വീട് തേക്കാൻ സിമന്റിന്റെ കാലം കഴിഞ്ഞു ഇനി ജിപ്സം പ്ലാസ്റ്ററിങ്

Spread the love

ഇനി പുട്ടിയോ സിമെന്റോ വേണ്ട.നിങ്ങളുടെ വീട് തേക്കാം വളരെ എളുപ്പത്തിൽ. അതും വളരെ ലാഭകരമായ രീതിയിൽ, കുറഞ്ഞ സമയത്തിനുള്ളിൽ ഇത് ചെയ്തെടുക്കാവുന്നതാണ്

എന്താണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത???
സിമന്റ് തേപ്പ് പോലെ വെള്ളം നനക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ വീട് ഏത് കട്ടയിലോ നിർമിച്ചിടാവട്ടെ,ഇത് നിങ്ങൾക്ക് ഉപയോഗിക്കാം വളരെ എളുപ്പത്തിൽ. ഇതിനുപുറമേ നിങ്ങൾക്ക് വൈറ്റ് സിമന്റ്‌, പുട്ടി ഒന്നും ഇടേണ്ടതായി വരില്ല.

Also Read >>>എറണാകുളം നഗരത്തിൽ ഒരു ഇരുനില വീട് സ്വാന്തമാക്കാം

ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ജിപ്സം പ്ലാസ്റ്റിക് എന്ന് അറിയപ്പെടുന്ന ഒരു വസ്തുവാണ് Terrify എന്ന കമ്പനിയാണ് ഇത് ഉൽപാദിപ്പിക്കുന്നത്. ഇനി ഇത് അടിക്കുന്നതിനു വേണ്ടി നിങ്ങൾ ആരെയും കണ്ടെത്തേണ്ടതും ഇല്ല അവർ തന്നെ ആൾക്കാരെ നിങ്ങൾക്ക് വേണ്ടി നൽകുന്നതാണ്. ഇതിന് ലൈഫ് ടൈം വാറണ്ടി ഉണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Also Read  ലോൺ എടുത്ത് വീട് വെക്കുന്നതിനേക്കാൾ നല്ലത് ഇത് പോലെയുള്ള കൊച്ചുവീടുകൾ ആണ് | വീഡിയോ കാണാം

ഇത് എങ്ങനെയാണ് ചെയ്യേണ്ടത്??

വളരെ എളുപ്പം!! ഒരു കൃത്യമായ അളവിൽ വെള്ളത്തിൽ ഇത് കലർത്തിയ ശേഷം ഒരു ഒരു മിനിറ്റ് നേരം വെച്ചാൽ തന്നെ ഇത് സെറ്റ് ആവുന്നതാണ്,ശേഷം നിങ്ങൾക്ക് എവിടെയാണ് വേണ്ടത് അവിടെ ഇത് അടിയ്ക്കാവുന്നതാണ്. ഏകദേശം ഏഴു ദിവസത്തിനുള്ളിൽ അതായത് നിങ്ങളുടെ നാട്ടിലെ ക്ലൈമറ്റ് അനുസരിച്ച് ഇത് ഉണങ്ങി സെറ്റ് ആവുന്നതാണ്.

ഇങ്ങിനെ ചെയ്ത സ്ഥലത്ത് ഡ്രില്ലിംഗ് ആണി അടിക്കൽ എന്നിവയെല്ലാം ചെയ്യാൻ കഴിയുമോ??

തീർച്ചയായും.മറ്റേത് ചുമരിൽ ചെയ്യുന്നത് പോലെയും നിങ്ങൾക്ക് ആണി അടിക്കുകയോ ഡ്രിൽ ചെയ്യുകയോ ചെയ്യാവുന്നതാണ്.കൂടാതെ നിങ്ങൾക്ക് ഇത് കഴുകുകയും ചെയ്യാവുന്നതാണ്

Also Read  മാർബിളും ടൈലും മാറിനിൽക്കും വെറും 390 രൂപയ്ക്ക് നിങ്ങളുടെ ഫ്ലോർ വെട്ടിത്തിളങ്ങും

എങ്ങിനെയാണ് ഇത് ചെയ്യുന്ന രീതി??

ആദ്യമായി ഫസ്റ്റ് കോട്ട് എല്ലായിടത്തും അടിച്ചു കൊടുക്കുന്നു, ഇത് ടോപ് to ബോട്ടം എന്ന രീതിയിലാണ് ചെയ്യുന്നത് അതിനുശേഷം ലെവൽ ചെയ്യുക, വീണ്ടുമൊരു രണ്ടു കോട്ട് കൂടി അടിക്കുന്നതാണ്, ഇപ്പോൾ ഏകദേശം ഫിനിഷിംഗ് ലഭിക്കുന്നതാണ്.

Also Read >>> വീട് വെക്കാൻ വെറുതെ ലോൺ എടുത്തു മുടിയരുതേ , സർക്കാർ

ഇനി എവിടെയെങ്കിലും ചെറിയ ഹോളോ മറ്റോ ഉണ്ടെങ്കിൽ അതും മുഴുവനായും അടിച്ച് ക്ലിയർ ചെയ്യുന്നതാണ്.ഇത് സെറ്റ് ആവാൻ ഏകദേശം 12 മണിക്കൂർ എടുക്കുന്നതാണ്.അതിനുശേഷം നിങ്ങൾക്ക് ആണിയോ ഡ്രില്ലോ മറ്റോ ഉപയോഗിച്ച് ഇതിൻറെ ബലം എത്രമാത്രമുണ്ടെന്ന് ടെസ്റ്റ് ചെയ്യാവുന്നതാണ്.

Also Read  വെറും 10 ലക്ഷത്തിന് ഇരുനില ബാത്ത് അറ്റാച്ചഡ് മൂന്ന് ബെഡ്ഡ്‌റൂം വീട് വീട് നിർമിക്കാം

ഇതിന് ലൈഫ് ടൈം വാറണ്ടി ലഭിക്കുമോ??

തീർച്ചയായും.നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ സർവീസ് ലഭിക്കുന്നതാണ്.

എങ്ങിനെ ഇവരെ കോൺടാക്ട് ചെയ്യാം??

നിങ്ങൾക്കും പുതിയതായി വീട് നിർമ്മിക്കുമ്പോൾ ഇതുപോലെ ചെയ്യാവുന്നതാണ്. അതിനുവേണ്ടി കോൺടാക്ട് ചെയ്യേണ്ട നമ്പർ താഴെ കൊടുക്കുന്നു.

Contact no : 91 9947912471,+91 7025256234.

Spread the love

Leave a Comment