പേ ടി എം ൽ നിന്നും 2 മിനിറ്റിൽ ലോൺ 2 ലക്ഷം വരെ കിട്ടും എങ്ങനെ അപേക്ഷിക്കാം

Spread the love

ഓൺലൈൻ പെയ്മെന്റ് അപ്പുകളുടെ ഉപയോഗം കൂടി വരുന്ന ഈ കാലഘട്ടത്തിൽ അതിന്റെ അടുത്ത പടി എന്നോണം മിക്ക ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളും ലോൺ നൽകുന്നുണ്ട്. ഇത്തരത്തിൽ paytm നൽകുന്ന ലോണിന്റ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.

Paytm വഴി ലോൺ ലഭിക്കുന്നതിനു ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണ്?

വെറും 2 മിനുട്ടിൽ 2 ലക്ഷം രൂപ വരെ യാതൊരു വിധ ഫിസിക്കൽ ഡോക്യൂമെന്റഷനും ഇല്ലാതെ ഇൻസ്റ്റന്റ് ആയി paytm വഴി ലോൺ ലഭിക്കുന്നതാണ്.365 ദിവസവും 24/7 എന്ന രീതിയിൽ നിങ്ങൾക്ക് ഈ ഫെസിലിറ്റി ഉപയോഗ പെടുത്താവുന്നതാണ്.

ഈട് ഇല്ലാതെ ലോൺ 160000 രൂപ ലഭിക്കും | തിരിച്ചടവ് കാലാവധി 5 വര്ഷം |

36 മാസം വരെയാണ് തിരിച്ചടവ് കാലാവധി.എൻ ബിഫ്‌സി യു മായി ചേർന്ന് കൊണ്ടാണ് പേടിഎം ഈ ലോൺ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.ലോൺ സംബന്ധമായ എല്ലാ വിധ കാര്യങ്ങളും ചെയ്യുന്നത് ഇവരാണ്. നിങ്ങൾ എടുക്കുന്ന ലോൺ തുകയെ ആശ്രയിച്ചാണ് തിരിച്ചടവ് കാലാവധി നിശ്ചയിക്കപ്പെടുന്നത്.

പലിശ ഇല്ല വീട് വെക്കാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും

ടെസ്റ്റിംഗ് രീതിയിൽ ഏകദേശം 400 പേരാണ് ലോണിനായി അപ്ലൈ ചെയ്തിട്ടുള്ളത്. ഒരുകോടി പേരെങ്കിലും ലോണിന്റെ ഭാഗമാകും എന്നാണ് കമ്പനിയുടെ കണക്ക് കൂട്ടൽ.Paytm വഴി ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ഒരു അവസരം ഉപയോഗ പെടുത്താവുന്നതാണ്.കൂടുതൽ വിശദംശങ്ങൾ താഴെ കാണുന്ന വിഡിയോയിൽ കാണാം

Also Read  ധനി വൺ ഫ്രീഡം കാർഡ് : 5 ലക്ഷം രൂപവരെ പലിശ രഹിത വായ്പ


Spread the love

5 thoughts on “പേ ടി എം ൽ നിന്നും 2 മിനിറ്റിൽ ലോൺ 2 ലക്ഷം വരെ കിട്ടും എങ്ങനെ അപേക്ഷിക്കാം”

Leave a Comment

You cannot copy content of this page