വെറും 6000 രൂപയ്ക്ക് ഇലക്ട്രിക് സൈക്കിൾ എങ്ങനെ നിമിക്കാം

Spread the love

പലർക്കും അറിയാത്ത ഒരു കാര്യമാണ് എങ്ങനെ ഒരു സൈക്കിൾ ഇലക്ട്രിക്ക് സൈക്കിലാക്കി മാറ്റുന്നത്.അതുപോലെ തന്നെ ഇതുകൊണ്ട് ഉപയോഗം എന്താണ്? എന്നാൽ നമ്മൾ ഇവിടെ നോക്കാൻ പോകുന്നത് എങ്ങനെ ഒരു സൈക്കിൾ ഇലക്ട്രിക്ക് സൈക്കിലാക്കി മാറ്റുന്നത് എന്നതാണ്.

ഒരു 24 വോൾട്ടിന്റെ മോട്ടോർ,കൺട്രോളർ,സ്വിച്ചുള്ള ബ്രേക്ക്‌ ലിവർ,കീ സ്വിച്ച്,ചാർജിങ് പോർട്ടർ,നീളം കൂടിയ ആസിൽ,ക്ലാമ്പ്,ഫ്രീ വീൽ,ചെയിൻ,ത്രോട്ടർ,24 വോൾട് ചാർജർ തുടങ്ങിയവയാണ് പ്രധാനമായും ആവശ്യമുള്ളത്.ഇത് വാങ്ങുവാൻ സാധിക്കുന്നതാണ് അല്ലെങ്കിൽ കിറ്റായി ലഭിക്കുന്നതാണ്. കിറ്റിൽ എല്ലാം ഉൾപ്പെടുത്തിട്ടുണ്ടാവും.എങ്ങനെ ഇത് പ്രവർത്തിപ്പിക്കാമെന്ന് നോക്കാം.

electric cycle kit price
electric cycle kit price

24 വോൾട്ടിന്റെ മോട്ടോർ ഉപയോഗിക്കുന്നത് കൊണ്ട് രണ്ട് ബാറ്ററിയിലേക്ക് കണക്ഷൻ നൽകാം.ഇതിൽ നിന്നുമായിരിക്കണം കൺട്രോളിലേക്ക് കണക്ഷൻ നൽകേണ്ടത്. വളരെ സുഖമാണ് കണക്ഷൻ നൽകാൻ. അത്യാവശ്യം അറിയുന്ന ഒരു വ്യക്തിയ്ക്ക് ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തീർക്കാൻ സാധിക്കുന്നതാണ്.

Also Read  എ ടി എം ൽ നിന്നും പണം പിൻവലിക്കുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ബാലൻസ് കാലിയാകും ബാങ്ക് അക്കൗണ്ട് ഉള്ളവർ അറിയുക

വെറും 10 രൂപയിൽ 70 കിലോ മീറ്റർ യാത്ര ചെയ്യൻ കഴിയുന്ന സ്കൂട്ടർ

ശേഷം ത്രോട്ടർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുക.പുറകിലെ ചക്കരം അഴിച്ചതിനു ശേഷം രണ്ട് ഫ്രീ വീൽ കണക്ട് ചെയ്ക.അത്യാവശ്യം നീളമുള്ള അസിൽ തെരഞ്ഞുയെടുക്കവാൻ ശ്രമിക്കുക.വീൽ സൈക്കിലുമായി ബന്ധിപ്പിക്കുന്നത് മുമ്പ് ചെയിൻ ഉപയോഗിച്ച് മോട്ടറുമായി കണക്ട് ചെയ്യുക.ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം വീഡിയോയിൽ കാണുന്നത് പോലെ മോട്ടോർ സൈക്കിളിൽ ബന്ധിപ്പിക്കുക.

ഇതിനു ശേഷം കൺട്രോളർ പിടിപ്പിക്കുക.പിന്നീട് വീഡിയോയിൽ കാണുന്നത് പോലെ ബാക്കിയുള്ള കണക്ഷൻ നൽകുക.ഇത് അവസാനിച്ചതിനു ശേഷം ത്രോട്ടർ ബന്ധിപ്പിക്കുക.പിന്നീട് ബാറ്ററി സൈക്കിളിൽ ഫിറ്റ്‌ ചെയ്യുക.എന്നാൽ പലരുടെയും സംശയമായിരിക്കും ഇത്കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന്.

Also Read  ഏത് ബാങ്ക് ബാലൻസും അറിയാം ഒരറ്റ മിസ് കോൾ മാത്രം മതി

പകുതി വിലയിൽ വീട് പണിക്കുള്ള ഇലക്ട്രിക് സ്വിച് , വയർ , മോട്ടോർഎന്നിവ ലഭിക്കുന്ന സ്ഥലം 

ഏകദേശം 6500 രൂപയോളം കിറ്റിന് വരും.പക്ഷേ തുടക്കക്കാർക്ക് ഇതുപോലെയുള്ള സൈക്കിൾ ഓടിക്കുവാൻ പ്രയാസമായിരിക്കും. കാരണം മോട്ടോർ സൈക്കിളിന്റെ ഒരു ഭാഗത്തു പിടിപ്പിച്ചത് കൊണ്ട് മുഴുവൻ ഭാരവും ഒരു ഭാഗത്തേക്കായിരിക്കും. അതുകൊണ്ട് തന്നെ ആരോഗ്യമില്ലാത്തവർക്കും, തുടക്കാർക്കും ബാലൻസ് ലഭിക്കില്ല.

ചെറിയ വിലയുള്ള ബാറ്ററി വാങ്ങിച്ചാൽ അധിക നേരം ദൂരം ലഭിക്കില്ല. പക്ഷേ നല്ലയോരു ബാറ്ററി വേണമെങ്കിൽ ഏകദേശം 16000 രൂപയുടെ അടുത്ത് വരും. ഇത്രയും പണം മുടക്കി കിറ്റ് വാങ്ങുന്നതിനെക്കാളും ഒരു ഇലക്ട്രിക്ക് സൈക്കിൾ വാങ്ങുന്നതായിരിക്കും ലാഭം.ഹീറോയുടെ തന്നെ നിരവധി ഇലക്ട്രിക്ക് സൈക്കിൾ വിപണിയിൽ ലഭ്യമാണ്. 24000 രൂപയാണ് തുടക്കം. എന്തുകൊണ്ടും ഇങ്ങനെ വാങ്ങിച്ചു ബന്ധിപ്പിക്കുന്നതിനെക്കാളും നല്ലത് ഒരു സൈക്കിൾ വാങ്ങുന്നതാണ്. വിശദമായ വിവരങ്ങൾ താഴെ കാണുന്ന വിഡിയോയിൽ വിവരിക്കുന്നുണ്ട് .

Also Read  ക്രെഡിറ്റ് കാർഡ് വേണോ വരുമാനം ആവശ്യമില്ല ഇപ്പോൾ അപേക്ഷിക്കാം


Spread the love

Leave a Comment