വീട് പണിക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പകുതി വിയിൽ ലഭിക്കുന്ന സ്ഥലം

Spread the love

എല്ലാ വീട്ടിലും  ഒരുപോലെ ഉപയോഗം ഉള്ള ഒന്നാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ . വീട്ടിലേക്ക്  ആവശ്യമായ സ്വിച്ചബോർഡ് , സ്വിച് , ബൾബുകൾ , വയറുകൾ , മോട്ടോറുകൾ , ഫാനുകൾ , സീലിംഗ് ലൈറ്റുകൾ , വാട്ടർ ഹീറ്റർ മുതലായ എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിങ്ങൾക്ക് നാട്ടിൽ ലഭിക്കുന്നതിനേക്കാളും പകുതി വിലയിൽ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മളെ പരിചയപെടാൻ പോകുന്നത് . വിശദമായ വിവരണങ്ങൾ താഴെ വിഡിയോയിൽ കാണാം 

ഭീമമായ കാശ് മുടക്കി ആണ് പലരും ഇളക്ട്രോണിക്ക് ഉപകാരണങ്ങൾ വീട്ടിലെ ഡയറിങ്ങിന്റെ ആവശ്യത്തിനായോ മറ്റോ  ഇപ്പോൾ വാങ്ങുന്നത്.അന്യനാട്ടിൽ നിന്നും തുച്ഛമായ തുകയ്ക്ക് വാങ്ങി കൊണ്ട് വരുന്ന വസ്തുക്കൾ ആണ് ഇവിടെ ആളുകൾ ഭീമമായ തുകയ്ക്ക് വിൽക്കുന്നത്.

Also Read  രാജ്യം മുഴുവനും അതിവേഗ ഇന്റർ നെറ്റ് | പുതിയ കേന്ദ്ര സർക്കാർ പദ്ധതി

കോയമ്പത്തൂർ ഉള്ള ഡി ർ നഞ്ചപ്പറോഡിൽ ഉള്ള രാജേശ്വരി പവർ കണ്ട്രോൾ എന്ന കടയിൽ വളരെ തുച്ഛം ആയ വിലക്ക് ഇലക്ട്രോണിക്ക് സാധനങ്ങൾ ലഭ്യമാണ്. പത്തു വർഷത്തെ റീപ്ലേസ്‌മെന്റ് കൂടി ആണ് ഇവർ ഉറപ്പ് തരുന്നത്.

പകുതി വിലയിൽ ടൈലുകൾ | വീട് പണിക്ക് ആവശ്യമായ എല്ലാ മികച്ച ബ്രാൻഡ് ടൈലുകൾ ഇവെടെന്ന ലഭിക്കും

ലൈറ്റുകൾ, മോട്ടോർ ഒക്കെ ഹോൾസെയിൽ ആയി ഇവിടെ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വ്യത്യസ്തമായ ഒരുപാട് സാധനങ്ങൾ ഇവിടെ ഉണ്ട് എന്നതാണ് ഇവിടുത്തേ പ്രതേകത . ഒരു ബസ്സെൻസ് ചെയ്യാൻ നിങ്ങൾ ചിന്തിക്കുകയാണെകിൽ അവിടെനിന്നും  സാധനങ്ങൾ വാങ്ങി അല്പം ലാഭം എടുത്തു മറിച്ച് വിൽക്കുന്നത് വഴി പുതിയൊരു ബിസിനസ്സിന് തുടക്കം കുറിക്കാൻ കഴിയും.

Also Read  വീട്ടിൽ ഇത് ഉണ്ടങ്കിൽ എലിയോ പല്ലിയോ , പാറ്റയോ വീടിന്റെ അരികത്ത് കൂടി പോലും വരില്ല

നല്ല പ്രോഡക്ട്  വിലക്കുറവിൽ ലഭിക്കുക ഈ ഒരു സഹജര്യത്തിൽ അത്‌ നൽകുന്ന സന്തോഷം ചെറുതല്ല. ഈ ഒരു ഷോപ്പിനെ  കുറിച്ച് കൂടുതൽ വിശദമായ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം. കോണ്ടക്ട് നമ്പർ ചുവടെ ചേർക്കാം ..ഒരുപാട് ആളുകൾക്ക് സഹായം ആകുന്ന ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മടിക്കരുത് ..

RAJSHRI POWER CONTROL ( Wholesale Shop in Retail Available )
No.128/10, Designer Complex,
DR.Nanjappa Road,
Coimbatore- 641009.
Google Map Location: https://goo.gl/maps/9p2SM9JVsLwJTDwCA​
Mobile Number & WhatsApp : +91 98945 86500
Also Read  വോട്ടർ പട്ടികയിൽ പേരുണ്ടോ ഇപ്പോൾ തന്നെ പരിശോധിക്കു , ഓൺലൈനിലേടെ

 


Spread the love

Leave a Comment