KSEB മീറ്റർ റീഡിങ് എടുക്കാൻ പഠിക്കാം | വീഡിയോ കാണാം

Spread the love

ഇനി നിങ്ങളുടെ ഒരു മാസത്തെ കറണ്ട് ബിൽ എത്രയാണെന്ന് നിങ്ങൾക്കുതന്നെ കണ്ടെത്താവുന്നതാണ്. നിങ്ങളുടെ ഒരു മാസത്തെ വൈദ്യുതിയുടെ ഉപയോഗം എത്രയാണെന്ന് അറിഞ്ഞാൽ നിങ്ങൾക്ക് തന്നെ അത് കൺട്രോൾ ചെയ്യാവുന്നതാണ്.

ഇതുമാത്രമല്ല നിങ്ങളുടെ വീട്ടിലെ എവിടെയാണ് വൈദ്യുതി ലീക്കായി പോകുന്നത് എന്ന് കണ്ടെത്താനുള്ള വഴിയും ഉണ്ട്. എല്ലാ മാസവും വരുന്ന കറണ്ട് ബില്ല് കറക്റ്റ് ആണോ എന്ന് നമുക്ക് എപ്പോഴും സംശയം തോന്നുന്നതാണ്.എന്നാൽ ഇനി നിങ്ങളുടെ സംശയങ്ങൾക്ക് എല്ലാം ഉള്ള ഉത്തരം ഇതാ..

എങ്ങനെ ആണ് മീറ്ററിൽ കറന്റ്‌ ഉപയോഗം കണക്കാക്കുന്നത്???

സാധാരണയായി എല്ലാ വീടുകളിലും ഇന്ന് ഉപറ്റഗിക്കുന്നത് L&T1 phase 2 wire AC static watt houmeter (EM101+) meter ആണ്. ഇത് നിങ്ങൾക്ക് ചെക്ക് ചെയ്യാവുന്നതാണ്. ഇത് ഒരു കമ്മ്യൂണിക്കേഷൻ പോർട്ട്‌ വഴി ആണ് ഡാറ്റാ collect ചെയ്ത് കൊണ്ട് ഇരിക്കുന്നത്.
നിങ്ങൾ മീറ്റർ നോക്കുമ്പോൾ അതിൽ ചില നമ്പറുകൾ മാറി വരുന്നതായി കാണാവുന്നതാണ്. അതിൽ ഒരു ബ്ലാക്ക് ബട്ടൺ കാണാം. അത് press ചെയ്താൽ നിങ്ങൾക്ക് കുറെ ഓപ്ഷൻസ് കാണാവുന്നതാണ്.

Also Read  വൻ വിലക്കുറവിൽ മൊബൈൽ സ്പൈർ പാർട്സ് ലഭിക്കുന്ന സ്ഥലം

എന്തെല്ലാം ആണ് മീറ്റർ റീഡിങ് ചെയ്യുബോൾ കാണുന്നത്??

ഇതിൽ b-ഗുഡ് എന്നാൽ ബാറ്ററി നല്ല രീതിയിൽ ആണ് എന്ന് മനസിലാക്കാം,കറന്റ്‌ ഇല്ലാത്ത സമയത്ത് ഇത് ഉപയോഗിച്ചാണ് റീഡിങ് കണക്കാക്കുന്നത്. ഇതിൽ ആവറേജ് ബിൽ ആണ് അവർ ആണ് സമയത്ത് എടുക്കുന്നത് ശേഷം അടുത്ത മാസത്തെ ബില്ലിൽ ഇത് കൂടെ ചേർത്ത് വരുന്നതാണ്.

ഇനി Date, time ഇത് 24 മാണിക്കൂർ ആയാണ് എടുക്കുന്നത്. വോൾടേജ്, Ampere phase line current (AP), ന്യൂട്രൽ (AN) എന്നിവ കാണാം,ഇനി pf വാല്യൂ .9-1 ആണോ എന്ന് നോക്കണം, ഈ നമ്പർ 1 അടുത്ത് ആണെങ്കിൽ നല്ലതാണ്.

അത് പോലെ frequency HZ 50 അടുത്ത് ആണെങ്കിൽ അതും ഓക്കേ ആണെന്ന് മനസിലാക്കാം.
ഇനി ലോഡ് (KW) നിങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതി ലോഡ് ആണ് കാണിക്കുന്നത്. ഇത് എങ്ങിനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം.

