കൊച്ചി എയർപോർട്ട് ജോലി പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

Spread the love

എയർപോർട്ടിൽ ഒരു ജോലി ആഗ്രഹിക്കുന്ന പ്ലസ് ടു യോഗ്യതയുള്ള എല്ലാവർക്കും ഇൻഡിഗോ എയർലൈൻസിന്റെ കീഴിൽ കൊച്ചി, ബാംഗ്ലൂർ,ചെന്നൈ ഹൈദരാബാദ് എന്നീ സ്ഥലങ്ങളിൽ വന്നിട്ടുള്ള ഒഴിവുകളുടെ വിവിധ തസ്തികകളിലേക്ക് ആയി സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

Cabin crew, officer/executive ramp എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്.ക്യാബിൻ ക്രൂ ഒഴിവുകൾ ബാംഗ്ലൂർ, ഹൈദരാബാദ് ചെന്നൈ കൊച്ചി എന്നിവിടങ്ങളിലാണ് ഉള്ളത്.മറ്റൊരു തസ്തിക ഓഫീസർ എക്സിക്യൂട്ടീവ് ജയ്പൂർ ആണ് ഒഴിവ് ഉള്ളത്.മുകളിൽ പറഞ്ഞ രണ്ടു തസ്തികകളിലും മുൻപരിചയം ആവശ്യമായി വരുന്നില്ല. എന്നാൽ ഓഫീസ് എക്സിക്യൂട്ടീവ് തസ്തികയിൽ മൂന്നുവർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

Also Read  പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവര്‍ക്ക് സർക്കാർ ജോലി

ക്യാബിൻ ക്രൂ തസ്തികയിൽ സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക.18 വയസ്സു മുതൽ 27 വയസ്സ് വരെയുള്ള ഇന്ത്യൻ പാസ്പോർട്ട് സ്വന്തമായുള്ള യുവതികൾക്കു ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

യോഗ്യത-
പ്ലസ് ടു ആണ് യോഗ്യതയായി പറയുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യം ഉണ്ടായിരിക്കേണ്ടതാണ്.155 സെന്റീമീറ്റർ height അതിനു അനുസരിച്ചുള്ള weight എന്നിവയുമാണ് ഫിസിക്കൽ കോളിഫിക്കേഷൻ.

ഓഫീസർ എക്സിക്യൂട്ടീവ് റാംപ് തസ്തികയിൽ ജയ്പൂരിൽ ആണ് നിലവിൽ ഒഴിവുകൾ വന്നിട്ടുള്ളത്.അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് വിശദവിവരങ്ങൾ മനസ്സിലാക്കിയതിനുശേഷം ഓൺലൈനായി അപ്ലൈ ചെയ്യാവുന്നതാണ്.

Also Read  100% വിശ്വാസ്യതയുള്ള ഓൺലൈൻ ജോബ് - Chegg India

ഓൺലൈനിൽ ആപ്പ്ൾയെ ചെയ്യനുള്ള ലിങ്ക് : https://goindigo.app.param.ai/jobs/

Official website  https://www.goindigo.in/


Spread the love

Leave a Comment