നമ്മുടെ നാട്ടിൽ നിരവധി പേരാണ് സ്വന്തമായി ഒരു വീട് ഇല്ലാതെ കഷ്ടപ്പെടുന്നത്. നിരാലംബരായ കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സഹായിക്കുകയാണ് വീട് HVC (helping ventures and consumers ). പലപ്പോഴും ഒരു വീട് നിർമ്മിക്കുന്നതിന് ആവശ്യമായ ചിലവ് എന്ന് പറയുന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം താങ്ങാൻ പറ്റാത്ത അത്രയും വലിയ തുകയായിരിക്കും. അതുകൊണ്ടുതന്നെ ഒരു വീട് നിർമിക്കാനായി യാതൊരുവിധ കഴിവും ഇല്ലാത്തവരെ മുന്നിൽ കണ്ടു കൊണ്ടാണ് വീട് HVC ഇത്തരത്തിലുള്ള ഒരു ആശയം മുന്നോട്ട് കൊണ്ടുവന്നത്. പൂർണ്ണമായും സൗജന്യമായി ആണ് വീടുകൾ നിർമ്മിച്ച് നൽകപ്പെടുന്നത് എന്നത് അഭിനന്ദനം അർഹിക്കുന്ന മറ്റൊരു കാര്യം തന്നെയാണ്. ആർക്കെല്ലാം ഈ ഒരു ആനുകൂല്യത്തിന്റെ അർഹത ലഭിക്കുമെന്നും അതിന് അപേക്ഷ നൽകേണ്ട രീതി എങ്ങനെയാണെന്നും പരിശോധിക്കാം.
കേരളത്തിൽ സ്വന്തമായി ഭൂമിയുള്ള യാതൊരു രീതിയിലും വീട് നിർമ്മിക്കാൻ സാധിക്കാത്തതോ നീലാ രംബരോ ആയ കുടുംബങ്ങൾക്കാണ് പദ്ധതിപ്രകാരം വീട് ലഭിക്കുക. ഈ ഒരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അർഹരാണെന്ന് നിങ്ങൾക്ക് തോന്നുന്നവരുടെ അവസ്ഥ വിവരിക്കുന്ന ഒരു 15 മിനിറ്റിനു താഴെയുള്ള വീഡിയോ ആണ് അയക്കേണ്ടത്. കൂടാതെ വീഡിയോയിൽ അവരുടെ ബുദ്ധിമുട്ടുകൾ, എന്തുകൊണ്ട് അവർക്ക് ഒരു വീട് ലഭിക്കാൻ അർഹതയുണ്ട് എന്ന് കാര്യങ്ങൾ കൃത്യമായി വിവരിച്ച് നൽകാവുന്നതാണ്.
അർഹരാണെന്ന് തോന്നുന്ന വ്യക്തിയുടെ അഡ്രസ്സും കൃത്യമായി വീഡിയോയിൽ ഉൾപ്പെടുത്തണം. അതിനുശേഷം ആ വീഡിയോ ആ പ്രദേശത്തെ മെമ്പർ സാക്ഷ്യപ്പെടുത്തി വേണം അയക്കാൻ.ഇത്തരത്തിൽ അർഹരായ വ്യക്തിൾക്ക് വീട് ലഭിക്കുന്നതിന് ആവശ്യമായ വീഡിയോ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 5, 2021 ആണ്.
അതിനുശേഷം വീടിന് അർഹരായ വ്യക്തിയുടെ വിശദമായ വിവരങ്ങൾ വീട് HVC (Helping ventures &condumers) എന്ന ഗ്രൂപ്പിൽ പ്രസിദ്ധീകരിക്ക പെടുന്നതാണ്. വീട് ആവശ്യമുള്ള വ്യക്തിയുടെ അവസ്ഥ വിവരിച്ചുകൊണ്ടുള്ള വീഡിയോ അയക്കേണ്ട വാട്സ്ആപ്പ് നമ്പർ താഴെ ചേർക്കുന്നു.
