നിങ്ങളുടെ വാഹനം പഴയത് ആണോ പൊളിക്കേണ്ടി വരും പുതിയ നിയമം വരുന്നു

Spread the love

ഇന്ന് സ്വന്തമായി ഒരു വാഹനം എങ്കിലും വീട്ടിൽ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. കേന്ദ്രസർക്കാർ പുറത്തിറക്കുന്ന വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി പ്രകാരം നിലവിൽ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനം നിരത്തിൽ ഇറക്കാൻ സാധിക്കുമോ ഇല്ലയോ എന്നാണ് ഇന്നു നമ്മൾ അറിയാൻ പോകുന്നത്.

നിങ്ങൾ സ്വന്തമായി ഒരു പുതിയ വാഹനം വാങ്ങുമ്പോൾ ഓരോരുത്തരും അവരുടെ ഉപയോഗത്തിന് അനുസരിച്ചാണ് എത്ര വർഷം വരെ ഒരു വണ്ടി ഓടിക്കാം എന്നത് തീരുമാനിക്കുന്നത്. ഓരോരുത്തരുടെയും ഉപയോഗങ്ങൾ വ്യത്യസ്ത രീതിയിൽ ആയതുകൊണ്ട് തന്നെ ചില വാഹനങ്ങൾ ഒരുപാടുകാലം ഉപയോഗിക്കാനും മറ്റു ചില വാഹനങ്ങൾ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മാറ്റേണ്ടതായും വരുന്നു.

വാഹനം റോട്ടിൽ ഇറക്കുന്നവർ ശ്രദ്ധിക്കുക കേരളമാകെ പരിശോധന

ഈയൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാരിനു കീഴിലുള്ള വെഹിക്കിൾ സ്ക്രാപേജ് പദ്ധതിപ്രകാരം 15 വർഷം മാത്രമാണ് വാഹനങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാൻ പാടുകയുള്ളൂ. 15 വർഷത്തെ ഉപയോഗത്തിനു ശേഷം ആ വാഹനം വിൽക്കുകയും പകരം നിങ്ങൾക്ക് ഒരു പുതിയ വാഹനം വാങ്ങിച്ചു ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. നിലവിൽ 15 വർഷം ഉപയോഗിച്ച് വാഹനങ്ങൾക്ക് വീണ്ടും രജിസ്റ്റർ ചെയ്തു തുടർന്ന് ഉപയോഗിക്കാനുള്ള ഒരു പ്രൊവിഷൻ ഉണ്ട്. എന്നാൽ ഈ ഒരു നിയമം നിലവിൽ വരുന്നതോടെ ഇത്തരത്തിൽ രജിസ്ട്രേഷൻ പുതുക്കി ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുകയില്ല.

വെറും 2 ലക്ഷം രൂപയ്ക്ക് വരുന്നു ടാറ്റായുടെ കുഞ്ഞു കാർ വരുന്നു

ഒരു വാഹനം തന്നെ ഒരുപാടുകാലം ഉപയോഗിക്കുന്നതിലൂടെ ഇത് വായു മലിനീകരണത്തിനും മറ്റും കാരണമാകുന്നു. എന്നാൽ ഇത്തരത്തിൽ നിങ്ങൾ വണ്ടി നിർമ്മാതാക്കൾക്ക് തിരിച്ചു നൽകുകയാണെങ്കിൽ അവർ ഈ വണ്ടി റീസൈക്ലിംഗ് ചെയ്തു പുതിയ വണ്ടികൾ നിർമിക്കുന്നതാണ്. ഇത് പുതിയതായി നിർമ്മിക്കുന്ന വണ്ടികളുടെ നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിനായി സഹായിക്കുന്നതാണ്.

വാഹനം ഉള്ളവർ ഇത് തീർച്ചയായും അറിയണം ഇല്ലങ്കിൽ വൻ നഷ്ടം

എന്നാൽ ഇതിന്റെ ഒരു പ്രധാന പ്രശ്നമായി പറയാവുന്നത് നമുക്കു ചുറ്റുമുള്ള പലരും പുതിയ വാഹനങ്ങൾ എടുക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഉള്ളവർ ആയിരിക്കില്ല.അതു കൊണ്ട് തന്നെ ചുരുങ്ങിയ വിലയിൽ യൂസ്ഡ് വണ്ടികൾ സ്വന്തമാക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. പുതിയ ഈ നിയമം നിലവിൽ വരുന്നതോടെ യൂസ്ഡ് വണ്ടികളുടെ മാർക്കറ്റിന് അത് ഒരു വലിയ അടി ആയി മാറും. അതുകൊണ്ടുതന്നെ ഈ നിയമം നിലവിൽ വന്നാൽ മാത്രമാണ് ഗുണങ്ങളും ദോഷങ്ങളും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഈ ഒരു അറിവ് മറ്റുള്ളവർളിർക്ക് ഷെയർ ചെയ്യുക …


Spread the love
Also Read  കിലോമീറ്ററിന് വെറും 10 പൈസ ചിലവ് 40000 രൂപയ്ക്ക് വാങ്ങാം

Leave a Comment