200 രൂപ ചിലവിൽ ചുമർ വാൾപേപ്പർ ചെയ്യാം

Spread the love

വാൾ പേപ്പർ ഉപയോഗിച്ചു വീടിൻറെ ചുമര്കൾ ഒന്ന് ഭംഗിയാക്കി എടുത്താലോ?? നിങ്ങളുടെ വീടിൻറെ ചുമര് എങ്ങനെയുള്ളതോ ആയിക്കൊള്ളട്ടെ. പുട്ടി ഇട്ടതോ, ഇടാത്തതോ പെയിൻറ് അടിച്ചതോ അടിക്കാത്തതോ ആയിക്കൊള്ളട്ടെ.ഇനി നിങ്ങളുടെ വീടിൻറെ ചുമരും അടിപൊളിയാക്കാം വാൾപേപ്പറുകൾ ഉപയോഗിച്ച്.

എവിടെ നിന്നാണ് വാൾ പേപ്പർ വാങ്ങാൻ സാധിക്കുക?

നിങ്ങളുടെ ഫോണിൽ flipchart എടുത്ത് വാൾ പേപ്പേഴ്സ് എന്ന് അടിച്ച് കൊടുത്താൽ നിങ്ങൾക്ക് പല ഡിസൈൻകളിലും ഉള്ള വാൾ പേപ്പേഴ്സ് ലഭിക്കുന്നതാണ്. ഒരു റോളിൽ ഏകദേശം 600cm നീളവും 45cm വീതിയും ആണ് ഉണ്ടാവുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഡിസൈൻ ചുമരിന്റെ അളവ് നോക്കി വാങ്ങാവുന്നതാണ്.199 രൂപ മുതൽ അടിപൊളി wall പേപ്പേഴ്സ് ലഭിക്കുന്നതാണ്.

Also Read  ഇത്രയും വിലക്കുറവിൽ ടൈൽസ് മറ്റെവിടെന്നും കിട്ടില്ല | വീഡിയോ കാണാം

വാൾ പേപ്പർ ഒട്ടിക്കേണ്ടത് എപ്രകാരമാണ്??

ഇതിനായി ഡിസൈൻ കൃത്യമായി നോക്കി ഓരോ പോർഷൻ ആയി കട്ട്‌ ചെയ്ത് ബാക്കിൽ ഉള്ള സ്റ്റിക്കർ കളഞ്ഞ ശേഷം ചുമരിൽ ഒട്ടിച്ചു കൊടുക്കുക. ശേഷം ഒരു വൈപ്പർ ഉപയോഗിച്ച് പേപ്പറിനു മുകളിലെ ചുളിവ് എല്ലാം നിവർത്താവുന്നതാണ്. ഇത്രയേ ഉള്ളൂ പണി.
അപ്പോൾ ഇനി നിങ്ങളുടെ ചുമരുകളും മനോഹരമാക്കൂ അതും കുറഞ്ഞ ചിലവിൽ.കൂടുതൽ അറിയാൻ വീഡിയോ കാണാ വുന്നതാണ്.


Spread the love

Leave a Comment