ഈടില്ലാതെ ഒരു ലക്ഷം രൂപ സബ്സിഡിയോടെ സർക്കാർ വായ്‌പ്പാ | ഇപ്പോൾ തന്നെ അപേക്ഷിക്കാം

Spread the love

സംരംഭകത്വ വികസന പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭ്യമാക്കുമെന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സിഎംഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.

വായ്‌പ്പാ എടുക്കുന്നവർ സമർപ്പിക്കുന്ന രേഖകൽ മുഖവിലക്കെടുക്കുന്നത് . വായ്പകളുടെ 50% മുൻകൂട്ടി നൽകുകായും ബാക്കിയുള്ള തുക ഒരാഴ്ചയ്ക്കുള്ളിൽ നൽകും. സ്ത്രീകൾക്കും വൈകല്യമുള്ളവർക്കും വായ്പകൾ വളരെ വേഗത്തിൽ ലഭിക്കും .

ഈ വായ്പകൾക്ക് മൂന്ന് വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്, കൂടാതെ Google പേ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ തിരിച്ചടയ്ക്കാം .

Also Read  അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരണം എപ്പോൾ | അപേക്ഷ നൽകിയവർ ശ്രദ്ധിക്കുക

പദ്ധതി പ്രകാരം 7% ആണ് പലിശയ്ക്ക് അതിൽ നിന്നും 3% സംസ്ഥാന സർക്കാർ സബ്സിഡി നൽകും . ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് എട്ത്ര്യത്തെ പെട്ടന്ന് ഷെയർ ചെയ്തു എത്തിക്കുക

Kerala Financial Corporation, Vellayambalam,
Thiruvananthapuram 695033, Kerala, India.
Phone : 0471 2737576
www.kfc.org | [email protected]


Spread the love

Leave a Comment