ഇത്രെയും വിലക്കുറവിൽ കാർ ആക്‌സസറികൾ മറ്റെവിടെന്നും കിട്ടില്ല | വീഡിയോ കാണാം

Spread the love

നിങ്ങൾ വണ്ടികൾ ഇഷ്ട പെടുന്ന ആളാണോ??? എങ്കിൽ ഉറപ്പായും നിങ്ങൾ കോയമ്പത്തൂർ ഉക്കടം ഓൾഡ് മാർക്കറ്റ് ഒന്ന് സന്ദർശിക്കണം…ഇത്രയും വില കുറവിൽ spare പാർട്സ് ലഭിക്കുന്ന സ്ഥലം മറ്റ് എവിടെയും ഉണ്ടാവില്ല!!!

അതെ കാര്യം സത്യമാണ്, അവിടെ നിങ്ങൾക്ക് ഏത് spare പാർട്സ് വേണമെങ്കിലും ലഭിക്കും അതും നിങ്ങൾ മനസിൽ കാണുന്ന അതെ വിലയിലും ബ്രാണ്ടിലും…ഈ സ്ഥലം അറിയ പെടുന്നത് മുഹമ്മദലി മാർക്കറ്റ് എന്നാണ്…അതിനു അകത്തു കയറിയാൽ തികച്ചും ഒരു അദ്ഭുത ലോകത്ത് എത്തി പെട്ട അനുഭവംആണ്.

Also Read  ഡ്രൈവിംഗ് ലൈസെൻസെൻസ് ടെസ്റ്റ് ഇനി വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാം

ഇവിടെ എന്തെല്ലാം spare പാർട്സ് ആണ് ലഭിക്കുക???

കാർ, ബൈക്ക് എന്നു വേണ്ട എല്ലാ വിധ spare പാർട്സ് ഇവിടെ ലഭ്യമാണ്.
മാർക്കറ്റിൽ കയറുമ്പോൾ തന്നെ വലതു വശത്ത് F2 കാർ സോൺ എന്ന പേരിൽ ഒരു കട കാണാം, അവിടെ ഫോഗ് ലാമ്പ് ഒക്കെ verum450 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. അത് പോലെ നിങ്ങൾക്ക് whole sale, retale നിരക്കിൽ സീറ്റ്‌ കവർ അതും 1300 രൂപ നിരക്കിൽ തുടങ്ങി ആർട്ടിഫിഷ്യൽ leather 2000 രൂപ വരെ ലാഭത്തിൽ ലഭിക്കുന്നതാണ്.

Also Read  തേയ്‌മാനം വന്ന ടയറുകൾ വെറും രണ്ട് മിനുട്ട് കൊണ്ട് പുതു പുത്തൻ ടയർ ആക്കാം

ഇത് മാത്രം അല്ല.. ലൈറ്റ്, ക്യാമറ, ഫോഗ് ലാമ്പ് എന്നു തുടങ്ങി ഇനി കിട്ടാത്തതായി ഒന്നും തന്നെ ഇല്ലാ… ഇനി കുറച്ചു കൂടെ മുന്നോട്ട് പോയാൽ അവിടെ ടൂൾ ബോക്സ്‌,കോംപ്രേസ്സർ, മോട്ടോർ എന്നിവയാല്ലാം മിതമായ നിരക്കിൽ കാനാവുന്നതാണ്.

ഇവിടെ ഒരു കൂട്ടം കടകൾ ഉണ്ട്, ഇതിൽ ഏത് വേണമെന്ന് നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്…അത് കൊണ്ട് നിങ്ങൾ ഒരു വണ്ടി ഭ്രാന്തൻ ആണെങ്കിൽ ഒരിക്കലെങ്കിലും ഉക്കടം ഓൾഡ് മാർക്കറ്റ് ഒന്ന് സന്ദർശിക്കുക…

Also Read  ഇനി ഏത് കാറും ഇലക്ട്രിക് ആക്കം അതും വളരെ കുറഞ്ഞ ചിലവിൽ

F2 cars Contact: 8547988899, 7339286651


Spread the love

3 thoughts on “ഇത്രെയും വിലക്കുറവിൽ കാർ ആക്‌സസറികൾ മറ്റെവിടെന്നും കിട്ടില്ല | വീഡിയോ കാണാം”

Leave a Comment