സാധാരണയായി പവർ ടൂൾസ് വാങ്ങുന്നതിനായി ഒരു ഷോപ്പിനെ സമീപിക്കുക യാണെങ്കിൽ നമ്മുടെ നാട്ടിൽ നൽകേണ്ടിവരുന്നത് വളരെ വലിയ വിലയാണ്. ഡ്രില്ലർ, വെൽഡിങ് മെഷീൻ, വെൽഡിങ് ഇൻവെർട്ടർ, കാർ വാഷർ എന്നിങ്ങിനെ എല്ലാവിധ പവർ ടൂളുകളും വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
എല്ലാവിധ ടൂളുകളും നല്ല ക്വാളിറ്റിയോടെ ലഭ്യമാക്കുന്നു എന്നതാണ് ഷോപ്പിന്റെ പ്രത്യേകത. ഇപ്പോൾ മാർക്കറ്റിൽ വളരെയധികം ഡിമാൻഡ് ഉള്ള ഒരു വസ്തുവാണ് കാർവാഷർ. എന്നാൽ ഇവയ്ക്ക് നൽകേണ്ടിവരുന്നത് വലിയ വിലയാണ്. ഏതൊരു സാധാരണ കാരനും വാങ്ങാവുന്ന വിലയിൽ കാർ വാഷ റുകൾ ഷോപ്പിൽ ലഭ്യമാണ്. പവർ ടൂളുകൾ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുന്ന ഈ ഷോപ്പിനെ പറ്റി കൂടുതൽ മനസ്സിലാക്കാം.
വെറും 1800 രൂപയ്ക്ക് കാറിൽ തന്നെ ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ഷാർപ്പ് എന്ന ബ്രാൻഡിന്റെ കാർവാഷർ ഇവിടെ ലഭ്യമാണ്. ഏകദേശം ആറ് മീറ്റർ നീളത്തിലാണ് പൈപ്പ് നൽകിയിട്ടുള്ളത്. ബാറ്ററി ഒരു ബോക്സിനു അകത്ത് വരുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. 12വാൾട്ടിൽ വർക്ക് ചെയ്യുമെന്നതാണ് ഈ കാർ വാഷറിന്റെ മറ്റൊരു പ്രത്യേകത.
ഇത്തരം കാർ വാഷറുകൾക്ക് ഇവിടെ നിന്നും സർവീസ് പ്രൊവൈഡ് ചെയ്യുന്നുണ്ട്. എസി വോൾട്ടേജിൽ വർക്ക് ചെയ്യുന്ന സ്കോർപിയോ എന്ന ബ്രാൻഡിന്റെ കാർ വാഷറിന് 6 മീറ്റർ നീളത്തിൽ പൈപ്പ് നൽകിയിട്ടുണ്ട്.3200 രൂപയാണ് മുകളിൽ പറഞ്ഞ കാർ വാഷറിന് വിലയായി നൽകേണ്ടി വരുന്നുള്ളൂ. ഫോം ഗൺ ഉൾപ്പെടെ വരുന്ന ഹൈ പ്രഷർ കാർ വാഷർ ഫുൾ കിറ്റ് സഹിതം 4200 രൂപയാണ് വില.
കുറച്ചുകൂടി ഫീച്ചേഴ്സ് വരുന്ന രീതിയിലുള്ള മോട്ടോർ ടൈപ്പ് കാർ വാഷർ 4300 രൂപ നിരക്കിലും ലഭ്യമാണ്. ഏറ്റവും പുതിയ മോഡലിൽ ഉള്ള XNT എന്ന ബ്രാന്റിന്റെ കാർവാഷർ 4400 രൂപ നിരക്കിലാണ് വില വരുന്നത്. ഫിൽറ്റർ ടൈപ്പ്, എക്സ്ട്രാ സ്വിച്ച് വരുന്ന രീതിയിലുള്ള കാർവാഷർ 5400 രൂപയാണ് വില.GAOCHENG എന്ന ബ്രാൻഡിന്റെ കാർ വാഷർ വില 5750 രൂപയാണ്.
മരം കട്ട് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന മെഷീൻ വില 5700 രൂപയാണ്. അറ്റാച്ച് മെന്റ് സഹിതമാണ് വാങ്ങുന്നത് എങ്കിൽ 6500 രൂപയാണ് വിലയായി നൽകേണ്ടി വരുന്നത്. ഇത്തരത്തിൽ കുറഞ്ഞവിലയ്ക്ക് പവർ ടൂളുകൾ, കാർ വാഷറുകൾ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോയമ്പത്തൂർ ഉള്ള TM TOOLS എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ നൽകുന്നു.