കുറഞ്ഞ വിലയിൽ യൂസ്ഡ് കാറുകൾ വാങ്ങാം

Spread the love

കാർ വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നമാണ് എല്ലാവർക്കും പുതിയ കാർ എന്നത് അപ്രാപ്യമായ ഒരു കാര്യമാണ് അങ്ങനെ പുതിയ കാർ വാങ്ങാൻ പറ്റാത്തവർക്ക് അവരുടെ സ്വപ്നം സഫലമാകുന്നത് സെക്കൻഡ് കാറുകളിൽ കൂടെയാണ് .

സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുക എന്നത് വളരെ ചിന്തിപ്പിക്കുന്ന ഒരു കാര്യമാണ് ഒരു സാധാരണക്കാരനെ സംബന്ധിച്ച് കാറിനെ കുറിച്ച് ഒന്നും അറിയാത്ത ഒരു വ്യക്തിഅങ്ങനെയുള്ള ഒരു വ്യക്തിക്ക് കാറിൻറെ എല്ലാവിധവശങ്ങളെക്കുറിച്ചും വളരെ വ്യക്തമായി താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ വിവരിക്കുന്നുണ്ട് .

Also Read  യൂസ്ഡ് കാർ വാങ്ങുമ്പോൾ ചതിയിൽ പെടാതിരിക്കാൻ ശദ്ധിക്കേണ്ട കാര്യങ്ങൾ | വീഡിയോ കാണാം

ഇൻഡസ് മോട്ടോഴ്സ് എന്ന സ്ഥാപനത്തെ കുറിച്ച് എല്ലാവർക്കുമറിയാം സെക്കൻഡ് കാറുകളുടെ വിൽപ്പന സജീവമാണ്. പ്രമുഖ വാഹന നിർമ്മാതാക്കളുടെ എല്ലാവിധ മോഡലുകളും എല്ലാ വിലയിലും നമുക്ക് ഇവിടെ ലഭ്യമാണ്.

ഏതുതരത്തിലുള്ള വാഹനവും നമുക്ക് വിശ്വസിച്ചു സ്ഥാപനത്തിൽ നിന്നും ലഭിക്കുന്നതാണ് പഠിക്കാൻ ആയിക്കോട്ടെഏതു കാര്യത്തിനാണ് എങ്കിലും നമ്മുടെ ആഗ്രഹത്തിനനുസരിച്ച് അവർ വാഹനം നൽകുന്നതാണ്.

ഒരു സെക്കൻഡ് ഹാൻഡ് വാഹനം വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ ഗുണങ്ങളും കാര്യങ്ങളും എല്ലാ കാര്യങ്ങളും കൃത്യമായി ഇവർ പാലിക്കുന്നു.  45,000 രൂപ തൊട്ട് അഞ്ച് ലക്ഷം വരെ ഉള്ള സെക്കൻഡ് കാറുകൾ ഇവരുടെ ഷോറൂം നമുക്ക് കാണാം.

Also Read  വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക - ഇന്നത്തെ പ്രധാന അറിയിപ്പുകൾ

ആൾട്ടോ മാരുതി 800 സ്വിഫ്റ്റ് എസ്റ്റിലോ മുതലായ ജനപ്രിയ മോഡലുകളുടെ വിപുലമായ ഒരു ശ്രേണി നമുക്കിവിടെ കാണാം. ആക്സിഡൻറ് പെട്ട വാഹനങ്ങൾ ഇവിടെ വില്പനയ്ക്ക് ഇല്ല എന്നത്
ഇവരുടെ പ്രത്യേകതയാണ്

കൂടാതെ ഉപഭോക്താവിന് ഇഷ്ടത്തിനനുസരിച്ച് വാഹനത്തിൽ എല്ലാ വർക്കുകളും ചെയ്തു തരുന്നു എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്  ഏതൊരു സാധാരണക്കാരനും സെക്കൻഡ് കാർ ആണെന്നുള്ള ബോധം ഇല്ലാതെ പുതിയൊരു കാർ ആയി തന്നെ ഇൻഡസ് മോട്ടോഴ്സ് നിന്നും കൊണ്ടുപോകാം. കൂടുതൽ വിശദമായ വിവരങ്ങൾ താഴെ കാണുന്ന വിഡിയിൽ വിവരിക്കുന്നുണ്ട് .

Also Read  ഒന്നര വര്ഷം കൊണ്ട് പാഴ് വസ്തുക്കൾ കൊണ്ട് ലംബോർഗിനി നിർമിച്ചു ലോകത്തെ ഞെട്ടിച്ചു മലയാളി യുവാവ്

Indus motors  true value sale executive Mahesh contact – 9747559889


Spread the love

2 thoughts on “കുറഞ്ഞ വിലയിൽ യൂസ്ഡ് കാറുകൾ വാങ്ങാം”

Leave a Comment