ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയില്‍ അറുപത്തിരണ്ടോളം അവസരങ്ങളുമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്. മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ എന്നീ രണ്ടു തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗ്രാത്തികള്‍ അപേക്ഷാ ഫീസ് അടച്ചു ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. ഇന്ദ്യന്‍ പൌരനായ നോട്ടിഫിക്കേഷനില്‍ പറഞ്ഞ യോഗ്യത ഉള്ള എല്ലാവര്ക്കും അപേക്ഷിക്കാവുന്നതാണ്.\
Organization | Cochin Shipyard Limited (CSL) |
No.of Vacancies | 62 |
Application Mode | Online |
Application Fees | Yes |
Job Location | Cochin |
Job Mode | Contract Basis |
Educational Qualification
1.Ship Draftsman Trainee (Mechanical)
- SSLC
- മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്നു വര്‍ഷ ഡിപ്ലോമ (മിനിമം മാര്‍ക്ക് 60%)
- CAD പ്രോഫിഷ്യന്‍സി
2. Ship Draftsman Trainee (Electrical)
- SSLC
- 60 ശതമാനം മാര്‍ക്കോടെ മൂന്നു വര്‍ഷ ഇലക്ട്രിക്കല്‍ ഡിപ്ലോമ പാസ്സായിരിക്കണം
- CAD പ്രോഫിഷ്യന്‍സി
Age Limit
അപേക്ഷകര്‍ 15 ജനുവരി 2021 ഇരുപത്തിയഞ്ച് വയസ്സ് കവിയാത്തവരാവണം. ഒ ബി സി കാറ്റഗറിക്ക് മൂന്നു വര്‍ഷവും PWD കാറ്റഗറിക്ക് പത്തു വര്‍ഷവും ഏജ് റിലക്സേശന്‍ ഉണ്ടായിരിക്കുന്നതാണ്.
Method of Selection
രണ്ടു ഫേസുകളിലായിരിക്കും ഇന്‍റര്‍വ്യൂ നടക്കുന്നതു.
Phase I- Objective type Online Test which consist of 50 marks (Test Time- 60 minutes)
- General Knowledge – 5 Marks
- General English – 5 Marks
- Reasoning – 5 Marks
- Quantitative Aptitude – 5 Marks
- Discipline Related – 30Marks
Phase II- Practical Test in Auto CAD (30 Marks)
Salary Details
The Ship Draftsman Trainees will be paid a consolidated stipend of ` 12600/-pm during the first year of training, ` 13800/-pm during the second year and compensation for extra hours of training limited to` 4450/- pm. No other payment will be applicable.
Application Fees
- അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്തികള്‍ അപേക്ഷ ഫീസായി 300 രൂപ ഓണ്‍ലൈനായി അടക്കേണ്ടതാണ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നിവ മുകാന്തരം അപേക്ഷ ഫീസ് അടക്കാവുന്നതാണ്. SC / ST / PwD കാറ്റഗറിയില്‍ പെടുന്ന ഉദ്യോഗാര്‍ത്തികള്‍ അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
Last Date of Application
അപേക്ഷ സമര്‍പ്പിക്കുന്നതിന്‍റെ അവസാന തിയ്യതി 15 ജനുവരി 2020. ഈ പറഞ്ഞ തിയ്യതിക്ക് മുന്പെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
How to Apply
അപേക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഉദ്യോഗാര്‍ത്തികള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വെബ്സൈറ്റായ www.cochinshippyard.com എന്ന വെബ്സൈറ്റിലെ career പേജില്‍ അപേക്ഷിക്കേണ്ടതാണ്.അപേക്ഷ സമർപ്പിക്കാനും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കും താഴെ ചേർക്കാം
Nestle കമ്പനിയിൽ ജോലി നേടാം ഓൺലൈൻ വഴി അപേക്ഷിക്കാം | Apply Now |
Apply Online | Click Here |
Official Notification | Click here |