വെറും 350 രൂപയ്ക്ക് നോർമൽ കാർ കീ , ഫിലിപ്പ് കീ ആക്കാം | വീഡിയോ കാണാം

Spread the love

നമ്മളിൽ പലരും വാഹനങ്ങൾ ഓടിക്കുന്നവർ ആയിരിക്കും. ചില വാഹനങ്ങൾക്ക് നോർമൽ കീ ഉപയോഗിച്ചുകൊണ്ടാണ് ലോക്കിങ്, അൺലോക്ക് എന്നിവ ചെയ്യുന്നത്. എന്നാൽ മറ്റു ചില വാഹനങ്ങൾക്ക് ലോക്കിങ് അൺലോക്കിങ് നടത്തുന്നത് ഫ്ലിപ്പ് ടൈപ്പ് കീ ഉപയോഗിച്ചു കൊണ്ടായിരിക്കും. സാധാരണ ഒരു കീ എങ്ങിനെ ഫിലിപ് കീ ആക്കി മാറ്റാം എന്ന് നോക്കാം.

ഇതിനായി പ്രധാനമായും വേണ്ടത് ഒരു കീ ഷെൽ ആണ്. aliexpress പോലുള്ള ഓൺലൈൻ സൈറ്റുകളിൽ 350 രൂപ നിരക്കിൽ ഇത്തരത്തിലുള്ള കീ ഷെൽ നിങ്ങൾക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. ഒരു മാരുതി സുസുക്കി കാറിന്റെ നോർമൽ കീ എങ്ങിനെ ഒരു ഫ്ലിപ്കീ ആക്കി മാറ്റാം എന്ന് നോക്കാം. വീഡിയോ താഴെ കാണാം

പെട്രോൾ ബൈക്ക് ഇലക്ട്രിക് ബൈക്ക് ആയി കൺവെർട്ട് ചെയ്യാം|

ഇതിന് ആദ്യമായി ഒരു ചെറിയ സ്ക്രൂഡ്രൈവർ ആവശ്യമായി ഉണ്ട്.ഇത് ഉപയോഗിച്ച് ഷെല്ലിനു പുറത്തുള്ള സ്ക്രൂ അഴിച്ചെടുക്കുണം. അതിനുശേഷം കീസ്ക്രൂകളും ഇതുപോലെ അഴിച്ചെടുക്കണം. അതിന് അകത്തു കാണുന്ന റൗണ്ട് ഭാഗം അതായത് ചിപ്പ് ഘടിപ്പിച്ച ബട്ടണുകൾ ഉള്ള ഭാഗം പുറത്തെടുത്ത് കീ ഷെലിനകത്തു ഫിറ്റ് ചെയ്തു നല്കുകയാണ് വേണ്ടത്. കീക്ക് അകത്ത് കാണുന്ന കിറ്റ് എടുത്തു മാറ്റിയാൽ തന്നെ അതിന് ആവശ്യമായ ചിപ്പുകളും മറ്റും ഉൾപ്പെടുന്നതാണ്.

കാറിന്റെ വാണിംഗ് ലൈറ്റുകൾ കത്തിക്കിടന്നാൽ

ചില വാഹനങ്ങളിൽ ചിപ്പ് വേറെ രീതിയിലാണ് ഘടിപ്പിച്ചിട്ടുണ്ടാവുക. അതിനാൽ തന്നെ അത് പ്രത്യേകം എടുത്തു മാറ്റി ഷെല്ലിനകത്ത് ഫിറ്റ് ചെയ്തു നൽകണം. അതിനുശേഷം കീ ഭാഗം കട്ട് ചെയ്യുകയാണ് വേണ്ടത്. ലോഗോ എടുത്ത് കീ ഷെല്ലിന് മുകളിലായി ഒട്ടിച്ചു നൽകാവുന്നതാണ്. ഇത്തരത്തിൽ കിറ്റ് എടുത്തു മാറ്റി കഴിഞ്ഞാൽ പിന്നെ ആ കീ ഉപയോഗിച്ച് വണ്ടിയുടെ ഡോർ തുറക്കാൻ മാത്രമാണ് സാധിക്കുക എന്ന് മനസ്സിലാക്കുക.

പഴയ ടയറുകൾ കളയല്ലേ . വീട്ടിലേക്ക് ആവശ്യമുള്ള സോഫ നിർമിക്കാം

അതിനുശേഷം ആവശ്യാനുസരണം കീ കട്ടു ചെയ്യുന്നതിനായി കീ ഷോപ്പിന്റെ സഹായം തേടാവുന്നതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കീ കട്ട് ചെയ്യുമ്പോൾ ഷേപ്പിൽ എന്തെങ്കിലു വ്യത്യാസം വന്നാൽ ആ കീ ഉപയോഗിക്കാൻ സാധിക്കുന്നതല്ല. അതു കൊണ്ട് കീ രണ്ടും ഒരേ പോലെ വച്ച് നോക്കിയതിനു ശേഷം മാത്രം കട്ട് ചെയ്ത് എടുക്കുക.ഇത്തരത്തിൽ ഒരു നോർമൽ കീ ഫ്ളിപ് കീ ആക്കി മാറ്റുന്നതിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

Also Read  നോ പാര്‍ക്കിങ്ങ് ഏരിയയിൽ നിര്‍ത്തിയ വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടെങ്കില്‍ പിഴ അടക്കണോ.


Spread the love

Leave a Comment

You cannot copy content of this page