Whats app- 8590600748
ANNEKU VEEDU ELLA SUDHEER KUTTY : KALLUVILA THIKKATEL KOCHU VEEDU PAPPALOODU OYUR MEEYANA POST KOLLAM DISTK KARALA STATE PIN;691510 MOBIAL;9061613138 plees hallp
15years ayitt vadakaykk aan.. oru cent sthalam polum illa
I also want house what did I do sir
എന്റെ പേര്. ശ്രീലക്ഷ്മി എനിക്ക് സ്വന്തമായി വീട്ടില്ല അഡ്രസ്സ്. Thoppilmelethil ആരുവപ്പുലം ഒപ്പം കോന്നി.ജില്ലാ. പത്തനംതിട്ട കേരള. Pin 689691. Ph.8943055373
ചന്ദ്രമതി
ആലു നൽകുന്നതിൽ
തോട്ടുവാ
പത്തനംതിട്ട ജില്ല
9656755371
Pin.690561
ഞാൻ ശ്രീജിത്ത് വിട് കോട്ടയം പൊൻകുന്നം ഞാൻ വാടകയ്ക്കാണ് താമസിക്കുന്നത് സ്വന്തമായി സ്ഥലവും വീടുമില്ല ഒത്തിരി അപേക്ഷകൾ വെച്ചതാണ് ഇതുവരെ ഒന്നും ആയില്ല ഞാനും ഭാര്യയും മകനും എനിക്കൊരു വീട് കിട്ടുമോ
Archaha. ഞാൻ താമസിക്കുന്നത് കോട്ടയം വൈത്ത് ണ് സ്വദ മയി വിട്ടില്ല കല്ലണം കഴിഞ്ഞു രാ ണ്ടു കുട്ടികൾ ഉണ്ട് പണി ഒന്നും ജിലബർത്ത വിന് കലി വണ്ടിയാണ് സലം ഉണ്ട് വിട് കിട്ടുമോ mobl 79 078528 31
Yanikku veedu ella
Manoj T. V
Thengumthottathi
Keerukuzhyp. P. O
Thumpamon
Mob. No. 9495350343
Prasanna Rathesh Ayathil vede kumpalathaman p.o vadaserikkara pathanamthitta jilla Kerala PIN code 689667
Prasanna Rathesh Ayathil vede kumpalathaman p.o vadaserikkara pathanamthitta jilla Kerala PIN code 689667. Mobelnambar 9544088235 8113028235 sar njagalkku vedilla nagal vadakkane kidakkunnathe njagalkku 2 makkal unde avar padikkunnu
എനിക്കി ഒരു വിട് വേണം ഞാൻ 10ൽ ആണ് പഠിക്കുന്നത് എന്റെ വിട് ഒരു മലയിലാണ് എന്റെ ഇപ്പൊ ഉള്ള വീടിന്റെ പുറകിൽ പറ ഇടിയാറുണ്ട് വീടിന്റെ മുന്നിൽ മണ്ണും ഇടിയാറുണ്ട് എന്നെ നിങ്ങൾക്ക് സഹായിക്കാൻ പറ്റുമോ mob:7592046040
Kakkur11/4വിളക്കുമoത്തിൽ
Puthiri (H)
Kunduparambu,
Mundathikode PO,
Thrissur
680623
എനിക്ക് സ്വന്തമായി സ്‌ഥലം ഇല്ല വീടും ഇല്ല സഹായിക്കണം
Haneefa Ashrafi
Mundarakunnath (house)
Lakkidi perur (po)
Pookattukunn
Patthiripala
Ottappalam
Palakkad DT
Kerla pin 678642
Mob,: 9539552931
Anilkumar.r.konathuvilakom.melammakom.mariyapuram.po.neyyattinkara.trivandrum 695122
Hi njn krishnapriya
Njn bsc nursing loan eduthit ann padikunna njgl 8 varshamayi veedilla enta achan oru handicapped ammak heart prblm ann ennik oru aniyathi und
Charuvila thekkathil veedu vattamon mathra po punalur kollam 691333
ഞാൻ ബിജിഷ് എനിക്ക് സ്വന്തം മായി വീട് ഇല്ല എനിക്ക് തളർന്ന് കിടപ്പിലായ ഒരു കുട്ടിയും ഓട്ടിസം ഉള്ള ഒരു കുട്ടിയും ഉണ്ട് ഞാൻ വാടകയ്ക്ക് ആണ് കിടക്കുന്നത് എനിക്ക് സ്വന്തം മായി ഒരു വീട് വേണം
