നിങ്ങൾക്കും തുടങ്ങാം paper shredding ബിസിനസ്

Spread the love

നിങ്ങൾക്കും തുടങ്ങാം paper shredding ബിസിനസ്‌… പേര് കേൾക്കുമ്പോൾ ഇത് എന്താണ് എന്ന് മനസിലാവാതെ വിഷമിക്കണ്ട… സാധാരണ വേസ്റ്റ് പേപ്പർ ഒരു നിശ്ചിത വലിപ്പത്തിൽ കട്ട്‌ ചെയ്ത് എടുക്കുന്നതാണ് shredded പേപ്പർ എന്ന് അറിയ പെടുന്നത്…

നമ്മുടെ എല്ലാം വീടുകളിൽ ബോക്സ്‌ ആയി വരുന്ന ഫ്രൂട്ട്,വെജിറ്റബിൾ എന്നിവയിൽ എല്ലാം ഉപയോഗിക്കുന്നത് ഇതേ പേപ്പർ ആണ്…

എങ്ങിനെയാണ് shredded പേപ്പർ ഉണ്ടാക്കുന്നത്???

വളരെ എളുപ്പം, shredded പേപ്പർ ഉണ്ടാക്കുന്ന മെഷീൻ നമുക്ക് മാർക്കറ്റിൽ ലഭിക്കുന്നതാണ്, ആർക്കു വേണമെങ്കിലും എളുപ്പത്തിൽ ഇത് ഓപ്പറേറ്റ് ചെയ്യാവുന്നതാണ്.

Also Read  ഗൂഗിൾ മാപ്പ് ഉപയോഗിച്ച് മാസം ലക്ഷങ്ങൾ സമ്പാദിക്കാം

ഇതിന്റെ ഉപയോഗ രീതി എന്താണ്??

നിങ്ങൾ collect ചെയ്ത് വച്ചിരിക്കുന്ന വേസ്റ്റ് പേപ്പർ മെഷീൻ ഓൺ ആക്കിയ ശേഷം അതിലോട്ട് ഇട്ടു കൊടുക്കുക.. ഇപ്പോൾ അത് ഓട്ടോമാറ്റിക് ആയി shredded പേപ്പർ ആയി പുറത്തേക്ക് വന്നോളും..

ഇതിന് ഇൻവെസ്റ്റ്മെന്റ് കോസ്റ്റ് എന്താണ്???

ഈ മെഷീൻറെ വില 25000-300000 രൂപ വരെയാണ്, നിങ്ങളുടെ ഇഷ്ടനുസരണം ബ്രാൻഡ് നോക്കി വാങ്ങാവുന്നതാണ്.

ചിലവ് എത്രയാണ്??

  • പേപ്പർ മെറ്റീരിയൽ -20000
  • Rent-10,000
  • Electricity ബില്ല് -10,000
  • ലേബർ ചാർജ്-16000

https://youtu.be/Y3eMRBHdoAg

ഇതെല്ലാം കൂടെ ചേർത്ത് നിങ്ങൾക്ക് ഈ സംരഭം തുടങ്ങാൻ ആവശ്യമായി വരുന്നത് 75000 രൂപയാണ്.

Also Read  1000 രൂപ കയ്യിൽ ഉണ്ടോ 5000 രൂപ ലാഭം ലഭിക്കുന്ന ബിസ്സിനെസ്സ് ഐഡിയ

ഇതിന് ലൈസെൻസ് ആവശ്യമുണ്ടോ???

തീർച്ചയായും!!!
മറ്റ് ഏത് ബിസിനസ്‌ പോലെയും ഇതിനും liscence എടുക്കേണ്ടതാണ്.
ഇതിന് നിങ്ങൾക്ക് udyog adhaar നിർബന്ധം ആണ്.

ആവശ്യമായിട്ടുള്ളത് എന്തെല്ലാം ആണ്??
500-1000 sqft ഉള്ള ഒരു room,3 phase ഇലക്ട്രിസിറ്റി കണക്ഷൻ,2 പേർ ജോലി ചെയ്യുന്നതിന്.

ഇതിന് ലോൺ ലഭ്യമാണോ??
തീർച്ചയായും, ഇതിന് നിങ്ങൾക്ക് PMEGP, UYEGP എന്നീ ലോണുകൾ ലഭിക്കുന്നതാണ്..

ഇത് എവിടെ നിന്നും വാങ്ങിക്കാം??
ഇന്ത്യ മാർട്ട് പോലുള്ള ഓൺലൈൻ സൈറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് purchase ചെയ്യാവുന്നതാണ്.

Also Read  വെറും 80 രൂപ മുതൽ ബ്രാൻഡഡ് ഷൂസ് ലഭിക്കുന്ന സ്ഥലം

ഇത് എവിടെ വിൽക്കാം??
അതിനും ഓൺലൈൻ സൈറ്റ്കൾ അവൈലബിൾ ആണ്…
Experter india, paper filler എന്നീ സൈറ്റ്കൾ ഉപയോഗിച്ച് ഇത് വിൽക്കാവുന്നതാണ്.

ഏകദേശ വരുമാനം എത്രയാണ്??

Raw materil-20000
Rent-10000
Electricity bill-5000
Labour-16000
———-
51000
ഇതിൽ നിന്ന് നെറ്റ് പ്രോഫിറ്റ് ആയി 79000 വരെ ലഭിക്കുന്നതാണ്.

ഇതിൽ പ്രോഫിറ്റ് കൂടുകയും കുറയുകയും ചെയ്യാവുന്നതാണ്. നിങ്ങളുടെ സംരംഭം ആശ്രയിച്ചാണ് ഇത് ഇരിക്കുന്നത്.അപ്പോൾ ഇനി നിങ്ങൾക്കും തുടങ്ങാം ഒരു ബിസിനസ്‌ ഈസി ആയി….


Spread the love

Leave a Comment

You cannot copy content of this page