5 മിനിറ്റിൽ 30000 രൂപ വരെ ലോൺ ഈടോ ജാമ്യം ഒന്നും വേണ്ട നിങ്ങളുടെ മൊബൈൽ തന്നെ എടുക്കാം

Spread the love

ഒരു അത്യാവശ്യഘട്ടത്തിൽ നിങ്ങൾക്ക് കുറച്ചു പൈസ വായ്പയായി ആവശ്യമായി വന്നാൽ നിങ്ങൾക്ക് അത് എവിടെനിന്നും ലഭിക്കുന്നുമില്ല. ഇത്തരമൊരു ഘട്ടത്തിൽ നിങ്ങൾക്ക് യാതൊരുവിധ രേഖകളും ഹാജരാക്കാതെ എങ്ങിനെ കുറഞ്ഞ സമയത്തിനുള്ളിൽ മുപ്പതിനായിരം രൂപ വരെ ലോൺ നേടാമെന്നാണ് ഇന്ന് നമ്മൾ മനസ്സിലാക്കുന്നത്.

എങ്ങനെയാണ് ഇത്തരത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു തുക ലോണായി ലഭിക്കുക?

നിങ്ങളുടെ സാലറി സ്ലിപ്പ്, സിബിൽ സ്കോർ ഒന്നുമില്ലാതെ തന്നെ നിങ്ങളുടെ ഫോണിലെ ഒരു ആപ്പ് മാത്രം ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഇത്തരത്തിൽ ചെറിയ ഒരു പലിശക്ക് ലോൺ എടുക്കാവുന്നതാണ്.

ഇത്തരത്തിൽ ലഭിക്കുന്ന ലോൺ നിങ്ങൾ കൃത്യമായി കൃത്യ ദിവസത്തിനുള്ളിൽ തിരിച്ചടക്കുകയാണെങ്കിൽ തൊട്ടടുത്ത ദിവസം മുതൽ തന്നെ നിങ്ങൾക്ക് അതിനേക്കാൾ കുറച്ചുകൂടി കൂടുതൽ എമൗണ്ട് ലോണായി വീണ്ടും എടുക്കാവുന്നതാണ് എന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത.

എന്തെല്ലാമാണ് ഇതിനായി ചെയ്യേണ്ടത്?

Step 1:KISSHT എന്ന ആപ്പ് പ്ലേസ്റ്റോറിൽ പോയി ഡൗൺലോഡ് ചെയ്യുക.

Also Read  കേരളം സർക്കാർ വായ്പ പദ്ധതി ഒരു ലക്ഷം രൂപ ലോൺ

Step 2:ശേഷം ആപ്പ് ഓപ്പൺ ചെയ്യുക നിങ്ങൾക്ക് ആവശ്യമായിട്ടുള്ള ലാംഗ്വേജ് സെലക്ട് ചെയ്തശേഷം continue ചെയ്യുക.

Step 3:നിങ്ങൾക്ക് ഗൂഗിൾ അക്കൗണ്ട്, ഫേസ്ബുക്ക്, മൊബൈൽ എന്നീ ഓപ്ഷനുകൾ കാണാം ഇതിൽ മൊബൈൽ എന്ന് സെലക്ട് ചെയ്തു കൊടുക്കുക.

Step 4: ഇപ്പോൾ നിങ്ങളുടെ ഫോൺ നമ്പർ എന്റർ ചെയ്ത് കൊടുത്താൽ ഫോണിൽ ഒരു ഒടിപി വരുന്നതായിരിക്കും.അത് എന്റെ ചെയ്തുകൊടുക്കുക.അതോടൊപ്പം തന്നെ നിങ്ങളുടെ ഇമെയിൽ ഐഡി കൂടി നൽകുക. പേരു കൂടി നൽകിയ ശേഷം കണ്ടിന്യൂ ബട്ടൺ ക്ലിക്ക് ചെയ്യുക.

Step 5: ഇപ്പോൾ നിങ്ങൾ ഹോംപേജിൽ എത്തുന്നതാണ്.ഇവിടെ Get it now എന്ന ബട്ടൺ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.ശേഷംLets start ക്ലിക്ക് ചെയ്യുക.
ശേഷം പാൻകാർഡ് നമ്പർ എന്റർ ചെയ്തു കൊടുക്കുക. താഴെ കാണുന്ന i confirm ബട്ടൺ ക്ലിക്ക് ചെയ്തു കൊടുക്കുക.