എനിക്ക് സ്വന്തമായി സ്ഥലമില്ല വീട്ടുമില്ല ഞാനും എന്റെ ഭാര്യയും രണ്ട് മക്കളും വാടകവീട്ടിൽ ആണ് താമസിക്കുന്നത്
എനിക്ക് സ്വന്തമായി ഒരു വീട് കിട്ടുമോ
Anees joseph :theakkumkanathil mothalakodam po. Thodpdupuzha enikku sondhayi veedum sthalavum illa njnum 4 penmakkalum vadakaveetil anu thamasikkunnathu njn oru canser petiont kudi anu enneyum pariganikkumo
Njan shemeer
Enike swendhamayi veedilla njan vadakake ane thamasikunnad enike brain tumer vannu opparation kazinje erikukayane panike povan polum kaziyilla
Shemeer mk
Madhilakath veettil
Po anjagadi .kodugallur
Ph 9846943291
Unnikrishnan
Thozhuthuparambil(ho)
Kanniyampuram
Ottapalam
Palakkad
Pin 679104
എന്റെ പേര് :അനിൽകുമാർ
ഞാനും വൈഫ് ഒരു മകളും സ്വന്തമായി വീടോ സ്ഥലമോ ഇല്ല
മൊബൈൽ :828185 1921
വീടിലാത്തവരുടെ ഒരു groop ഉണ്ടാകി നമ്മുക്ക് പരസ്പരം സഹായിചാലോ 8138871037
എനിക്ക് സ്വന്തമായി വീടില്ല.
എന്റെ name ധന്യ16വർഷം ആയി വാടകക്ക് താമസക്കുന്നത്തെ annekke വീട് ഇല്ലannekke ഒരു വീട് undakke തരണം പ്ലീസ് ഞാൻ താമസക്കുന്നത്തെ ചെറായിൽ അന്നേ 9061153209 ഇതാ എന്റ നമ്പർ
Yenikk vide ella vadaka vittil ane thamasam 9847898623 Paulose PS vechoochira po kunnam Pathanamthitta dist
Name : Romey Jackson
Age :27
Location : Adimali
Cont:6238677783
Sir enik swanthamayi sthalamo veedo illa ente achan ammaye upekshich poyatganu ente cherupathile amma veetu holi ok eduth aanu enne padipichath ,mammal ippozhum baraka veetilanu sir pls help us.
Enikk veedilla..Pappa marichitt 28 varshamayi..njangal 3 girls aanu..Estate layathilanu thamasam.
Adutha masam amma pension aavum..engott Povanam ennu ariyilla..Vijitha Mol P.T.7306572431
Ente name jincy eniku swathamayi veedum placeum ella ente appanum ammakum valiya sabathikam onnum Ella epo thamasikunnathu oru purampokkubhumiyil cheriya oru kuravechu annu thamasikunnathu plzs njgale sahayikamo contact no 7550173712
Hi
Athe sir. Vadakavtil anu thammasam 2 perund vayasayatha. Kozhikode medikal College aduth. Swnthamayi avark venam oru veed. Pls help me Email id kodukkam athil detail thannal nj thirichu contact cheyyam
Name:Hamza
Thrissur jillayilaan njan thamsam.enik meen kachavadamaan joli.oru vayyatha makkan und 24 vayasaayi.njngalk swathamayi oru veed illa.vadakak aan thamsam
Mob:8138856003
Enik swanthamayi veedilla.vasthuvum illa
Vaadakanu thamasam.
