വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം മോട്ടോർ വാൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

Spread the love

കിണറുകൾ ഇല്ലാത്ത വീടുകൾ കുറവാണ് എന്ന് തന്നെ പറയാം. എല്ലാ കിണറുകളിലും തീർച്ചയായും മോട്ടോർ ഉപയോഗിക്കേണ്ടി വരാറുണ്ട്. സാധാരണയായി പലർക്കും ഒരു മോട്ടോർ പമ്പ് എങ്ങിനെ തിരഞ്ഞെടുക്കണം എന്നും, വളരെ കുറഞ്ഞ വിലയിൽ മോട്ടോർ പമ്പുകളും അതിനാവശ്യമായ എക്യുപ്മെൻഡ്‌സ് എവിടെ നിന്ന് ലഭിക്കും എന്ന് അറിയുന്നുണ്ടാവില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഒരു ഇലക്ട്രീഷ്യനെ സമീപിക്കുകയാണ് എങ്കിൽ അവർ വളരെ വിലകൊടുത്ത് ഏതെങ്കിലുമൊരു ഷോപ്പിൽനിന്ന് മോട്ടോർ പർച്ചേസ് ചെയ്യുകയും അത് ചിലപ്പോൾ പെട്ടെന്ന് കേടാകുന്നതിനുമെല്ലാം കാരണമാകാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ വിലയിൽ മോട്ടോർ, കമ്പ്രസ്സർ,മറ്റ് മോട്ടർ സംബന്ധമായ എക്യുപ്മെൻസ് എന്നിവയെല്ലാം ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

കാൽ എച്ച്പി, അര എച്ച്പി,1 എച്ച്പി എന്നിങ്ങനെ വ്യത്യസ്ത അളവുകളിലും മോഡലുകളിലും ഉള്ള മോട്ടോറുകൾ ഇവിടെ ലഭ്യമാണ്. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന മോട്ടോറുകൾ എല്ലാം നിങ്ങളുടെ ആവശ്യാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്. 100 അടി ആഴത്തിൽ നിന്നും വെള്ളം കയറ്റാവുന്ന 1/2 എച്ച്പിയുടെ മോട്ടോർ, 150 അടി ആഴത്തിൽ നിന്നും വെള്ളം കയറാവുന്ന രീതിയിലുള്ള ഒരു എച്ച്പിയുടെ മോട്ടോർ വളരെ കുറഞ്ഞ മെയിന്റനൻസ് ചെലവിൽ ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.

Also Read  AC വാങ്ങും മുന്നേ ഇത് വായിക്കുക ഇല്ലങ്കിൽ പണം നഷ്ടപ്പെട്ടേക്കാം

100% കോപ്പർ ഉപയോഗിച്ചുകൊണ്ടാണ് ഇവയുടെയെല്ലാം നിർമ്മാണം നടത്തിയിട്ടുള്ളത്. 1 വർഷത്തെ വാറണ്ടിയും ഇവയ്ക്കെല്ലാം ലഭിക്കുന്നതാണ്. ഏതെങ്കിലും രീതിയിലുള്ള കംപ്ലൈന്റ് വരികയാണെങ്കിൽ ഇവർ വീട്ടിൽ വന്ന് റിപ്പയർ ചെയ്തു നൽകുന്നതുമാണ്. 1700 രൂപ തൊട്ട് വിവിധ വിലയ്ക്കുള്ള മോട്ടോറുകൾ നിങ്ങളുടെ ആവശ്യാനുസരണം പർച്ചേസ് ചെയ്യാവുന്നതാണ്.

നേരിട്ട് വാങ്ങുന്നതിന് പുറമേ ലീസ് ആയും നിങ്ങൾക്ക് ഇവിടെ നിന്നും മോട്ടോർ പർച്ചേസ് ചെയ്യാവുന്നതാണ്. നല്ല ക്വാളിറ്റിയിൽ വളരെ റീസണബിൾ ആയ വിലയ്ക്ക് വാറണ്ടി യോടു കൂടി നിങ്ങൾക്ക് ഇവിടെനിന്നും മോട്ടോർ പമ്പുകൾ ലഭിക്കുന്നതാണ്. ഇവിടെ നിന്നും വാങ്ങുന്ന പമ്പുകൾക്ക് തേയ്മാനം വരില്ല എന്ന ഉറപ്പും ഇവർ നൽകുന്നു. 90 അടി ആഴത്തിൽ നിന്നും വെള്ളം കയറ്റാവുന്ന മോട്ടോർ അതിൽ ഉപയോഗിക്കുന്ന മോട്ടോർ പമ്പുകൾ എന്നിവ ഇവിടെ കാണാവുന്നതാണ്.

