ഒരു വീട് എന്നത് പലരുടെയും മോഹമാണ്.എന്നാൽ പലരുടെ കൈവശം പണം ഇല്ലാത്തത് കൊണ്ട് വായ്പ അല്ലെങ്കിൽ ലോൺ എന്നീ മാർഗം തെരഞ്ഞെടുക്കുകയാണ് പതിവ്. എന്നാൽ പലിശയാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് പരിഹരിക്കാൻ പലിശ കുറഞ്ഞ ബാങ്കുകൾ തെരഞ്ഞെടുക്കുക എന്നതാണ്.
പലിശ കുറഞ്ഞ ഹോം ലോൺ നൽകുന്ന നിരവധി ബാങ്കുകൾ ഉണ്ടെങ്കിലും സാധാരണകർക്ക് ഇതിനെ കുരിച്ച് വെക്തമായ അറിവ് ഇല്ലാ. അത്തരത്തിലുള്ള സ്വകാര്യ ബാങ്കുകളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്.
കൊട്ടക് മഹിന്ദ്ര ബാങ്കിനെ കുറിച്ച് കേൾക്കാത്ത ആളുകൾ ഉണ്ടാവില്ല. കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന ബാങ്കുകളിൽ ഒന്നാം സ്ഥാനത്താണ് കൊടക് ബാങ്ക് നിൽക്കുന്നത്. 6.75 ശതമാനം പലിശ നിരക്കിലാണ് ഹോം ലോൺ നൽകുന്നത്.
പഞ്ചാബ് നാഷണൽ ബാങ്കാണ് ഈ കൂട്ടത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.വെറും 6.80 ശതമാനം പലിശ നിരക്കിലാണ് ഹോം ലോൺ ഈ ബാങ്ക് നൽകുന്നത്. പിന്നീട് വരുന്ന ബാങ്കുകൾ ആക്സിസ് ബാങ്ക്, കാനറാ ബാങ്ക്,സെൻട്രൽ ബാങ്ക്,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,ഐഡിബിഐ ബാങ്ക്,യൂക്കോ ബാങ്ക്,ബാങ്ക് ഓഫ് ബറോഡാ തുടങ്ങിയ ബാങ്കുകൾ പത്ത് ശതമാനം പലിശ നിരക്കിലാണ് നൽകുന്നത്.
ഈ ബാങ്കുകൾ 75 ലക്ഷം രൂപയാണ് ഈ പലിശ നിരക്കിൽ നൽകുന്നത്.ഇരുപത് വർഷം വരെയാണ് തിരിച്ചടിക്കാനുള്ള കാലയളവ്. അത്യാവശ്യം വരുമാനമുള്ള ഏതൊരു സാധാരണകാരനും ഈ പലിശ നിരക്ക് താങ്ങാനാവുന്നത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7% മുകളിലാണ് പലിശ നിരക്കിലാണ് നൽകുന്നത്. ഈ ഒരു ഉപകാരപ്രദമായ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ച്ചൂക .