2 ലക്ഷം രൂപ മുതൽ നല്ല അടിപൊളി ഫാമിലി യൂസ്ഡ് കാറുകൾ സ്വന്തമാക്കാം

Spread the love

കുറഞ്ഞ വിലയിൽ ഒരു യൂസ്ഡ് കാർ ലഭിച്ചാൽ നമ്മളിൽ പലരും പുതിയ കാറിനെക്കാളും ഓപ്റ്റ് ചെയ്യുന്നത് ഇത്തരം യൂസ്ഡ് കാറുകൾ തന്നെയായിരിക്കും. കാരണം ഒരു പുതിയ കാർ വാങ്ങുമ്പോൾ അതിനായി ചിലവഴിക്കേണ്ടി വരുന്നത് വലിയ തുകയാണ്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത്തരം വലിയ വിലയ്ക്ക് പുതിയ കാറുകൾ സ്വന്തമാക്കുക എന്നത് കുറച്ചു കഷ്ടമേറിയ കാര്യം ആയിരിക്കും. എന്നാൽ സ്വന്തമായി ഒരു കാർ കുറഞ്ഞ ബഡ്ജറ്റിൽ ലഭിച്ചാൽ അതായിരിക്കും കൂടുതൽ സൗകര്യപ്രദം. ഇത്തരത്തിൽ നല്ല ക്വാളിറ്റിയിൽ തന്നെ യൂസ്ഡ് കാറുകൾ ലഭിക്കുന്ന ഒരു സ്ഥാപനത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

ആദ്യമായി പരിചയപ്പെടുത്തുന്നത് മാരുതി എസ് ക്രോസ് ആണ്. KL 11 രജിസ്ട്രേഷനിലുള്ള 2017 മോഡലിൽ സിംഗിൾ ഓണർഷിപ്പ് ഉള്ള ഈ കാർ ഏറ്റവും high end ആൽഫ വേർഷൻ ആണ്. എഴുപതിനായിരം കിലോമീറ്റർ മാത്രം ഓടിയിട്ടുള്ള ഈ കാറിന്റെ 5 ടയറുകളും പുതുപുത്തൻ തന്നെയാണ്. ഹൈബ്രിഡ് എൻജിനിൽ ഉള്ള ഈ കാർ ഡീസൽ ആണ്.8,55000 രൂപയാണ് കാറിന് നിലവിലെ വില.

Also Read  ഇനി ഏത് കാറും ഇലക്ട്രിക് ആക്കം അതും വളരെ കുറഞ്ഞ ചിലവിൽ

അടുത്ത കാർ KL 4 രജിസ്ട്രേഷനിലുള്ള ഒരു hyundai ക്രിട്ട കാർ ആണ്.2018 model കാറിന് രണ്ട് എയർബാഗുകൾ ആണ് വരുന്നത്.ഇതുകൂടാതെ ബാക് വൈപ്പർ , ABS എന്നിവയെല്ലാം ലഭ്യമാണ്.ഡീസലിൽ ഉള്ള ഈ കാറിന് ബട്ടൺ സ്റ്റാർട്ട് ആണ് ഉള്ളത്.ആകെ 32,000 കിലോമീറ്റർ മാത്രമാണ് വണ്ടി ഓടിയിട്ട് ഉള്ളത്.സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള ഈ കാർ എല്ലാ സർവീസുകളും കമ്പനി തന്നെ ചെയ്തിട്ടുള്ളതാണ്.13,10000 രൂപയാണ് കാറിന്റെ വില.

മാരുതി സുസുക്കി ബ്രാൻഡിലുള്ള baleno ആണ് അടുത്ത കാർ.KL 47 രജിസ്ട്രേഷനിലുള്ള ഈ കാർ 2017 മോഡൽ ആണ്.സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള ഈ കാർ ആകെ ഓടിയത് 53,000 കിലോമീറ്റർ ആണ്.ഡെൽറ്റ ഓപ്ഷനിൽ ഉള്ള കാർ ഡീസൽ വേരിയന്റ് ആണ്.ABS, എയർബാഗ്, ബാക്ക് വൈപ്പർ എന്നു തുടങ്ങി അലോയ് വീൽ ഒഴികെ മറ്റെല്ലാ സംവിധാനങ്ങളുമുണ്ട്.650000 രൂപയാണ് നിലവിൽ കാറിന് വിലയായി പറയുന്നത്.

