കേന്ദ്ര സർക്കാർ നൽകുന്ന MSME ബിസ്സിനെസ്സ് ലോൺ 50,000 രൂപ മുതൽ 10 കോടി രൂപ വരെ വായ്പ ലഭിക്കും

Spread the love

നമ്മളിൽ പലർക്കും സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടാകും. എന്നാൽ പലപ്പോഴും അത് തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സ്ഥിതി ഉണ്ടാവുകയുമില്ല. ഈയൊരു സാഹചര്യത്തിൽ ലോണുകൾക്കും മറ്റുമായി സ്വകാര്യ ബാങ്കുകളെ ആ ശ്രയിക്കുകയാണെങ്കിൽ അവർ വലിയ തുകയാണ് പലിശയായി ഈടാക്കുന്നത്. ഏതെങ്കിലും കാരണവശാൽ തിരിച്ചടയ്ക്കാൻ സാധിക്കുന്നില്ല എങ്കിൽ ഇത് ഒരു കനത്ത സാമ്പത്തിക ബാധ്യതയായി മാറുകയും ചെയ്യും. ഈ ഒരു അവസരത്തിൽ ഏതൊരു സാധാരണക്കാരനും സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിന് കേന്ദ്ര സർക്കാർ നൽകുന്ന MSME ലോണുകളെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

എന്താണ് MSME ലോൺ? ആർക്കെല്ലാം ഈ ലോൺ പ്രയോജനപ്പെടുത്താനാകും?

മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റെർപ്രൈസ്സ് എന്ന് അറിയപ്പെടുന്ന പദ്ധതിപ്രകാരം 50,000 രൂപ മുതൽ 10 കോടി രൂപ വരെ സംരംഭങ്ങൾ തുടങ്ങുന്നതിനായി വായ്പ ലഭിക്കുന്നതാണ്.MSME രജിസ്ട്രേഷൻ ചെയ്യുന്നതിനുവേണ്ടി ആദ്യമായി ഉദ്യമം രജിസ്ട്രേഷനിൽ അപ്ലൈ ചെയ്യണം.ഇതിനായി MSME സൈറ്റ് ഓപ്പൺ ചെയ്തശേഷം നിങ്ങളുടെ പേര്, ഫോൺ നമ്പർ ഇങ്ങനെയുള്ള എല്ലാവിധ പേഴ്സണൽ ഡീറ്റെയിൽസും ഫിൽ ചെയ്തു നൽകുക.ഇവിടെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള വിവരവും നൽകേണ്ടതായി ഉണ്ട്.

കേന്ദ്ര സർക്കാർ ലോൺ പദ്ധതി | 10000 മുതൽ 10 ലക്ഷം വരെ ലഭിക്കും

നിങ്ങളുടെ ആധാർ നമ്പറിന്റെ ഒരു കോപ്പിയും അപ്‌ലോഡ് ചെയ്തു നല്കേണ്ടതുണ്ട്.പേഴ്സണൽ റിലേറ്റഡ്,ബിസിനസ്‌ റിലേറ്റഡ് എന്നിങ്ങനെ എല്ലാ വിവരങ്ങളും കൃത്യമായി രജിസ്റ്റർ ചെയ്ത ശേഷം അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുക. ഇപ്പോൾ കാണുന്ന പേജിൽ MSME റിലേറ്റഡ് ആയ എല്ലാവിധ വിവരങ്ങളും നൽകിയിട്ടുണ്ടാകും. ഇവിടെ നിങ്ങൾക്ക് എത്ര രൂപയാണ് സംരംഭം തുടങ്ങുന്നതിനായി ലോൺ ലഭിക്കുക എന്ന നൽകിയിട്ടുണ്ടാകും.

Also Read  സ്ത്രീകൾക്ക് ലോൺ മൂന്ന് ലക്ഷം രൂപ വരെ കിട്ടും ഇപ്പോൾ അപേക്ഷിക്കാം

നിങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നത് മൈക്രോ ബിസിനസ് ആണെങ്കിൽ മാനുഫാക്ചറിങ് ഇൻഡസ്ട്രിയിൽ 25 ലക്ഷം രൂപ വരെയും,സർവീസ് ഇൻഡസ്ട്രിയൽ 10 ലക്ഷം രൂപ വരെയും ലഭിക്കുന്നതാണ്. സ്മാൾ ബിസിനസ്‌ ആണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ മാനുഫാക്ചറിങ് മേഖലയിൽ 25 ലക്ഷം രൂപ മുതൽ അഞ്ചു കോടി രൂപ വരെയും, സർവീസ് മേഖലയിൽ ആണെങ്കിൽ 10 ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെയും ലോണായി ലഭിക്കുന്നതാണ്.

പ്രവാസികൾക്ക് നാട്ടിൽ ബിസ്സിനെസ്സ് തുടങ്ങാൻ 3 ലക്ഷം രൂപ സബ്സീഡിയോട് കൂടെ ലോൺ നൽകുന്നു

മീഡിയം ലെവൽ ബിസിനസ് ആണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അഞ്ചുകോടിക്ക് മുകളിൽ തുടങ്ങി പത്തുകോടി രൂപ വരെ മാനുഫെക്ചറിങ് മേഖലയിലും,സർവീസ് മേഖലയിൽ രണ്ടു കോടിക്കും അഞ്ചു കോടിക്കും ഇടയിൽ ആയും ലോൺ ലഭിക്കുന്നതാണ്.MSME ലോണുകൾക്ക് 7.65% പലിശ നിരക്കിലാണ് ഒരു വർഷത്തേക്ക് അടയ്ക്കേണ്ടി വരിക.

Also Read  പണം വായ്പാ ബാങ്കുകൾ നിങ്ങളെ കയ്യൊഴിഞ്ഞോ എന്നാൽ ഇവരെ സമീപിക്കു

15 വർഷം കാലാവധിയിൽ ആണ് ലോൺ തിരിച്ചടയ്ക്കേണ്ടി വരിക. എല്ലാ കാര്യങ്ങളും കൃത്യമായി വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം ലോണി നായുള്ള അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കുന്നതിൽ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ നിങ്ങളെ ഹെൽപ്പ് ചെയ്യുന്നതിനുള്ള സംവിധാനവും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.MSME ലോൺ ലഭ്ക്കുന്നതിനായി ഉദ്യോഗ് ആധാർ നിർബന്ധമാണ്.

സംരഭം തുടങ്ങുന്നവർക്ക് അഞ്ചു തരം ബിസ്സിനെസ്സ് വായ്പകൾ , പലിശ നിരക്കുകൾ | പ്രമാണങ്ങൾ, വിശദമായി അറിയാം

MSME മുഖേനെ സ്വന്തമായി ഒരു സംര ഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അറിയുന്നതിനായി താഴെ നൽകിയിട്ടുള്ള ലിങ്ക് സന്ദർശിക്കാവുന്നതാണ്. https://udyamimitra.in/page/msme-loans


Spread the love

Leave a Comment

You cannot copy content of this page