Liji jinil
Anila villa
Vadakkumbagom
Eravipuram
Mob.8129080532
Enikk veedilla our cheriya veedengilum paniyan sahayikkanam enn njn
9539058237
Ente aliyane oru veedu vachu kodukkumo
9747686736
ഞങ്ങൾക്ക് സ്വതമായി വിടില്ല ഒരു സെന്റ് ഭൂമി പോലുമില്ല. പഠിക്കുന്ന രണ്ടു പിള്ളാരും ഭാര്യയും ഞനുമാണ് എന്നിക്ക് ആണെകിൽ
വാൽവിന്റെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുവണ്
ഞങ്ങൾ വാടകക്ക്യാണ് താമസിച്ചുവരുകയായിരുന്നു അപ്പോളായിരുന്നു ഓപ്പറേഷൻ. ഓപ്പറേഷൻ കഴിഞ്ഞപ്പോൾ വാടകകൊടുക്കാൻ മാർഗമില്ലാഞ്ഞിട്ട് ഭാര്യയുടെ അമ്മയുടെ പേരിലുള്ള നിലത്തിൽ താമസിച്ചുവരികയാണ്
Address,
Name : bindhu A T
Place : Bharananganam, Kottayam
Contant: 9605569953
Sir,
എന്റെ ഭർത്താവ് കോവിഡ് ബാധിച്ച് 21/4/21ൽ മരിച്ചു. വീട് വെക്കാൻ ഒരു നിവൃത്തിയുമില്ല. 5 സെന്റ് സ്ഥലം ഉണ്ട്. മരിച്ച കാരണം എന്റെ വീട്ടീന്ന് 5 സെന്റ് സ്ഥലം തന്നു. വീട് വെക്കാൻ നിവൃത്തിയില്ല. വീടുവെക്കാൻ അല്ലെങ്കിലും സഹായം ചെയ്യാമോ പ്ലീസ് എന്ന് ബിന്ദു എ റ്റി. പഞ്ചായത്തിൽ ഒന്നും വീട് വെക്കാൻ എടുക്കുന്നില്ല
എനിക്കുവിടില്ല ഞങ്ങൾ 6പേരും ഷെഡിലാണ് താമസിക്കുന്നത്
ഞങ്ങൾ വസ്തുവൂണ്ട് , വിടില്ലാ…
ഞങ്ങൾക്ക് ഒരു വിടുവെച്ചുതരാമോ 😭😭
Ante peru kumari ernakulam jillayil aanu thamasikunnathe 37 varshamaayi njan vadakakku thamasikku.anikku barthave ella.veettujoli cheythane njan jeevikunnathe. Life padhithiyila 2006 ill koduthathane ethuvare oru nadapade undayittila.anikkum oru veedu labhikumo.
Phone number: 9037584388
സാർ.
എൻറെ പേര് രഞ്ജിത്ത് ശശി നിങ്ങൾ താമസിക്കുന്നത് മൂലമറ്റം ഇടുക്കി ജില്ലയിലാണ് ഞങ്ങൾ ഇപ്പോൾ ഒരു വാടക റൂമിലാണ് താമസം ഞങ്ങൾക്ക് ഒരു മോളു ഉണ്ട് ഞങ്ങൾ നാലു വർഷമായി വാടക റൂമിലാ ആണ്ണ് താമസം ഞങ്ങൾക്ക് സ്വന്തമായി സ്ഥലവും വും വീടും ഒന്നുമില്ല ഞങ്ങളെ സഹായിക്കാൻ ലേലും ബന്ധുക്കൾപോലും താല്പര്യപ്പെടുന്നില്ല ഇല്ല ഞങ്ങൾക്ക് ഒരു വീട് നൽകി സഹായിക്കണമെന്ന് എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു എന്ന് ഇന്ന് മൂലമറ്റം കരയിൽ താഴ്മയായി അപേക്ഷിക്കുന്നു ഇതിനോടൊപ്പം ഒപ്പം ഞങ്ങളുടെ യുടെ ഫോൺ നമ്പർ നമ്പർ ഇടുന്നുണ്ട് അപേക്ഷ സ്വീകരിച്ചു എങ്കിൽ ഒരു ഫോൺ കോൾ |9061303103
എന്റെ പേര് സറീന ഞാൻ ഒരു വികലആംഗ ആണ് എനിക്ക് സ്വന്തമായി വീടില്ല എന്തെങ്കിലും ആനുകൂല്യം കിട്ടുമോ
Sir
17 varsham aayitt njanum eante kudumbhavum vadagaykk aanne thamasikkunnath. njagalkk swantham aayi veedu veakkan sthalavum veedum illa.eanik 2 makkal aanne ullath.