Also Read  ഇ പാൻ കാർഡിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം

നിങ്ങൾ ഒരു 100w ബൾബ് ആണ് ഇപ്പോൾ ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നത് എങ്കിൽ അതിൽ കാണിക്കുന്ന ലോഡ്.10KW എന്നായിരിക്കണം.1Kw=1000w ആണ്.

അടുത്തതായി actual യൂണിറ്റ് energy(KWH) പരിശോധിക്കാം, ഇതിന്റെ അടിസ്ഥാനത്തിൽ ആണ് നമ്മൾ എത്ര എമൗണ്ട് ആണ് അടക്കേണ്ടത് എന്ന് കണക്കാക്കേണ്ടത്.

എങ്ങിനെ ആണ് ഉപഭോഗം കണക്കാക്കുന്നത്??

ആദ്യം മീറ്ററിൽ kwh നോട്ട് ചെയ്യുക, നിങ്ങൾ ഇന്ന് 5 മണിക്ക് ആണ് നോക്കിയത് എങ്കിൽ നാളെയും ഇതേ സമയത്ത് നോട്ട് ചെയ്യുക.

Eg:
ഇന്ന് കാണുന്നത് 404 ആണ് എങ്കിൽ നാളെ അതെ സമയത്ത് 410 ആണ് എങ്കിൽ നിങ്ങളുടെ ഉപയോഗം 6 യൂണിറ്റ് ആണ് എന്ന് മനസിലാക്കാം.
അപ്പോൾ ഒരു മാസം 30*6=180 unit ആണ്, ഇത് 250 unit വരെ നോർമൽ ആണ്.

എങ്ങിനെ ഉപഭോഗം കുറക്കാം??

ഇത് പോലെ നിങ്ങൾ ഒരു ദിവസം ഉപയോഗിക്കുന്ന കറിന്റിന്റെ അളവ് അറിഞ്ഞാൽ നിങ്ങൾക്ക് കണ്ട്രോൾ ചെയ്യാവുന്നതാണ്.

Also Read  ഏറ്റവും വിലകുറവിൽ ഇനി എല്ലാ വീട്ടിലും / സ്ഥാപനത്തിലും CCTV സെറ്റ് ചെയ്യാം

കറന്റ്‌ കൂടുതൽ ഉപയോഗിക്കുന്ന A/C, iron ബോക്സ്‌, ഇൻഡക്ഷൻ കുക്കർ എന്നിവയുടെ ഉപയോഗം കുറക്കുക.

എലെക്ട്രിസിറ്റി ലീക് എങ്ങിനെ കണ്ടെത്താം??

ആദ്യം ലോഡ് എല്ലാം ഓഫ്‌ ചെയ്യുക, ups ഉണ്ടെങ്കിൽ അതും ഓഫ്‌ ചെയ്യുക. ഇനി ഒരു മാണിക്കൂർ കഴിഞ്ഞ് AN 0, PN മാറ്റമില്ലാതെ കണ്ടാൽ ലീക് ഇല്ലെന്നു ഉറപ്പിക്കാം.

ലോഡ് ഓഫ്‌ ചെയ്യാൻ പറ്റില്ല എങ്കിൽ എന്ത് ചെയ്യണം??

മീറ്ററിൽ AP, AN ഒരേ പോലെ ആണോ എന്ന് നോക്കുക.

ലീകേജ് എവിടെയാണ് എന്ന് എങ്ങിനെ കണ്ടെത്താം??

DB യിൽ ഓരോ MCB ഓഫ്‌ ചെയ്ത് AP KWH നോക്കുക, ഇനി DB അല്ല എങ്കിൽ മെയിൻ സ്വിച്ച് ചെക്ക് ചെയ്ത് നോക്കാവുന്നതാണ്.മെയിൻ സ്വിച്ച് കൃത്യായി മെയിൻ ടൈൻ ചെയ്തില്ല എങ്കിലും ലീക് ഉണ്ടാവുന്നതാണ്. അപ്പോൾ നല്ല ഒരു എലെക്ട്രിഷ്യനെ വച്ച് അതും ചെക്ക് ചെയ്യിപ്പിക്കുക.


Spread the love

Leave a Comment