Also Read  വെറും 1000 രൂപയ്ക്ക് നിങ്ങൾക്ക് എറണാകുളം നഗരത്തിൽ ഒരു ഓഫീസ് തുടങ്ങാം

ഇതിനായി വൻ എച്ച്പി പവർ മോട്ടോർ ആണ് ഉപയോഗിക്കുന്നത്.115 അടി ആഴത്തിൽ നിന്നും വെള്ളം കയറ്റാവുന്ന രീതിയിൽ ഉള്ള പമ്പുകൾ കൃഷി ആവശ്യങ്ങൾക്കും മറ്റും തീർച്ചയായും ഉപകാരപ്പെടുന്നതാണ്. ഇവയുടെ അകത്ത് ഉപയോഗിക്കുന്ന എല്ലാ പാർട്ടുകളും ഇരുമ്പിൽ തന്നെ നിർമ്മിച്ചതാണ്. അതുകൊണ്ട് തന്നെ യാതൊരുവിധ കേടുപാടുകളും സംഭവിക്കുന്നതല്ല.

സാധാരണയായി പ്ലാസ്റ്റിക്കിൽ ആണ് അകത്തുള്ള പാർട്ടുകൾ മറ്റ് സ്ഥലങ്ങളിലെല്ലാം നിർമ്മിക്കുന്നത്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ക്വാളിറ്റിയിൽ യാതൊരുവിധ പേടിയും ഇല്ലാതെ തന്നെ സാധനങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്.അപ്പാർട് മെന്റ്,കൊമേഴ്സ്യൽ ബിൽഡിങ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന മോട്ടോറുകൾ ഒന്നര എച്ച് പി യിൽ ലഭ്യമാണ്.

ഓരോ സ്ഥലങ്ങളിലെയും ആവശ്യം മനസ്സിലാക്കി ഇവർ മോട്ടോർ പമ്പുകൾ നൽകുന്നതാണ്. പ്ലംബർ ആവശ്യമായി വരികയാണെങ്കിൽ ഇവിടെനിന്ന് തന്നെ ഇവർ പ്രൊവൈഡ് ചെയ്യുന്നതാണ്. 100 അടി താഴ്ചയിൽ വെക്കാവുന്ന രീതിയിലുള്ള ബോർവെൽ പമ്പുകളും വളരെ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. അഗ്രികൾച്ചർ പർപ്പസിനു എല്ലാം ഉപയോഗിക്കാവുന്ന രീതിയിൽ ആയിരം അടി താഴ്ചയിൽ വയ്ക്കുന്ന പമ്പുകളും ലഭ്യമാണ്.

Also Read  കുറഞ്ഞ വിലയിൽ 360° വൈഫൈ സി സി ടി വി ക്യാമറ കാണാനും സംസാരിക്കാനും സാധിക്കും

വാങ്ങിച്ച് ഒരു വർഷത്തിന് അകത്ത് ഏതു രീതിയിലുള്ള പ്രശ്നങ്ങൾ സംഭവിച്ചാലും ഇവർ ശരിയാക്കി നൽകുന്നതാണ്. വൺ എച്ച്പി മുതൽ 20hp വരെയുള്ള എല്ലാ വിധ മോട്ടോർ പമ്പുകളും ഇവിടെ ലഭ്യമാണ്. ഏറ്റവും പുതിയ മോഡലിൽ നിർമിക്കപ്പെടുന്ന എല്ലാവിധ മോട്ടോർ പമ്പുകളും വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ വിൽക്കപ്പെടുന്നത്.

2300 അടി ആഴത്തിൽ വെള്ളത്തിൽ ഉപയോഗിക്കാവുന്ന രീതിയിലുള്ള പമ്പുകൾ എല്ലാം വളരെ അട്രാക്റ്റീവ് ആയ രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ഇത്തരത്തിൽ വളരെ കുറഞ്ഞവിലയിൽ മോട്ടോർ പമ്പുകൾ, കംപ്രസറുകൾ എന്നിവ ആവശ്യമുള്ളവർക്ക് കോയമ്പത്തൂർ നഞ്ചപ്പ റോഡിലുള്ള കോർപറേഷൻ ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment