വൈദുതി ബിൽ അടക്കുമ്പോൾ ഇങ്ങനെ ചെയ്താൽ ബിൽ തുക കുറയ്ക്കാം | വീഡിയോ കണാം

Spread the love

ഇന്ന് നമ്മളെല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വീട്ടിലെ കറണ്ട് ബില്ലിന്റെ തുക കൂടി കൊണ്ടിരിക്കുന്നത്. അതായത് കോവിഡിന്റെ പശ്ചാത്തലത്തിൽ സാധാരണ വന്നുകൊണ്ടിരുന്ന തുകയുടെ ഇരട്ടിയാണ് ഓരോ വീടുകളിലും കറണ്ട് ബിൽ ആയി അടയ്ക്കേണ്ടി വരുന്നത്. എന്നാൽ നമ്മുടെ വീട്ടിൽ വരുന്ന കറണ്ട് ബിൽ അടയ്ക്കുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

സാധാരണയായി ബില്ലിന് താഴെയായി payable എന്നു കാണുന്ന തുകയായിരിക്കും നമ്മളെല്ലാവരും കെഎസ്ഇബിയിൽ കറണ്ട് ബില്ലായി അടയ്ക്കുന്നത്. എന്നാൽ ഇത്തരത്തിൽ കാണുന്ന എമൗണ്ട് ചിലപ്പോൾ തെറ്റായി ഇരിക്കാൻ സാധ്യതയുണ്ട്. അതായത് മീറ്റർ റീഡിങ്ങ് എടുത്തിൽ ഉള്ള വ്യത്യാസം കൊണ്ടോ മറ്റേതെങ്കിലും തരത്തിലുള്ള എറർ കൊണ്ടോ ഇത്തരത്തിൽ കൊടുത്ത എമൗണ്ട് വ്യത്യാസം വരാൻ ചാൻസുണ്ട്.

Also Read  കേരളത്തിൽ ഇന്നു മുതൽ പുതിയ ഈ - റേഷൻ കാർഡുകൾ . അപേക്ഷ ഓൺലൈൻ വഴി

അതുകൊണ്ട് തുക അടയ്ക്കുന്നതിനു മുൻപായി 1912 എന്ന നമ്പറുമായി കോൺടാക്ട് ചെയ്തു നിങ്ങളുടെ കൺസ്യൂമർ നമ്പർ പറഞ്ഞാൽ അടയ്ക്കേണ്ട തുക എത്രയാണോ അത് kseb യിൽ നിന്ന് നിങ്ങൾക്കു പറഞ്ഞു തരുന്നതാണ്. ഇത്തരത്തിൽ രണ്ടു തുകയും ഒന്നാണ് എങ്കിൽ നിങ്ങൾക്ക് തുക പേ ചെയ്യാവുന്നതാണ്.

അല്ലാത്തപക്ഷം ചിലപ്പോൾ നിങ്ങൾ അധികതുക നൽകേണ്ടതായി വരും. അതുകൊണ്ട് കറണ്ട് ബില്ല് അടയ്ക്കുന്നതിനു മുൻപായി നിങ്ങൾ അടയ്ക്കേണ്ട തുക എത്രയാണെന്ന് തീർച്ചയായും ഉറപ്പുവരുത്തിയശേഷം മാത്രം കറണ്ട് ബില്ല് അടയ്ക്കാൻ ശ്രദ്ധിക്കുക.


Spread the love

Leave a Comment

You cannot copy content of this page