പഞ്ചായത്ത് വഴി ധന സഹായം 5000 രൂപ ലഭിക്കും APL / BPL വിത്യാസമില്ലാതെ

Spread the love

ഈ കാലയളവിൽ നിരവധി പദ്ദതികളും ആനുകൂല്യങ്ങളും പഞ്ചായത്ത്‌ തലത്തിലും, കേരള കേന്ദ്ര സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കാറുണ്ട്.പലരും ഇതിലേക്ക് അപേക്ഷിക്കുന്നുണ്ടെങ്കിളും സമൂഹത്തിലുള്ള ചില കൂട്ടർക്ക് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലാ എന്നതാണ് സത്യം.

പലരും ഇത്തരം പദ്ദതികൾ അറിയാതെ പോകുന്നു എന്നതാണ് മറ്റൊരു സത്യം.എന്നാൽ ഇപ്പോൾ പഞ്ചായത്ത്‌ മുനിസിപാലിറ്റി വഴി ലഭിക്കുന്ന ഏറ്റവും വലിയ ഒരു അനുകൂല്യം അവസാനിക്കാൻ പോവുകയാണ്.

5000 രൂപ വരെ സാമ്പത്തിക സഹായവുമായി പഞ്ചായത്ത് വഴി ലഭിക്കുന്നതാണ്.എപിഎൽ ബിപിഎൽ എന്നീ വ്യത്യാസ മില്ലാതെ നൽകുമ്പോൾ മുൻഗണന ലഭിക്കുന്നത് എവൈ, ബിപിഎൽ കാർഡുകൾക്കുമാണ്.പൊതുജനങ്ങളുടെ ടോയ്ലറ്റുകളുടെ പുതുതായി നിർമ്മിക്കാനും നവീകരണത്തിന് വേണ്ടിയുമാണ് ഈ സഹായം പദ്ദതി വഴി ലഭ്യമാവുന്നത്.

Also Read  നിങ്ങൾക്ക് സ്വന്തമായി വീട് ഇല്ലേ? ലൈഫ് ഭവന പദ്ധതിയിൽ ഇപ്പോൾ വീണ്ടും അപേക്ഷിക്കാം

പഞ്ചായത്തിൽ അനേകം വാർഡുകളാണ് ഉള്ളത്‌. ഓരോ വാർഡുകൾക്കും ഓരോ എണ്ണമാണ് അനുവദിച്ചിരിക്കുന്നത്. അത്ര എണ്ണത്തിൽ ഉള്ളവർക്ക് മാത്രമേ അപേക്ഷ സ്വീകരിക്കുള്ളൂ.

ഇതിനോടകം തന്നെ ചില പഞ്ചായത്തുകളിൽ ഈ പദ്ദതി അപേക്ഷ സമയം അവസാനിച്ചുയെന്നും മറ്റ് ചില പഞ്ചായത്തുകളിൽ ഇതിൻറെ അപേക്ഷ ഇപ്പോഴും തുടർന്നുണ്ട് എന്നാണ് ലഭിക്കുന്ന വാർത്ത.

ടോയ്‌ലെറ്റ് കൊണ്ട് കഷ്ടപെടുന്നവർ, പുതുതായി നിർമ്മിക്കുന്നവർക്ക്,പൊട്ടി പൊളിഞ്ഞ ടോയ്‌ലെറ്റുകൾ പുതുക്കി പണിയുവാൻ തുടങ്ങിയ കാര്യങ്ങൾ സ്വാച്ച് ഭാരത് മിഷൻ നമ്മളുടെ കേരളത്തിൽ നടപ്പിലാക്കുന്ന ഉപകാരപ്രെദമായ പദ്ദതിയാണ് 5000 രൂപ ലഭിക്കുന്ന ഈ ആനുകൂല്യം.

Also Read  കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടോ സൗജന്യമായി 5,000 രൂപ ലഭിക്കാൻ ഒരു അവസരം

അപേക്ഷ ഫോം ഉണ്ടാവുന്നതാണ്. അപേക്ഷകൻ അപേക്ഷ ഫോം പൂരിപ്പിച്ചു റേഷൻ കാർഡിന്റെ ഒരു പതിപ്പും നൽകി ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.അപേക്ഷ അവസാനിക്കാൻ സമയം ആയത് കൊണ്ട് എത്രയും പെട്ടന്ന് ഈയൊരു പദ്ദതിയിലേക്ക് അപേക്ഷ സമർപ്പിക്കുക . ഈ ഒരു വിലപ്പെട്ട അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …


Spread the love

2 thoughts on “പഞ്ചായത്ത് വഴി ധന സഹായം 5000 രൂപ ലഭിക്കും APL / BPL വിത്യാസമില്ലാതെ”

Leave a Comment