FSSAI രെജിസ്ട്രേഷൻ എങ്ങനെ ഓൺലൈനിലൂടെ സ്വന്തമായി ചെയ്യാം

Spread the love

നിങ്ങൾ വീട്ടിൽ ഭക്ഷ്യ സാധനങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്താൻ ഉദ്ദേ ശിക്കുന്നുണ്ടോ?? എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ഇന്ന് നമ്മൾ പരിചയ പെടുത്തുന്നത്. സാധാരയായായി കേക്ക്, അല്ലെങ്കിൽ മുറുക്ക്, കൊണ്ടാട്ടങ്ങൾ എന്നിവ വീടുകളിൽ തന്നെ നിർമ്മിച്ചു വില്പന നടത്തുന്ന ഒരു പാട് പേർ ഉണ്ടാകും,

എന്നാൽ ഇവരിൽ പലർക്കും ഫുഡ്‌ സേഫ്റ്റി സർട്ടിഫിക്കറ്റ് ഉണ്ടാവില്ല. ഇനി മുതൽ ഈ ഒരു സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇത്തരം ഉത്പന്നങ്ങൾ കടകളിൽ വിൽക്കാൻ സാധിക്കുകയുള്ളു. അല്ലാത്ത പക്ഷം കടകളിൽ വിൽക്കാൻ സാധിക്കുന്നതല്ല.

എങ്ങിനെയാണ് ഫുഡ്‌ ആൻഡ് സേഫ്റ്റി അപേക്ഷ നൽകേണ്ടേണ്ടത്??

കേരളത്തിന്റെ അപേക്ഷകൾ സ്വീകരിക്കുന്ന വെബ്സൈറ്റ് ആണ് foscos.fssai.gov.in/

Read More >> 

Step 1: പേജിന്റെ മുകൾ ഭാഗത്ത്‌ sign up എന്ന് കാണുന്ന ബട്ടൺ click ചെയ്യുക.

Step 2:ഇപ്പോൾ വരുന്ന പേജിൽ name, phone number, login id, password എന്നിവയെല്ലാം പൂരിപ്പിച്ചു കൊടുക്കുക.login id ഉണ്ടാക്കുമ്പോൾ മിനിമം 5 character വക്കാൻ ശ്രദ്ധിക്കണം.പാസ്സ്‌വേഡ് set ചെയ്യുമ്പോൾ മിനിമം 6-21 character വക്കുകയും സ്പെഷ്യൽ characters ആഡ് ചെയ്യുകയും വേണം.താഴെ കാണുന്ന captcha enter ചെയ്ത് sign അപ്പ്‌ button കൊടുക്കുക.

Also Read  ഐഫോണുകൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം ഒരു വർഷം വാറണ്ടിയും | വീഡിയോ കാണാം

Step 3:ഇപ്പോൾ ഫോണിൽ അല്ലെങ്കിൽ ഈമെയിലിൽ വരുന്ന വെരിഫിക്കേഷൻ code അടിച്ച് കൊടുക്കുക.ശേഷം submit ബട്ടൺ click ചെയ്യുക.

Step 4:ഇപ്പോൾ sussefull message കാണാം. ഇനി log in ചെയ്യുക.ഡീറ്റെയിൽസ് save ചെയ്ത് ശേഷം captcha അടിച്ചു കൊടുക്കുക.ഇനി sign in ചെയ്യുക.

Step 6:ഇപ്പോൾ ഡാഷ്ബോർഡ് എത്തും, അവിടെ incomplete application, submitted application എന്നിവയെല്ലാം കാണാം.

Read More >>ഫാനിനെ സ്മാർട്ടാക്കി വൈദ്യുതി ലാഭിക്കാം

Step 7: ഇവിടെ മുകളിൽ ലൈസൻസ് രജിസ്റ്റർഷൻ click ചെയ്യുക.ശേഷം for new registration, click ചെയ്യുക.ഇപ്പോൾ വരുന്ന പേജിൽ state കേരളം സെലക്ട്‌ ചെയ്യുക.ഇവിടെ നിന്നും നിങ്ങളുട category select ചെയ്യുക.

