എല്ലാവരും വീട് നിർമ്മിച്ചു കഴിഞ്ഞാൽ അടുത്തതായി ചിന്തിക്കുന്നത് വീടിന് ആവശ്യമായ ഇലക്ട്രിക്കൽ മെറ്റീരിയൽസ്, ലൈറ്റ്കൾ വീടിനു ഭംഗി കൂട്ടുന്നതിന് ആവശ്യമായ സീലിംഗ് ലൈറ്റുകൾ , ആഡംബര ലൈറ്റുകൾ എന്നിവയെല്ലാം കുറഞ്ഞ നിരക്കിൽ എങ്ങനെ വാങ്ങാം എന്നതാണ്. ഇത്തരത്തിൽ എല്ലാവിധ ലൈറ്റുകളും ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
ഈ സ്ഥാപനത്തിൽ വ്യത്യസ്ത രീതിയിലുള്ള ലൈറ്റുകളും, ഫാനുകളും ആഡംബര ലൈറ്റ്റുകളും വളരെ കുറഞ്ഞ നിരക്കിൽ ആണ് വിൽക്കപ്പെടുന്നത്.ആഡംബര ലൈറ്റുകൾക്ക് എല്ലാം മാക്സിമം രണ്ടു ലക്ഷം രൂപയാണ് വിലയായി വരുന്നത്.10,000 രൂപ മുതലാണ് ആഡംബര ലൈറ്റുകളുടെ വില ആരംഭിക്കുന്നത്.ചെറിയ ലൈറ്റുകൾ എല്ലാം 1000 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. ഡയറക്ട് ഡീലർഷിപ്പ് ആണ് ഇവർ നടത്തുന്നത് എന്നുള്ളതുകൊണ്ട് ഫാനുകളും മറ്റും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്നതാണ്.
1000 രൂപ മുതൽ 40,000 രൂപ വരെ വിലവരുന്ന ഫാനുകൾ ആണ് ഇവിടെ വിൽക്കപ്പെടുന്നത്.വുഡൻ ടൈപ്പിൽ വരുന്ന ഫാനും ലൈറ്റും ചേർന്ന സെറ്റിന് മുപ്പതിനായിരം രൂപ നിരക്കിലാണ് വില.സാംസൻ എന്ന ബ്രാൻഡിന്റെ ലൈറ്റുകൾ എല്ലാം വ്യത്യസ്ത ഡിസൈനുകളിൽ ഇവിടെ നിന്നും വാങ്ങാൻ സാധിക്കും.ഇവർ തന്നെ നിർമിച്ചുനൽകുന്ന ഫാൻസി ബൾബുകളും വ്യത്യസ്ത ഡിസൈനുകളിൽ ലഭ്യമാണ്.റിറ്റൈൽ ആയും ഹോൾസെയിൽ ആയും ഇവിടെനിന്നും ബൾബുകൾ എല്ലാം പർച്ചേസ് ചെയ്യാവുന്നതാണ്.
കൂടാതെ ഗേറ്റിൽ വയ്ക്കുന്ന ലൈറ്റുകൾ, ക്ലോക്കുകൾ എന്നിവയുടെയും ഒരു വലിയ ശേഖരം തന്നെ ഷോപ്പിൽ കാണാവുന്നതാണ്.ക്ലോക്കിനോടൊപ്പം ലൈറ്റും അറ്റാച്ച് ചെയ്തു വരുന്ന ഫാൻസി ക്ലോക്കുകളുടെ ഒരു വലിയ ശേഖരവും ഇവിടെയുണ്ട്.ലൈറ്റ് ഫിറ്റ് ചെയ്ത് രീതിയിലുള്ള ഗ്ലാസുകൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ്.12000 രൂപ നിരക്കിൽ നല്ല ഷാൻലിയറുകൾ വാങ്ങാവുന്നതാണ്.bldc വൈദ്യുതി കുറച്ച് ഉപയോഗിക്കുന്ന രീതിയിലുള്ള atomberg എന്ന ബ്രാൻഡിന്റെ ഫാനുകളും ഇവിടെയുണ്ട്.
ഹോൾ സെയിൽ ആയും റീട്ടെയിൽ ആയും ഇത്തരത്തിൽ ലൈറ്റുകളും ഫാനുകൾ എന്നിവ പർച്ചേസ് ചെയ്യാൻ പയ്യന്നൂർ ഉള്ള SONA LED ZONE എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.ഷോപ്പിൽ ഉള്ള ലൈറ്റുകളുടെയും മറ്റും ശേഖരം കാണുന്നതിന് വീഡിയോ കാണാവുന്നതാണ്.
9447470477