വൻ വിലക്കുറവിൽ മൊബൈൽ സ്പൈർ പാർട്സ് ലഭിക്കുന്ന സ്ഥലം

Spread the love

ഇന്ന് മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കയില്ല. നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ ഏത് തന്നെയാണെങ്കിലും അതിന് ആവശ്യമായ സ്ക്രീൻ ഗാർഡ്, അതുപോലെ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണിന്റെ ചാർജർ , ഡിസ്‌പ്ലൈ , അങ്ങനെ എല്ലാ ആക്‌സസറികളും കുറഞ്ഞ വിലയിൽ ലഭിക്കുന്ന  ഒരു മാർക്കറ്റിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

മൊബൈൽ ആക്സസറീസിനു പുറമേ സിസിടിവി പോലെയുള്ള എല്ലാ ഐറ്റങ്ങളും ഇവിടെ വൻ വിലക്കുറവാണ് . സിസിടിവി കളിലെ തന്നെ ഏറ്റവും പുതിയ മോഡലായ വൈ-ഫൈ ക്യാമറ, image detecting ക്യാമറ എന്നിവയെല്ലാം കുറഞ്ഞ നിരക്കിൽ ഇവിടെനിന്നും വാങ്ങാവുന്നതാണ്.

Also Read  വീട്ടിൽ ഇത് ഉണ്ടങ്കിൽ എലിയോ പല്ലിയോ , പാറ്റയോ വീടിന്റെ അരികത്ത് കൂടി പോലും വരില്ല

നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ആക്സസറീസ് എന്തുതന്നെയായാലും അത് സിംഗിൾ പീസ് ആണെങ്കിൽ കൂടി കേരളത്തിൽ എവിടെ വേണമെങ്കിലും ഇവർ ഡെലിവറി ചെയ്തു തരുന്നതാണ്.ഹോൾസെയിൽ ആയും റീട്ടെയിൽ ആയും പർച്ചേസ് ചെയ്യാം എന്നതാണ് ഇവിടത്തെ ഷോപ്പുകളുടെ പ്രത്യേകത.

മൊബൈൽ ഡിസ്പ്ലേ, മൊബൈൽ സ്ക്രീൻ ഗാർഡ്, മൊബൈൽ ബാറ്ററി, ഹോം തിയേറ്റർ,ബൂഫർ,ക്യാമറ, ഡ്രോൺ, സോളാർ, വാഹനങ്ങളിൽ ഘടിപ്പിക്കുന്ന GPS എന്നു തുടങ്ങി എല്ലാവിധ ഇലക്ട്രോണിക് ഐറ്റംസിന്റെയും ഒരു വൻശേഖരം തന്നെ നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്. ഇതിൽ നിങ്ങൾക്ക് ആവശ്യമുള്ളത് എന്ത് തന്നെയാണെങ്കിലും ബൾക്കായി അല്ലാതെയോ നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്.

Also Read  PVC പൈപ്പ് കൊണ്ടൊരു കാർ വാക്വം ക്ലീനർ ഏതൊരാൾക്കും എളുപ്പത്തിൽ ഉണ്ടാക്കാം

നിങ്ങൾ കേരളത്തിൽ എവിടെയാണെങ്കിലും ഓൺലൈനായി ഓർഡർ ചെയ്താൽ സാധനങ്ങൾ നിങ്ങളുടെ വീട്ടിൽ എത്തുന്നതാണ്.ഇത്തരത്തിലുള്ള ഷോപ്പുകൾ സ്ഥിതിചെയ്യുന്നത് മലപ്പുറം ജില്ലയിലുള്ള തിരൂരിലാണ് , കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്. കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ താഴെ കൊടുക്കുന്നു.

Whats app:7907016272


Spread the love

Leave a Comment