പോലീസ് കോൺസ്റ്റബിൾ ജോലി നേടാം

Spread the love

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസരം. കേരള പോലീസ് പുതിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കേരള പോലീസ് ആർമേഡ് എന്ന് തസ്തികയിലേക്ക് ആണ് നിലവിൽ നിയമനം പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിൽ ഒരു ജോലി എന്നതാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ ഈ അവസരം ഉറപ്പായും പ്രയോജനപ്പെടുത്തുക.

ആർക്കെല്ലാമാണ് അപേക്ഷിക്കാൻ യോഗ്യത??

പ്ലസ് ടു  ജയിച്ചവർക്കും തോറ്റവർ ക്കും , 18 വയസ്സിനും 31 വയസ്സിനും ഇടയിൽ പ്രായമുള്ള(1-1-2002 മുതൽ 2-1-1989 വരെ ) ആർക്കുംതന്നെ ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

Also Read  വീട്ടിൽ ഇരുന്ന് ജോലി മണിക്കൂറിൽ 3500 രൂപ ലഭിക്കും ഇൻവെസ്റ്റ്മെന്റ് ഇല്ല

എന്തെല്ലാമാണ് യോഗ്യതകൾ??

ഉദ്യോഗാർത്ഥികൾക്ക് ആദ്യമായി കായികക്ഷമതാ പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ഇതിനായി 100 മീറ്റർ ദൂരം 164സെക്കൻഡിന് അകത്ത് ഓടി തീർക്കേണ്ടതാണ്. ഹൈജംപ് 132.20 cm ചാടി കടക്കണം. 20 സെൻറീമീറ്റർ ലോങ്ങ്‌ ജമ്പ് ചാടണം.

7264gm ഭാരമുള്ള ഷോട്ട്പുട്ട് 609.60 cm എറിഞ്ഞു വീഴ്ത്തുക. അതുപോലെ 8പുഷ്അപ്പ്, നിശ്ചിത ദൂരത്തിൽ ക്രിക്കറ്റ് ബോൾ എത്തിക്കുക, 1500 മീറ്റർ അഞ്ചുമിനിട്ട് 44 സെക്കൻഡിൽ ഓടി തീർക്കുക ഇത്രയുമാണ് പ്രധാനമായി കായികക്ഷമത പരീക്ഷയിൽ ഉണ്ടായിരിക്കുക.

Also Read  100% വിശ്വാസ്യതയുള്ള ഓൺലൈൻ ജോബ് - Chegg India

നിലവിൽ ഉള്ള ഒഴിവുകൾ ജില്ലാടിസ്ഥാനത്തിൽ താഴെ ചേർക്കുന്നു.

ബറ്റാലിയൻ തിരുവന്തപുരം- 33 പത്തനംതിട്ട-36, ഇടുക്കി-28, എറണാകുളം-31,
തൃശൂർ -34, മലപ്പുറം -35, കാസർഗോഡ് -33 എന്നിങ്ങനെ ആകെ 230 ഒഴിവുകൾ ആണ് നിലവിൽ ഉള്ളത്.

അപേക്ഷിക്കേണ്ട തിയ്യതി :16-11-2020 മുതൽ 23-12-2020 വരെ . ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ശമ്പളം -22000-48000 വരെ. കേരള psc വെബ്സൈറ്റ് വഴി apply ചെയ്യാവുന്നതാണ്. ഉറപ്പായും ഈ അവസരം പ്രയോജന പെടുത്തുക.

Official Notification : https://www.keralapsc.gov.in/sites/default/files/2020-11/251.pdf

Also Read  ദുബായ് അല്‍ മദീനാ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിരവധി ഒഴിവുകൾ

വെബ്സൈറ്റ് : https://www.keralapsc.gov.in/


Spread the love

Leave a Comment

You cannot copy content of this page