റെഡ് കളർ ഉള്ള ഒരു വോക്സ് വോഗൻ പോളോ ആണ് അടുത്ത കാർ. 2013 മോഡൽ ഡീസൽ വേരിയന്റ് ആണ് ഈ കാർ.സെക്കൻഡ് ഓണർ ഷിപ്പിൽ ഉള്ള കാർ ആകെ ഓടിയത് 84,000 കിലോമീറ്റർ ആണ്.മൈലേജ് ആയി പ്രതീക്ഷിക്കാവുന്നത് 18 കിലോമീറ്റർ ആണ്.നിലവിൽ ചോദിക്കുന്ന വില 3,75000 രൂപയാണ്.

Also Read  കിലോമീറ്ററിന് വെറും 10 പൈസ ചിലവ് 40000 രൂപയ്ക്ക് വാങ്ങാം

2015 model GT വോൾഗസ്വാജൻ പോളോ യാണ് അടുത്ത കാർ.പെട്രോളിൽ ഓടുന്ന ഈ കാർ ഓട്ടോമാറ്റിക് ആണ്.സെക്കൻഡ് ഓണർ ഷിപ്പിൽ ഉള്ള കാർ ആകെ ഓടിയത് 67000 കിലോമീറ്റർ ആണ്.13 മുതൽ 14 കിലോമീറ്റർ വരെയാണ് മൈലേജ് പ്രതീക്ഷിക്കുന്നത്. കാറിന് നിലവിൽ വിലയായി പറയുന്നത് 7,20000 രൂപയാണ്

2012 മോഡൽ മാരുതി സ്വിഫ്റ്റ് VDI ആണ് അടുത്ത കാർ.2012 മോഡലിലുള്ള ഈ കാർ 95000 കിലോമീറ്ററാണ് ആകെ ഓടിയത്.20 കിലോമീറ്റർ പെർ ലിറ്റർ ആണ് മൈലേജ് ആയി പറയുന്നത്. ചോദിക്കുന്ന വില 3,30000 രൂപയാണ്.

2011 മോഡൽ ഹ്യുണ്ടായ് സാൻട്രോ XING ആണ് അടുത്ത കാർ.middle ഓപ്ഷനിൽ ഉള്ള കാർ ആകെ ഓടിയത് 92000 കിലോമീറ്ററാണ്. സെക്കൻഡ് ഓണർ ഷിപ്പിൽ ഉള്ള ഈ കാറിന് 14 മുതൽ 15 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കാവുന്നതാണ്. കാറിനു വിലയായി പറയുന്നത് 200000 രൂപയാണ്.

Also Read  വെറും 200 രൂപയ്ക്ക് കാർ ഡാഷ്‌ബോർഡ് കളർ ചേഞ്ച് ചെയ്യാം

ഫുള്ളി ഓട്ടോമാറ്റിക് ആയിട്ടുള്ള NISSAN MICRA ആണ് അടുത്ത കാർ. 2016 മോഡലിലുള്ള കാർ പെട്രോൾ വാരിയന്റ് ആണ്. സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള കാർ ആകെ ഓടിയത് 54000 കിലോമീറ്റർ ആണ്. 14 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കുന്ന ഈ കാറിന്റെ വില 5,10000 രൂപയാണ്.

2012 മോഡൽ ഒരു റെനോൾട്ട് ഡസ്റ്റർ ആണ് അടുത്ത കാർ.2013 രജിസ്ട്രേഷനിലുള്ള സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള കാർ ആകെ ഓടിയത്111,000 കിലോമീറ്ററാണ്.17 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കാവുന്ന കാറിന് വിലയായി പറയുന്നത്4,85000 രൂപയാണ്.

കോഴിക്കോട് മാങ്കാവിൽ ഉള്ള CAR ZONE എന്ന സ്ഥാപനത്തിൽ നിന്നും മുകളിൽ പറഞ്ഞ എല്ലാ കാറുകളും നല്ല ലോൺ ഫെസിലിറ്റിയോട് കൂടി തന്നെ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.കാറുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.കാറുകളുടെ കൂടുതൽ വിശദാംശങ്ങൾ മനസ്സിലാക്കുന്നതിന് വീഡിയോ കാണാവുന്നതാണ്.

Contact no:9847767572 (Raheem)


Spread the love

Leave a Comment