7% പലിശ നിരക്കിൽ 4 ലക്ഷം രൂപ ലോൺ | യോഗ്യതകൾ എന്തൊക്കെ

Spread the love

നിങ്ങൾക്ക് സ്വന്തമായി ഒരു സ്വയ തൊഴിൽ തുടങ്ങാൻ ആഗ്രഹമുണ്ടോ??എങ്കിൽ നിങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ ഈ ലോൺ നേടാൻ അപേക്ഷ നൽകാവുന്നതാണ്. എന്നാൽ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ നിങ്ങൾക്ക് ഈ ലോൺ നേടാൻ സാധിക്കുകയുള്ളു.

എത്രയാണ്‌ വായ്പയായി ലഭിക്കുന്ന തുക??

ഇത്തരത്തിൽ നിങ്ങൾക്ക് വായ്പയായി ലഭിക്കുന്നത് 40,000 രൂപ മുതൽ 3,00000 രൂപ വരെ ആയിരിക്കും.7% പലിശ നിരക്കിൽ ആയിരിക്കും പലിശ ഈടാക്കുന്നത്.

മറ്റു സ്വയം തൊഴിൽ സംരംഭങ്ങൾ ആയ ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനായി 3,10000 രൂപയും ലഭിക്കുന്നതാണ്. എന്ന് മാത്രമല്ല ഇതിന് നിങ്ങൾക്ക് ഗവണ്മെന്റ് സബ്‌സിഡി ആയി 30,000 രൂപ വരെയും ലഭിക്കുന്നതാണ്.

Also Read  നവ ജീവൻ കേരള സർക്കാർ പദ്ധതി വിശദമായി അറിയാം

തൊഴിലില്ലാത്തവർക്ക് കേരള സർക്കാർ 1,00,000 രൂപ ലോൺ നൽകുന്നു

മറ്റൊരു മേഖല ഗുഡ്സ് കാറിയർ വാങ്ങുന്നതിനു വേണ്ടിലഭിക്കുന്ന വായ്പയാണ്. ഇതിനായി 10,00000 രൂപ വരെയാണ് ലഭിക്കുക.അപേക്ഷകന് പെൺകുട്ടി ഉണ്ട് എങ്കിൽ അവരുടെ വിവാഹ നടത്തിപ്പിനായി ഒന്നര ലക്ഷം വരെയും വായ്പ സൗകര്യം ലഭ്യമാണ്.

എന്തെല്ലാം ആണ് ഈ ലോണിന് അപേക്ഷിക്കാൻ ഉള്ള യോഗ്യതകൾ??

നിലവിൽ എറണാകുളം ജില്ലയിൽ ഉള്ള പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്കാണ് ഇത്തരത്തിൽ ഒരു ലോണിന് അപേക്ഷിക്കാൻ യോഗ്യത.18 മുതൽ 55 വയസിനു ഇടയിൽ ഉള്ള സ്വയം തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ലോണിന് അപേക്ഷിക്കാം. ഇത് കൂടാതെ നിങ്ങളുടെ വാർഷിക വരുമാനം 3 ലക്ഷം രൂപയുടെ മുകളിൽ ആയിരിക്കരുത്. അത് പോലെ സംസ്ഥാന സർക്കാരിൽ ജോലി ഉള്ള ഒരാളുടെ ജാമ്യ മോ അല്ല എങ്കിൽ ഈടായി നൽകാൻ വസ്തുവോ ഉണ്ടായിരിക്കണം.

Also Read  ഒന്ന് മുതൽ പിജി വരെയുള്ള വിദ്യർത്ഥികൾക്ക് 30000 രൂപ മുതൽ 50000 രൂപ വരെ ലഭിക്കുന്നു

വിവാഹം കഴിക്കാൻ ലോൺ 2 ലക്ഷം രൂപ ലഭിക്കും

അപ്പോൾ നിങ്ങൾ ഈ വയപകൾക്ക് യോഗ്യരായിട്ട് ഉള്ളവർ ആണെങ്കിൽ ഉറപ്പായും ഈ അവസരം പ്രയോജന പെടുത്തുക. വായ്പയെ പറ്റി കൂടുതൽ അറിയാൻ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2302663,


Spread the love

Leave a Comment