കെ എസ് ഇ ബി യുടെ വമ്പൻ ഓഫ്ഫർ ഈ രീതിയിൽ വൈദുതി ബില്ല് അടച്ചാൽ ക്യാഷ് ബാക്ക് ലഭിക്കും

Spread the love

വൈദുതി ബില് അടക്കുന്ന മുഴുവൻ ആളുകളും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യത്തെപ്പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്.പല ആളുകൾക്കും ഈ ഒരു ഓഫറിനെ പറ്റി അറിയില്ല.

ഇനി KSEB ബിൽ അടക്കാൻ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട, അത് മാത്രം അല്ല പണവും ലഭിക്കാം. അതും വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. സാധാരണ കറണ്ട് ബിൽ അടക്കുന്ന രീതിയിൽ നിന്ന് ഒരു ചെറിയ മാറ്റം വരുത്തിയാൽ മാത്രം മതി.

Also Read  വീട്ടിൽ ഗ്യാസ് ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും ശ്രദ്ധിക്കണം അപകടം ഒഴിവാക്കാം

ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഡിസംബർ 31 വരെയാണ് ഈ ആനുകൂല്യം ഉള്ളത്. ആദ്യമായി ഓൺലൈൻ വഴി ബിൽ അടയ്ക്കുന്നവർക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുന്നത്. 100 രൂപ വരെയാണ് നിങ്ങൾക്ക് ലഭിക്കുന്നത്.എന്നാൽ ഇത് പണമായി നിങ്ങളുടെ കയ്യിൽ ലഭിക്കില്ല.

പകരം ഇത് നിങ്ങൾക്ക് അടുത്ത ബിൽ അടയ്ക്കാവുന്നതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. അതായത് നിങ്ങൾ അടയ്ക്കുന്ന തുകയുടെ അഞ്ച് ശതമാനം വരെയാണ് നിങ്ങൾക്ക് ക്യാഷ് ബാക്ക് ആയി ലഭിക്കുന്നത്.

അപ്പോൾ ഇനി ഈ കൊറോണ കാലത്ത് KSEB ബിൽ അടക്കാൻ ആയി പുറത്തിറങ്ങി കഷ്ടപ്പെടേണ്ട. നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്ന ഏതു ഓൺലൈൻ പേയ്‌മെന്റ് app ഉപയോഗിച്ചുo നിങ്ങൾക്ക് ഇനി എളുപ്പത്തിൽ ബിൽ അടക്കാവുന്നതാണ്. അപ്പോൾ അടുത്ത ബിൽ ഉറപ്പായും ഈ രീതിയിൽ അടച്ചു പണവും സമയവും ലാഭിക്കൂ!!! കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യൂ!!!


Spread the love

Leave a Comment

You cannot copy content of this page