Njan oru auto driver aanne veedinte vaadaga kodukkan polu നിവൃത്തി illa
Ramesh Babu
Ernakulam,Chullikkal kochi
Pin code:682005
Ph No: 9074536310
Anta Peru khadeeja aniku husband illa Njan anta molumayi tamasikayanu aniku hotel cleaning anu joli swanthamayi veedu illa aniku oru veedu tarumo please 6235169320
Anta Peru khadeeja aniku husband illa Njan anta molumayi tamasikayanu aniku hotel cleaning anu joli swanthamayi veedu illa aniku oru veedu tarumo please 6235169320
Reply
എന്റെ പേര് സിൽവി എനിക്ക് ഭർത്താവ് ഇല്ല. മൂന്ന് കൊച്ചുകുട്ടികൾ 9ഉം5ഉള്ള ഇരട്ടകുട്ടികൾ.വാടകവീട് എടുത്തുതാമസിക്കുവാൻ പോലുംമാർഗമില്ല തെ ബന്ധുവീടുകളിൽ താമസിക്കുന്നു ഞങ്ങൾക്ക് ഒരുവീട് തരുമോ Silvy Joseph. Parackal. Mariyapuram p o Idukki 685602 7025175772
Njan shajini
Enikk swanthamayi veedilla
Njanum ente kuttiyum yettanum rent veetilanu 3 yr aayi nilkunnth. Yettan koolipanikkaran aanu. Ee veedu thakarnnu pokarayi irikunnu
2500 rs aanu ithinte rent. Mattoru veedu nokkan advance kodukkan nivarthiyilla. Ippo kuranjanth 3500,4000 rs aakum kayamkulath oru rent veedinu. Athinu njangalde kayil pisa illathathinal yeth nimishavum idinju vezhavunna e veetil randamathe oru kunjinayi njangal kthirikunnath, mazha pithal vellam full akath veezhum. Sahayam pretheekshikunnu.
8606475967
Hi സർ, എനിക്ക് വീട് ഉണ്ട് പക്ഷേ 8വർഷം ആയി അതിന്റ പണി പൂർത്തി ആക്കാൻ പറ്റിയില്ല 4സെൻറ് കോളനി ആണ് ഞാനും രണ്ടു കുട്ടികളും പ്രായം ആയ അമ്മയും ഹുസ്ബൻഡ് ആണ് താമസം വീടിനു വാതിൽ പോലും പിടിപ്പിച്ചില്ല വാർത്തു അതു മാത്രം ചെയ്യാൻ പറ്റിയുള്ളൂ എന്തെങ്കിലും എന്റെ വീടിനു സഹായം ചെയ്യാൻ പറ്റുമോ ഒന്നും ചെയ്യാൻ പറ്റില്ല എങ്കിൽ വാതിൽ പിടിപ്പിച്ചു തന്നാലും മതി പ്രായം ചെന്ന ഒരു മോൾ ഉണ്ട് ഞാൻ ഇതു ഇപ്പോൾ ആണ് കാണുന്നത് 🙏🙏🙏🙏
എന്റെ നമ്പർ,9745533241
Jyothi mol k
Kanjirathinkal (H)
Chingavanam P. O
Chingavanam
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു ആഗ്രഹം തോന്നുകയാണ് എനിക്കും ഒന്ന് കിട്ടിയിരുന്നെങ്കിൽ
സാർ ഞാൻ 8 ൽ ആണ് പഠിക്കുന്നത് എൻറെ അച്ഛനും കൂലി പണിയാണ് ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണ് സലവുംവീടൂം ഞങ്ങൾക്ക് ഇല്ല എനിക്ക് ഒരു വീട് തന്ന് സഹായിക്കുമോ
പേര് :അനിത മോൾ
ജില്ല :പത്തനംതിട്ട
20 വർഷം ആയി വാടക വീട്ടിൽ ആണ് താമസം. സ്വന്തമായി ഒരു വീടില്ല.
