ദുബൈയിലെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പ് ആയ ഗോള്‍ഡന്‍ സാന്‍ഡ്സില്‍ നിരവധി ഒഴിവുകള്‍

Spread the love

ദുബൈയിലെ ഒരു പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പ് ആയ ഗോള്‍ഡന്‍ സാന്‍ഡ്സില്‍ നിരവധി ഒഴിവുകള്‍. അപേക്ഷകള്‍ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. ഏകദേശം പന്ത്രണ്ടോളം തസ്തികകളിലേക്കാണു ഒഴിവുകള്‍ ഉള്ളത്. വെല്‍ ഡിസിപ്ലിണ്ട് ആയിട്ടുള്ള സ്മാര്‍ട്ടായ ഉദ്യോഗാര്‍ത്തികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. റിസപ്ഷനിസ്റ്റ്, ഫ്രണ്ട് ഓഫീസ് മാനേജര്‍, സൂപ്പര്‍വൈസര്‍, ഹൌസ് കീപ്പിങ് തുടങ്ങിയ തസ്തികകളിലേക്കാണു അപേക്ഷ ക്ഷണിക്കുന്നത്.

Golden Sands Hotel Apartment Vacancies

Organisation Golden Sands Hotel
Job Location Dubai
Job Type Permanent
Salary 2000 to 8000 AED
Educational Qualification Equivalent to the Post applying

Golden Sands Hotel Vacancies

Sl. No post Name Experience
1 Front Office Receptionist At least having Two Years Experience in relevant field

Candidates must be at UAE Currently

2 Reservation Agent At least having Two Years Experience in relevant field

Candidates must be at UAE Currently

3 House Keeping Floor Supervisor At least having Two Years Experience in relevant field

Candidates must be at UAE Currently

4 House Keeping Room Attendant At least having Two Years Experience in relevant field

Candidates must be at UAE Currently

5 Driver At least having Two Years Experience in relevant field

Candidates must be at UAE Currently

6 Security Supervisor At least having Two Years Experience in relevant field

Candidates must be at UAE Currently

7 Assistant Front Office Manager At least having Two Years Experience in relevant field

Candidates must be at UAE Currently

8 Front Office Supervisor At least having Two Years Experience in relevant field

Candidates must be at UAE Currently

9 Security Manager At least having Two Years Experience in relevant field

Candidates must be at UAE Currently

10 F&B Associate At least having Two Years Experience in relevant field

Candidates must be at UAE Currently

11 AC Technician At least having Two Years Experience in relevant field

Candidates must be at UAE Currently

12 Steward At least having Two Years Experience in relevant field

Candidates must be at UAE Currently

 

How to Apply

അപേക്ഷിക്കാന്‍ തല്‍പ്പര്യമുള്ള മുന്‍ നിശ്ചയിച്ച എലിജിബിലിറ്റി ഉള്ള ഉദ്യോഗാര്‍ത്തികള്‍ ഹോട്ടലിന്റെ കരിയര്‍ മൈല്‍ ഐടിയിലേക്ക് അപ്ഡേറ്റഡ് സി‌വി അയക്കുവാന്‍ തല്‍പ്പര്യപ്പെടുന്നു. സി‌വി അയക്കേണ്ട മൈല്‍ ഐ‌ഡി [email protected]. അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന പോസ്റ്റ് കൂടെ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിയ്ക്കുക. (For Eg: Applying For the Post of “Post Name”)

Click Here to Send the Application.

 


Spread the love
Also Read  കൊച്ചി എയർപോർട്ട് ജോലി പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

Leave a Comment