Step 6: ഇപ്പോൾ കാണുന്ന പേജിൽ ജെൻഡർ, ഡേറ്റ് ഓഫ് ബർത്ത്, ലോൺ എടുക്കുന്നതിനുള്ള കാരണം എന്നിവ സെലക്ട് ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം next ബട്ടൺ ക്ലിക്ക് ചെയ്യുക.

Also Read  ഗൂഗിൾ പേ അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം

Step 7: അഡ്രസ്സ് ഡീറ്റെയിൽസ് എല്ലാം ഈ പേജിൽ എന്റർ ചെയ്തു കൊടുക്കാവുന്നതാണ്. അതിനുശേഷം പ്രൊസീഡ് ബട്ടൺ ക്ലിക്ക് ചെയ്തു കൊടുക്കുക.

Step 8: ഇപ്പോൾ കാണുന്ന പേജിൽ നിങ്ങളുടെ job നിങ്ങൾക്ക് ലഭിക്കുന്ന സാലറിയും എന്റർ ചെയ്തുകൊടുക്കുക.
proceed കൊടുക്കുക.

Step 9:കാണുന്ന പേജിൽ നിങ്ങളുടെ ഏതെങ്കിലും ഫാമിലി മെമ്പറുടെ ഡീറ്റൈൽസ് റഫറൻസ് ആയി കൊടുക്കുക. Proceed കൊടുക്കുക.

Step 10: ഇനി KYC വെരിഫിക്കേഷൻ ആയി നിങ്ങളുടെ പാൻകാർഡിലെ രണ്ട് സൈഡും ആധാർകാർഡും ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്തു കൊടുക്കുക.ശേഷം നിങ്ങളുടെ ഫോട്ടോ ഒരു സെൽഫി രൂപത്തിൽ അപ്‌ലോഡ് ചെയ്ത ശേഷം കണ്ടിന്യൂ ചെയ്യുക.

Step 11:  ഇപ്പോൾ 5500 രൂപ നിങ്ങൾക്ക് ലഭിക്കുന്നതാണ്. തിരിച്ചടയ്ക്കേണ്ട തുക 5541 രൂപയായിരിക്കും. ആദ്യം ഇത്തരത്തിൽ ഒരു അപ്ലിക്കേഷൻ വഴി ലോൺ എടുക്കുമ്പോൾ ചില പ്രോസസിംഗ് ഫീ ഉണ്ട്. അതുകൊണ്ടാണ് amount വ്യത്യാസം വരുന്നത്.

Also Read  എന്താണ് Private limited company എങ്ങനെ കമ്പനി രെജിസ്റ്റർ ചെയ്യാം എത്ര ചിലവ് വരും വിശദമായി അറിയാം

ഇങ്ങനെ ലഭിക്കുന്ന തുക നിങ്ങൾക്ക് എങ്ങനെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം?

താഴെകാണുന്ന ആഡ് ബാങ്ക് ഡീറ്റെയിൽസ് ക്ലിക്ക് ചെയ്യുക.ഇപ്പോൾ proceed എന്ന ഒരു ബട്ടൻ കാണാവുന്നതാണ് അത് ക്ലിക്ക് ചെയ്ത് കൊടുക്കുക.ബാങ്ക് നിങ്ങൾക്ക് മാറ്റണമെങ്കിൽ അതിനുള്ള ഓപ്ഷൻ ഇവിടെ കാണാവുന്നതാണ്.Get money now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

കുറച്ചു സമയത്തിനു ശേഷം പണം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകുന്നതാണ്. Pay now ബട്ടൺ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് ഏത് ഓൺലൈൻ മെത്തേഡ് ഉപയോഗിച്ചും പണം തിരിച്ചടയ്ക്കാൻ എന്നതുമാണ് ഈ ആപ്പിന്റെ പ്രത്യേകത. കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനു വേണ്ടി വീഡിയോ കാണാവുന്നതാണ്.

https://youtu.be/qwipSlXhisc


Spread the love

3 thoughts on “5 മിനിറ്റിൽ 30000 രൂപ വരെ ലോൺ ഈടോ ജാമ്യം ഒന്നും വേണ്ട നിങ്ങളുടെ മൊബൈൽ തന്നെ എടുക്കാം”

Leave a Comment