മലയാളികൾക്കിടയിൽ നാളികേരത്തിന് ഉള്ള പ്രാധാന്യം എത്രയാണെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ നാളികേരം ശേഖരിച്ച് കുറഞ്ഞ മുതൽ മുടക്കിൽ സീറോ വേസ്റ്റേജിൽ തുടങ്ങാവുന്ന ബിസിനസുകളും നിരവധിയാണ്. നാളികേര ത്തിന്റെ ഒരുഭാഗവും വെറുതെ കളയേണ്ടി വരില്ല എന്നതാണ് ഇത്തരമൊരു ബിസിനസിന്റെ പ്രത്യേകത. പുറത്തെ തോട് മുതൽ അകത്തെ കൊപ്രയ്ക്ക് വരെ നല്ല വിലയാണ് മാർക്കറ്റിൽ ഉള്ളത്. ഇതിനായി നാളികേരം കുറഞ്ഞ വിലയിൽ മൊത്തക്കച്ചവടക്കാരിൽ നിന്നും എത്തിക്കുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടി വരുന്നുള്ളൂ.
ഇത് ഒരു സ്ഥാപനത്തെയോ പ്രൊഡക്ടിനെയോ പ്രൊമോട്ട് ചെയ്യുന്നതല്ല തേങ്ങ ഉപയോഗിച്ചുകൊണ്ട് കുറഞ്ഞത് ഒരു പത്ത് ബിസിനസ് എങ്കിലും നിങ്ങൾക്ക് തുടങ്ങാവുന്നതാണ്.അതിനാൽ വളരെ കുറഞ്ഞ വിലയിൽ തേങ്ങ ശേഖരിക്കുക എന്നതാണ് നമ്മുടെ മുൻപിൽ കടമ്പ ആയിട്ടുള്ളത്. അതാണ് ഇന്ന് പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത് , |
തേങ്ങ ഉപയോഗിച്ചുകൊണ്ട് കുറഞ്ഞത് ഒരു പത്ത് ബിസിനസ് എങ്കിലും നിങ്ങൾക്ക് തുടങ്ങാവുന്നതാണ്.തേങ്ങയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണ, വിനാഗിരി,തേൻ, കോക്കനട്ട് പൗഡർ, ചീസ്, തേങ്ങാപ്പാൽ, നാര്, തേങ്ങയിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന ജ്യൂസ്,തലയിൽ തേക്കാൻ ഉപയോഗിക്കുന്ന എണ്ണ, എന്നുവേണ്ട തെങ്ങിന്റെ തോട് കൊണ്ട് ജൈവവളം വരെ ഉത്പാദിപ്പിക്കാവുന്ന താണ്. അതിനാൽ വളരെ കുറഞ്ഞ വിലയിൽ തേങ്ങ ശേഖരിക്കുക എന്നതാണ് നമ്മുടെ മുൻപിൽ കടമ്പ ആയിട്ടുള്ളത്.
നല്ല തേങ്ങയിൽ നിന്നും ഉത്പാദിപ്പിക്കുന്ന എല്ലാവിധ സാധനങ്ങൾക്കും വളരെ വലിയ മാർക്കറ്റാണ് നിലവിലുള്ളത്. വെളിച്ചെണ്ണ തന്നെ 250 രൂപ നിരക്കിലാണ് മാർക്കറ്റിൽ വിൽക്കപ്പെടുന്നത്. കുറഞ്ഞവിലയിൽ നാളികേരം ശേഖരിച്ച് അതിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തി ഉത്തരത്തിൽ നാളികേര ഉൽപ്പന്നങ്ങളുടെ ബിസിനസ് ആരംഭിക്കുകയാണ് എങ്കിൽ ഉറപ്പായും വലിയ വിജയം തന്നെ നേടാവുന്നതാണ്.ഇത്തരത്തിൽ കുറഞ്ഞവിലയിൽ തമിഴ്നാട്ടിൽ നിന്നും നിങ്ങൾക്ക് നാളികേരം ഇറക്കുമതി ചെയ്യാവുന്നതാണ്.
കേരളത്തിൽ സാധരണ 30 മുതൽ 40 രൂപ വരെ നിരക്കിലായിരിക്കും നമ്മൾ തേങ്ങ വാങ്ങുന്നത്. ഇന്ത്യയിലെല്ലായിടത്തും എത്തിച്ചു തരുന്ന രീതിയിൽ കുറഞ്ഞ വിലയിൽ തേങ്ങ,ഇളനീർ എന്നിവ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
തമിഴ്നാട്ടിൽനിന്നും ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് നല്ല ക്വാളിറ്റിയിൽ80,90,100,120,260 എന്നിങ്ങനെ വ്യത്യസ്ത സൈസ്കളിൽ തേങ്ങ വാങ്ങാവുന്നതാണ്.കൂടാതെ എക്സ്പോർട്ട് ക്വാളിറ്റി യിലുള്ള നാളികേരവും ബൾക്കായി ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.നാരോ ടു കൂടിയ തേങ്ങയും,മുഴുവനായി ക്ലീൻ ചെയ്ത തേങ്ങയും ലഭിക്കുന്നതാണ്.
ചൂട് സമയത്ത് എല്ലാം നാട്ടിൽ ഇളനീരിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.വളരെ കുറഞ്ഞ വിലയിൽ ആണ് ഇളനീര് കൾ എല്ലാം വിൽക്കപ്പെടുന്നത്.80 സൈസ് ഉള്ള തേങ്ങ എല്ലാം 15 രൂപ നിരക്കിൽ ആണ് വാങ്ങാനാവുക.മിനിമം 5000 തേങ്ങയാണ് പർച്ചേസ് ചെയ്യാനാവുക.മാക്സിമം 30000 രൂപവരെയുള്ള എല്ലാ പർച്ചേസ് കളും ഇവിടെ നിന്നും ചെയ്യാവുന്നതാണ്.തുക അഡ്വാൻസായി അടക്കുക യാണെങ്കിൽ ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിങ്ങൾക്ക് തേങ്ങ എത്തിച്ചു നൽകുന്നതാണ്.100 പെറ്റി സൈസുള്ള തേങ്ങയെല്ലാം 20 രൂപ നിരക്കിലാണ് വാങ്ങാൻ സാധിക്കുക.
സീസൺ അനുസരിച്ച് ആയിരിക്കും തേങ്ങക്ക് എല്ലാം വില തീരുമാനിക്കുന്നത്.തേർഡ് കോളിറ്റി വരെയുള്ള എല്ലാ തേങ്ങകളും ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.തൊട്ടടുത്ത തോട്ടങ്ങളിൽ നിന്നെല്ലാം കുറഞ്ഞവിലയ്ക്ക് തേങ്ങ വാങ്ങി ക്വാളിറ്റി അനുസരിച്ച് തരംതിരിച്ചാണ് തേങ്ങ വിൽക്കുന്നത്.അതുകൊണ്ടുതന്നെ ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു സംശയവും വേണ്ട.ഇന്ത്യക്കകത്ത് എവിടെവേണമെങ്കിലും എക്സ്പോർട്ട് ക്വാളിറ്റിയിൽ ഇവർ തേങ്ങ എത്തിച്ചു തരുന്നതാണ്.
നാളികേര ഉൽപ്പന്ന ബിസിനസ്, നാളികേര ബിസിനസ് എന്നിവ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും തമിഴ്നാട്ടിലുള്ള വടച്ചേരി ഉള്ള സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. Vijayalakshmi Coconut Merchant : 9751175720/9487408059