നിങ്ങൾക്ക് ഒരു ലക്ഷം രൂപ 7 ദിവസത്തിനകം ലഭിക്കും

Spread the love

സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത് നിങ്ങളുടെ ലക്ഷ്യമാണോ?? അല്ലെങ്കിൽ നിങ്ങൾക്ക് നിലവിലുള്ള ഒരു സംരംഭത്തെ കൂടുതലായി വിപുലീകരിക്കണം എന്ന ആഗ്രഹം ഉണ്ടോ?? അതിനു വേണ്ട പണമില്ലാത്തതാണോ നിങ്ങളുടെ പ്രശ്നം.

എന്നാൽ സർക്കാരിൻറെ ഈ പദ്ധതിയെ പറ്റി നിങ്ങൾ അറിയാതെ പോകരുത്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ആണ് നിങ്ങൾക്ക് ഇതിനുള്ള സാമ്പത്തികം തരുന്നത്.

7 ദിവസത്തിനകം ഒരുലക്ഷം രൂപ വരെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതിനായി നിങ്ങൾക്ക് നിങ്ങളുടെ പ്രൊജക്ടിന്റെ റിപ്പോർട്ട് മാത്രമാണ് ആവശ്യമായിട്ടുള്ളത്

Also Read  വെറും 7 ദിവസത്തിനുള്ളിൽ ലോൺ. പരമാവധി ഒരു ലക്ഷം രൂപ അക്കൗണ്ടിൽ എത്തും. ഈട് നൽകേണ്ടതില്ല.

നിങ്ങൾ എങ്ങനെയാണ്  അപേക്ഷിക്കേണ്ടത്??

സാധാരണഗതിയിൽ നിങ്ങളുടെ ബിസിനസിനെ 90 ശതമാനംവരെ വായ്പ നിങ്ങൾക്ക് ലഭ്യമാണ് എന്നാൽ ഒരു ലക്ഷം രൂപ വരെയാണ് ഈടില്ലാതെ നിങ്ങൾക്ക് ലഭിക്കുന്നത് പക്ഷേ നിങ്ങൾ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ സിവിൽ സ്കോർ എന്നുപറയുന്നത് 650 ആയിരിക്കണം.

സിവിൽ സ്കോറിനെ പറ്റി കൂടുതൽ അറിയാൻ നിങ്ങൾക്ക് wwww.digitkerala.com വെബ്സൈറ്റ് സന്ദര്ശിക്കാവുന്നതാണ് .സിവിൽ സ്കോർ 650 മുകളിൽ ആണ് എങ്കിൽ ഫുൾ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ വച്ചു apply ചെയ്യാവുന്നതാണ്.

എവിടെയാണ് അപേക്ഷിക്കേണ്ടത്??

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സൈറ്റായ www.kfc.org എന്ന സൈറ്റിൽ ആണ് നിങ്ങൾ അപേക്ഷിക്കേണ്ടത്.ഈ വെബ് സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ അതിൻറെ ഏറ്റവും മുകളിൽ പച്ച നിറത്തിൽ കാണുന്ന സബ്മിറ്റ് എൻക്വയറി ഓൺലൈൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Also Read  സ്ത്രീകൾക്ക് സന്തോഷ വാർത്ത 1 ലക്ഷം രൂപയുടെ ധന സഹായം ഇപ്പോൾ അപേക്ഷിക്കാം
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

അവിടെ നിങ്ങളുടെ പേഴ്സണൽ ഡീറ്റെയിൽസ് കൂടാതെ നിങ്ങളുടെ ഐഡി കാർഡ് അതിനു നിങ്ങൾ ആധാർ കാർഡ് തന്നെ ഉപയോഗിക്കണമെന്ന് നിർബന്ധമുണ്ട് അതിനോടൊപ്പം നിങ്ങൾ തുടങ്ങാനിരിക്കുന്ന പ്രോജക്റ്റിന്റെ ഒരു വിശദമായ റിപ്പോർട്ട് എന്നിവ നൽകേണ്ടതാണ്.

ഇത്രയും ചെയ്താൽ നിങ്ങളുടെ അടുത്തുള്ള KFC ഓഫീസിൽ നിന്ന് നിങ്ങളെ വിളിക്കുന്നതാണ്.ആദ്യത്തെ 1 ലക്ഷം ഈഡ് ഇല്ലാതെയും കൂടുതൽ വേണം എങ്കിൽ ഈടോട് കൂടിയും ലഭിക്കുന്നതാണ്. ഇതിന്റെ പലിശ 10% ആണ് എങ്കിലും നിങ്ങൾ 3%മാത്രം അടച്ചാൽ മതി.

Also Read  റേഷൻ കാർഡുള്ളവർക്ക് 5 ലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ഇനി കൂടുതൽ വിവരങ്ങൾ അറിയാൻ KFC നമ്പർ 18004258590 വിളിക്കാവുന്നതാണ്. അവർ എല്ലാ സഹായവും നൽകുന്നതാണ്. അപ്പോൾ ഉറപ്പായും ഇത് ഉപയോഗ പെടുത്തുക. ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്കും ഒന്ന് ഷെയർ ചെയ്യുക


Spread the love

3 thoughts on “നിങ്ങൾക്ക് ഒരു ലക്ഷം രൂപ 7 ദിവസത്തിനകം ലഭിക്കും”

  1. എനിക്കെ ബിസിനസ് ആവശ്യത്തിന് വേണം പ്ലീസ് തന്നു സഹായിക്കണം എന്റെ നമ്പർ 8606514219

    Reply
  2. എന്റെ വീടിന്റെ പണി പൂർത്തീകരിച്ചു ഭാര്യ 3മക്കൾ അവരെയും കൊണ്ട് ഒന്ന് കയറികിടക്കണം അതിനു ഒരു ലക്ഷം രൂപ വേണം കിട്ടുമോ എന്ത് ചെയ്യണം 3 സെന്റ് ഭൂമി ആണ് എനിക്കുള്ളത് പട്ടയം ഇല്ല.

    Reply

Leave a Comment