ഫോൺ :9074689133
സാർ എന്റെ പേര് റിൻസി എനിക്ക് സ്വന്തമായി വീട് ല്ല എന്റെ ഭർത്താവിനെ ജോലി മത്സ്യത്തൊഴിലാളി ആണ് വീടിനു വേണ്ടി കുറെ അപേക്ഷ അപേക്ഷിച്ചു ഇതുവരെ ഒന്നും കിട്ടിയിട്ടില്ല അഡ്രസ്സ് കനാൽ വീട് ഫാത്തിമാപുരം ചിറ്റാട്ടുമുക്ക് തിരുവനന്തപുരം 9061678249
ഞങ്ങൾക്ക് സ്വന്തമായി സ്ഥലവും വീടും ഇല്ല വാടകവീട്ടിലാണ് താമസിക്കുന്നത് 18 വർഷമായി ക വാടകവീട്ടിൽ താമസിക്കുന്നു ഞങ്ങളെ സഹായിക്കാൻ സന്മനസ്സ് കാണിക്കണം content number.7559925618 Soman Cottage azhiyurVadakara Kozhikode pin code 673309 ward number :2 name:shahanas
അഷറഫ് ep
Ezhupothiyil
പോ. അമ്പലവട്ടം
പനമണ്ണ
ഒറ്റപ്പാലം
പിൻ.679501
Phone 9495169357
എനിക്ക് ഒരു വീട് വെക്കാൻ
സഹായിക്കണം
Sir…
എന്റെ പേര് അൽത്താഫ്. എനിക്ക് അച്ഛനും അമ്മയും ഇല്ല. ഞാൻ ജെമ്മന വൈകല്യൻ ആണ്.. സ്വസ്ഥമായി വിടില്ല.ഇപ്പോൾ ഞാൻ ഒരു ബന്ധു വീട്ടിലാണ് ആശ്രയം തേടിയിരിക്കുന്നത്.കേറികിടക്കാൻ ഒരു വീട്. സഹായിക്കാൻ ഒരുമില്ല എനിക്ക്.
… ഒരു വീട് എന്റെ സ്വപ്നം ആണ് സന്മനസ്സ് ഉള്ളവർ സഹിക്കണം.. എന്റെ അഡ്രസ്.. ലൈല മൻസിൽ കൂടത്തിൽ കുറക്കട… pin code.. 695104.phone നമ്പർ :9037759129
10വർഷംആയിഞാൻമാനസികരോകത്തിന്മരുന്ന്കഴിക്കുന്നു മഴകാലത്ത്ചോരുന്നവീടാണ്എന്റെ കുട്ടികൾ ഇല്ല എനിക്ഒരുവീട്കിട്ടാൻഅർഹത ഉണ്ടൊ കുറ്റിച്ചിറ പോസ്റ്റ് പിൻ 680724 ഫോൺ 9526818632
എന്റെ പേര് ഷാഹിദ. എനിക്ക് ഉമ്മ മാത്രം ഉള്ളൂ. ഉപ്പ ഇല്ല. 7 വർഷമായി ഉപ്പ മരിച്ചിട്ട്. ഇരുവരെ ഫ്‌യ്‌സ് ബുക്കിൽ വന്ന മെസേജുകൾക്കെല്ലാം ഞാൻ coment ചെയ്തു. എന്നിട്ടും ഒരു പ്രയോജനവുമില്ല.
ഞങ്ങളുടെ അഡ്രസ്: shahitha.a kannirakkodan house cholakundu parappur vai kottakkal
pin code:676503
Phone:9539175431