Also Read  മഴയും വെയിലും ഇനി പ്രശ്നമല്ല , വെറും 500 രൂപയ്ക്കുള്ളിൽ വീട്ടിലേക്കുള്ള സൺ കർട്ടൻ ഉണ്ടാക്കാം

Step 8: food sevices ആണ് select ചെയ്യുന്നത് എങ്കിൽ അവിടെ കാണുന്ന ബോക്സിൽ ടിക്ക് ചെയ്ത് proceed കൊടുക്കുക.ഇപ്പോൾ വരുന്ന പേജിൽ click here to apply all business ,click ചെയ്തു കൊടുക്കുക.

Step 9:ഇപ്പോൾ applicant details അടിച്ച് കൊടുക്കേണ്ട ഭാഗം വരും. ഇവിടെ നിങ്ങൾക്ക് പേര്, നിങ്ങൾ സ്വന്തമായി നടത്തുകയാണെങ്കിൽ ഇൻഡിവിജ്വൽ ബിസിനസ് എന്ന് കൊടുക്കുക.ഇവിടെ നിങ്ങൾ നേരത്തെ എൻട്രി ചെയ്തുകൊടുത്ത അഡ്രസ്സ് ഓട്ടോമാറ്റിക്കായി വന്നിട്ടുണ്ടാ യിരിക്കും.

ഇനി അഡ്രസ് മറ്റ് വിവരങ്ങൾ എന്നിവയെല്ലാം ചേർത്ത് കൊടുക്കുക.ഇനി പേര് രണ്ടാമത് enter ചെയ്യുമ്പോൾ കറക്റ്റ് ആയി തന്നെ ചെയ്യേണ്ടതാണ്. അതിനു ശേഷം താഴെ എത്ര വർഷത്തേക്കാണ് ലൈസൻസ് വേണ്ടത് എന്ന് തിരഞ്ഞെടുക്കുക.ശേഷം നിങ്ങളുടെ ബിസിനസ് വരുന്ന കാറ്റഗറി ഏതാണോ അത് തിരഞ്ഞെടുക്കുക.

Read More >> 1 ലക്ഷം രൂപയിൽ താഴെ സ്വന്തമാക്കവുന്ന നാല് കിടിലൻ കാറുകൾ |
Also Read  ആർസി ബുക്ക് നഷ്ടപ്പെട്ടോ.. പേടിക്കേണ്ട ഇതാ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ വളരെ എളുപ്പം

അതുപോലെ അതിനു താഴെ വരുന്ന sub category തിരഞ്ഞെടുക്കുക.save ബട്ടൺ ഉപയോഗിച്ച് സേവ് ചെയ്യുക.ബാക്കി ഡീറ്റെയിൽസ് എല്ലാം enter ചെയ്തശേഷംസേവ് ആൻഡ് കണ്ടിന്യൂ ബട്ടൻ ക്ലിക്ക് ചെയ്യുക.

Step 10:ഇപ്പോൾ കാണുന്ന പേജിൽ ഫോട്ടോ, ഐഡി proof എന്നിവയെല്ലാം അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടതാണ്.അതിനുശേഷം പെയ്മെന്റ് ഓപ്ഷൻ ഓൺലൈനായി ചെയ്യാവുന്നതാണ്. Pay കൊടുത്തു കഴിഞ്ഞാൽ അവിടെ കൊടുത്തിട്ടുള്ള ക്രെഡിറ്റ് കാർഡ് വച്ചു pay ചെയ്യാവുന്നതാണ്.

Read More >> നിങ്ങളുടെ മൊബൈൽ നമ്പർ തന്നെ ബാങ്ക് അക്കൗണ്ട് നമ്പർ

Step11: ഇനി നിങ്ങൾക്ക് നിങ്ങളുടെ ആപ്ലിക്കേഷൻ പ്രിന്റ് ചെയ്ത് എടുക്കുന്നതിനു മുൻപേ പ്രിവ്യൂ ബട്ടൺ കൊടുത്ത് കാണാവുന്നതാണ്. എല്ലാം കറക്റ്റ് ആണ് എന്ന് ഉറപ്പുവരുത്തിയശേഷം പ്രിന്റ് കൊടുക്കുക. അതിനുശേഷം നിങ്ങൾ തിരിച്ചു പോയി ഹോംപേജിൽ പോകുമ്പോൾ നിങ്ങളുടെ റഫറൻസ് ഐഡി ഉൾപ്പെടെ സബ്മിറ്റ് അപ്ലിക്കേഷൻ ഡീറ്റെയിൽസ് കാണാം.


Spread the love

Leave a Comment