്യൂം 200 രൂപ നിരക്കിൽ ലഭ്യമാണ്. വ്യത്യസ്ത സ്മെല്ലിലും രൂപത്തിലും ഇവയെല്ലാം ലഭ്യമാണ്.
150 രൂപയ്ക്ക് കാറുകളുടെ പോളിഷ് വിത്ത് പെർഫ്യൂം ലഭിക്കുന്നതാണ്. ഫുൾ ടച്ച് ക്യാമറകൾ 3300 രൂപ നിരക്കിൽ നല്ല ക്വാളിറ്റിയിൽ തന്നെ ലഭിക്കുന്നതാണ്. ഇതെല്ലാം വൺ ഇയർ വാറണ്ടിയും ലഭിക്കുന്നതാണ്.സെൻട്രൽ ലോക്ക് സിസ്റ്റത്തിന് 3000 രൂപയാണ് വില. സ്വിഫ്റ്റ് കാറിന് ആവശ്യമായ സീറ്റ് കവറുകൾ എല്ലാം ഒരു ഫുൾ സെറ്റിന് 2300 രൂപയാണ് വില.
വാഹനം കൊണ്ടുവന്നാൽ നിങ്ങൾക്ക് ഇവിടെ നിന്നു തന്നെ സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്. 1700 രൂപക്ക് പുതിയ സ്വിഫ്റ്റ് കാറിനാവശ്യമായ സീറ്റ് കവറുകൾ ലഭ്യമാണ് ഇവ കൂടാതെ മറ്റു കാറുകൾക്ക് ആവശ്യമായ സീറ്റ് കവറുകളും നല്ല ക്വാളിറ്റിയിൽ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്.
ഇത്തരത്തിൽ വളരെ വിലകുറവിൽ കാറുകൾക്ക് ആവശ്യമായ എല്ലാവിധ സ്പെയർപാർട്സ്കളും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോയമ്പത്തൂർ ഉക്കടം മാർക്കറ്റിലുള്ള F2 cars എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. വീഡിയോ കണ്ട് കൂടുതൽ വിശദാംശങ്ങൾ മനസ്സിലാക്കാവുന്നതാണ്.
Contact -7339286651