ഏറ്റവും കുറഞ്ഞ പലിശയിൽ LLC ഭവന വായ്പ്പ | വിശദമായി അറിയാം

Spread the love

സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് ഒരു തടസ്സമാകുന്നു. പലപ്പോഴും അത്യാവശ്യഘട്ടത്തിൽ വീട് പണിയുന്നതിനായി ഭവന വായ്പകളെയാണ്‌ സാധാരണക്കാർ ആശ്രയിക്കുന്നത്. ഇത്തരത്തിൽ ഭവന വായ്പകൾ ലഭിക്കണമെങ്കിൽ തന്നെ ഉയർന്ന വരുമാനവും ബാങ്ക് ബാലൻസും, അല്ലെങ്കിൽ ഈടായി നൽകാനുള്ള വസ്തുവോ ഉള്ളവർക്ക് മാത്രമേ ബാങ്കുകൾ ലോൺ അനുവദിക്കുകയും ഉള്ളൂ. ഇത്തരം ഒരു സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ വീട് വെക്കുന്നതിനായി ഹൗസിംഗ് ലോൺ ലഭ്യമാക്കുകയാണ് LIC ഹൗസിംഗ് ഫിനാൻസ്.

LIC ഹൗസിംഗ് ഫിനാൻസിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്?

സാധാരണയായി ബാങ്കുകൾ ഭവന വായ്പക്കായി അപേക്ഷിക്കുന്ന തുകയുടെ 70 ശതമാനം മുതൽ 90 ശതമാനം വരെ ആയിരിക്കും ലോണായി നൽകുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ലോൺ തുക 20 വർഷ കാലാവധിയിൽ EMI ആയി തിരിച്ചു അടക്കുകയാണ് വേണ്ടത്. പലപ്പോഴും ഇത്തരത്തിൽ ഇഎംഐ അടയ്ക്കേണ്ട തുക പലിശ കൂടെ കൂട്ടിച്ചേർത്തു വളരെ വലിയ തുകയായിരിക്കും അടയ്ക്കേണ്ടി വരിക. ഇതു മാത്രമല്ല നിങ്ങളുടെ നിലവിലുള്ള ബാങ്ക് ബാലൻസ്,ക്രെഡിറ്റ് സ്കോർ ഇവയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വായ്പകൾ അനുവദിക്കുകയും ഉള്ളൂ.

Also Read  വെറും 8 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം ഇങ്ങനെ ഒരു വീട്

എന്നാൽ വളരെ കുറഞ്ഞ പലിശ നിരക്കിൽ വീട് വെക്കുന്നതിനുള്ള ലോൺ ലഭ്യമാക്കുകയാണ്LIC ഹൗസിംഗ് ലോൺ. ഈ വായ്പ യിലൂടെ 6.9 ശതമാനം പലിശ നിരക്കിൽ നിങ്ങൾക്ക് ഹൗസിംഗ് ലോൺ ലഭിക്കുന്നതാണ്.50 ലക്ഷം രൂപ വരെയുള്ള തുകകൾ ക
6.9 ശതമാനം പലിശ നിരക്കിൽ ആണ് ഈടാക്കുക.

സ്വന്തമായി വീടില്ലാവർക്ക് ഭവന നിർമാണ വായ്പാ പദ്ധതി Click here 
ഭവന വായ്പ 3 ശതമാനം പലിശ നിരക്കിൽ | കേന്ദ്രസർക്കാർ ആനുകൂല്യം Apply Now 
പലിശ ഇല്ലാതെ ഭവന വായ്പ്പ എങ്ങിനെ എടുക്കാം ? പുതിയ ടെക്നിക് Click Here 
Also Read  Google Pay ലോൺ തരും: നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

അതുപോലെ 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ് നിങ്ങൾ ഭവന വായ്പ എടുക്കുന്നത് എങ്കിൽ 7 ശതമാനം നിരക്കിലാണ് പലിശ ഈടാക്കുക.ഒരുകോടി രൂപ മുതൽ മൂന്നു കോടി രൂപയുടെ ഇടയിലാണ് ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ 7.1 ശതമാനം പലിശ നിരക്കിലും ലോൺ സ്വന്തമാക്കാവുന്നതാണ്.

മൂന്നു കോടി മുതൽ 15 കോടി വരെയുള്ളവർക്ക് ചെറിയ ഒരു പലിശ ശതമാനത്തിൽ മാത്രമേ വ്യത്യാസം വരുന്നുള്ളൂ അതായത് 7.2 ശതമാനമാണ് ഈടാക്കുക.നിങ്ങളുടെ പ്രോപ്പർട്ടിയുടെ മൂല്യം വരുന്നത് 30 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കേണ്ട വായ്പാ തുകയുടെ 90 ശതമാനം വരെ ലഭ്യമാക്കുന്നതും ആണ്.പ്രോപ്പർട്ടി വാല്യൂ 30 ലക്ഷം രൂപയുടെ മുകളിലാണെങ്കിൽ 70 ശതമാനം തുക വരെ ലഭിക്കുന്നതാണ്.

എൽഐസി ഹൗസിംഗ് ഫിനാൻസ് കാലാവധി സ്ഥിര ജോലി ഉള്ള ഒരാൾക്ക് 30 വർഷ കണക്കിലും, സെൽഫ് എംപ്ലോയ്മെന്റ് ആയിട്ടുള്ള ആളുകൾക്ക് 20 വർഷ കാലാവധിയിലും തിരിച്ചടയ്ക്കാവുന്നതാണ്.മറ്റേത് ലോണുകൾ പോലെയും നിങ്ങളുടെ ബാങ്കിലെ ക്രെഡിറ്റ് സ്കോർ 700നു മുകളിൽ ആയിരിക്കണം. കമ്പനിയുടെ നിലവിലെ വിവരങ്ങളനുസരിച്ച് ജനുവരി,ജൂലൈ മാസങ്ങളിൽ പലിശ നിരക്കിൽ ചെറിയ മാറ്റങ്ങൾ വരാവുന്നതാണ്.

Also Read  വില കുറഞ്ഞ കോളിറ്റി കൂടിയ ഇലക്ട്രിക്കൽ വയർ

എൽഐസി ഹൗസിംഗ് ഫിനാൻസിനു പുറമേ മറ്റു നാഷണലൈസ്ഡ് ബാങ്കുകളും ഹൗസിംഗ് ലോണിന് പലിശ നിരക്ക് കുറച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി,എസ് ബി ഐ എന്നീ ബാങ്കുകളുടെ നിലവിലെ ഭവനവായ്പ നിരക്ക് 6.95% ആയി ചുരുക്കിയിട്ടുണ്ട്.ഇതുപോലെ മറ്റ് ബാങ്കുകളും ഭവനവായ്പ നിരക്കിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്.

ഭവന വായ്പ എടുക്കുന്നതിനു മുൻപ് എല്ലാവിധ വിവരങ്ങളും അന്വേഷിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ എളുപ്പത്തിൽ അടച്ചു തീർക്കാവുന്ന സ്ഥാപനങ്ങളെ കണ്ടെത്തി മാത്രം ലോൺ എടുക്കുവാൻ ശ്രദ്ധിക്കുക. ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് ഷെയർ ച്ചൂക


Spread the love

6 thoughts on “ഏറ്റവും കുറഞ്ഞ പലിശയിൽ LLC ഭവന വായ്പ്പ | വിശദമായി അറിയാം”

Leave a Comment