ഇനി KSEB വൈദുതി ഫ്രീ ആയി തരും | ഈ ഒരു സിസ്റ്റം ഉണ്ടങ്കിൽ

Spread the love

വൈദ്യുത യൂണിറ്റ് ഉപയോഗപ്പെടുത്തി കറണ്ട് ബില്ല് അടച്ചാലോ?? അതെ നമ്മൾ നിരന്തരം ഉപയോഗിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് നമുക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താം. ഇന്ന് നമുക്കറിയാവുന്നതാണ് മിക്ക വീടുകളിലും കറണ്ട് ബില്ല് വരുന്നത് ഒരു വലിയ തുകയാണ്.അതിൻറെ അർത്ഥം നമ്മൾ അത്രയും വൈദ്യുതി ഉപയോഗിക്കുന്നു എന്നല്ലേ ഇതെല്ലാം യൂണിറ്റുകൾ ആയാണ് മീറ്ററിൽ രേഖപ്പെടുത്തുന്നത്. ഇതിനൊരു പോംവഴി നമുക്ക് ഇന്ന് പരിചയ പെടാം.ഓൺ ഗ്രിഡ് സോളാർ സിസ്റ്റം എന്ന പ്രോജെക്ടിനെ പറ്റിയാണ് ഇവിടെ പറയുന്നത്.

ഇത് ഉപയോഗിക്കുന്നതിലൂടെ കറണ്ട് ബില്ല് എങ്ങനെ ലാഭിക്കാം??

നിങ്ങൾ ഈ സോളാർ സിസ്റ്റം ഉപയോഗിക്കുകയാണ് എങ്കിൽ ഒരു നിശ്ചിത യൂണിറ്റ് കറണ്ട് ഓട്ടോമാറ്റിക് ആയി കെഎസ്ഇബി യിലേക്ക് പോയിക്കൊണ്ടിരിക്കും, അപ്പോൾ നിങ്ങളുടെ ഉപയോഗ യൂണിറ്റ് നോക്കി കെഎസ്ഇബി നിങ്ങൾക്ക് അതെ അളവ് കറണ്ട് സൗജന്യമായി തിരികെ നൽകുന്നതാണ്. അതുകൊണ്ട് ഉപഭോഗത്തിന് അനുസരിച്ച് വലിയ മാറ്റങ്ങൾ കറണ്ട് ബിൽ ഉണ്ടാക്കാൻ ഇതിനു സാധിക്കുന്നു.

Also Read  ശബ്‌ദം കൊണ്ട് ഫോൺ ചാർജ് ചെയ്യാം - മൈ എയർ ചാർജ് ടെക്നോളജി

ഇതിൽ ഏതെല്ലാം വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം??

നിങ്ങൾ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന എല്ലാ ഉപകാരണങ്ങളും ഇതിലൂടെ യും പ്രവർത്തിപ്പിക്കാവുന്നതാണ്.

ഇതിൻറെ ചിലവ് എത്രയാണ്???

നിങ്ങൾ നാലു മുതൽ അഞ്ചു വർഷം വരെ ചിലവാക്കുന്ന കറണ്ട് ബില്ലിലെ തുക എത്രയാണോ അത് ഒറ്റത്തവണയായി ചിലവാക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഈ സിസ്റ്റം സ്ഥാപിക്കാവുന്നതാണ്.

ഒരിക്കൽ നിങ്ങൾ ഈ തുക ചിലവാക്കിയാൽ ജീവിതകാലം മുഴുവനും ഈ സിസ്റ്റം വൈദ്യുത യൂണിറ്റുകൾ ഉൽപാദിപ്പിച്ചു കൊണ്ടിരിക്കും, ഇങ്ങനെ ചെയ്യുമ്പോൾ വൈദ്യുത നിരക്കിൽ വരുന്ന വ്യത്യാസങ്ങൾ നിങ്ങളെ ബാധിക്കുകയുമില്ല.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് . ഇനി കൂടുതൽ വീടുകളിൽ ഉപയോഗപെടുത്തി കൊണ്ട് ഇരിക്കുന്ന ഈ ഓൺഗ്രിഡ് സോളാർ സിസ്റ്റത്തെ പറ്റി അറിയാൻ.

Also Read  വോട്ടർ ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ ? ഓൺലൈനിലൂടെ ചെക്ക് ചെയ്യാം

Spread the love

Leave a Comment