നമ്മുടെ നാട്ടിൽ പലരും അറബ് രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ അറബിക് എന്ന ഭാഷ പഠിച്ചിരിക്കുന്നത് തീർച്ചയായും ഇത്തരക്കാർക്ക് സഹായകരമായിരിക്കും. എന്നാൽ മറ്റേത് ഭാഷ പോലെയും കുറച്ചു കഷ്ടപ്പെട്ട് മാത്രം പഠിക്കാൻ സാധിക്കുന്ന ഒരു ഭാഷ തന്നെയാണ് അറബിക്. മലയാളം സംസാരിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ അറബിക് പഠിക്കാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.ഈ ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ അറബിക് പഠിച്ചു എടുക്കാവുന്നതാണ്. എന്തെല്ലാമാണ് ഈ ഒരു അറബിക് മലയാളം അപ്ലിക്കേഷന്റെ പ്രത്യേകതൾ എന്ന് മനസ്സിലാക്കാം.
‘ സ്പോക്കൺ അറബിക് മലയാളം 360 ‘എന്ന ഒരു ആപ്പാണ് നിങ്ങൾക്ക് അറബിക് പഠിക്കാൻ സഹായിക്കുന്ന അപ്ലിക്കേഷൻ.
അറബിക് അക്ഷരങ്ങൾ, വാക്കുകൾ,ദൈനം ദിന ജീവിതത്തിൽ ആവശ്യമായി വരുന്ന വാക്കുകൾ എന്നിവ എല്ലാം തന്നെ ഈ ഒരു ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാവുന്നതാണ്.
മലയാളം വാക്കുകളും അറബിക് ഓഡിയോയും ചേർത്തുകൊണ്ടാണ് ആപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്.ആപ്പിൽ നൽകിയിട്ടുള്ള സ്പീക്കറിൽ ടാപ്പ് ചെയ്തു ഓരോ അറബിക് വാക്കുകളുടെയും പ്രൊനൗൻസിയേഷൻ മനസ്സിലാക്കാവുന്നതാണ്. മലയാളത്തിൽ നിന്നും അറബിക്കിലേക്ക് കൃത്യമായി വാക്കുകൾ ട്രാൻസിലേറ്റ് ചെയ്യുന്നതിനും ആപ്പ് സഹായിക്കുന്നു.
പ്ലേ സ്റ്റോറിൽ നിന്നും വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഈ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. നിങ്ങളുടെ ഫോണിലെ ആന്റിവൈറസ് സൗകര്യം ഉപയോഗപ്പെടുത്തി കൊണ്ട് വളരെ സേഫ് ആയി തന്നെ ഈ ഒരു ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. ഏതെങ്കിലും തരത്തിൽ സെക്യൂരിറ്റി ഫീച്ചർ നഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ഒരു മെയിൽ ലഭിക്കുന്നതായിരിക്കും.
ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ആപ്പിന്റെ വലതുവശത്ത് നൽകിയിട്ടുള്ള സെർച്ച് ഐക്കൺ ഉപയോഗിച്ച് എല്ലാ പെർമിഷൻസും allow ചെയ്തശേഷം ആവശ്യമുള്ള കാര്യങ്ങൾ ട്രാൻസിലേറ്റ് ചെയ്ത് പഠിക്കാവുന്നതാണ്. ഇത്തരത്തിൽ ആർക്കു വേണമെങ്കിലും ഈ ഒരു ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അറബിക് പഠിക്കാവുന്നതാണ്.
[maxbutton id=”1″ url=”https://play.google.com/store/apps/details?id=com.bigknol.spokenarabic” text=”ഡൌൺലോഡ് ആപ്പ് ” ]