ധനി വൺ ഫ്രീഡം കാർഡ് | ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭിക്കും

Spread the love

ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നൽകുന്ന കാർഡിനെ കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ.കേൾക്കുമ്പോൾ പലരും വെറുതെ പറയുന്നതാണ് എന്ന് വിശ്വസിക്കും.എന്നാൽ ഇത് കള്ളമല്ല സത്യമാണ്.വൻ ഫ്രീഡം കാർഡ്‌ എന്നാണ് ആ കാർഡ്‌ അറിയപ്പെടുന്നത്.ഈ കാർഡ്‌ ലഭ്യമാവുന്നത് ധനി എന്ന അപ്ലിക്കേഷൻ വഴിയാണ്.ഇതിന്റെ ഉപയോഗം എന്താണെന്നായിരിക്കും പലർക്കും ഉണ്ടാവുന്ന സംശയം.

Dhani One Freedom Card Complete Review
Dhani One Freedom Card Complete Review

ഈ കാർഡ്‌ ഉപയോഗിക്കുന്നവർക്ക് വായ്പയ്ക്ക് പലിശ നൽകേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.ഏകദേശം ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിക്കുന്നത് പോലെയാണ് ഇത്. എന്നാൽ ഈ കാർഡിന്നുള്ള ഏക നെഗറ്റീവ് ഭാഗം എന്നത് സബ്സ്ക്രിപ്ഷൻ ഫീയാണ്. അതായത് എല്ലാം മാസവും ഉപഭോക്കതാവിന്റെ കൈയിൽ നിന്ന് ഇത്ര രൂപ ഈടാക്കുന്നതാണ്.

Also Read  ചെറിയ ബിസ്സിനെസ്സ് തുടങ്ങാൻ 1 ലക്ഷം രൂപ ലോൺ ഈടൊന്നും നൽകാതെ ലഭിക്കും

ഈ കാർഡ്‌ ഉപയോഗിച്ച് ഉല്പന്നങ്ങൾ വാങ്ങുന്നവർ ഒരു ലിമിറ്റ് ഉണ്ടായിരിക്കുന്നതാണ്. ഈ ലിമിറ്റ് കഴിഞ്ഞാൽ അതിന്റെ ഒരു ഫീ സബ്സ്ക്രിപ്ഷനിലക്ക് പോകുന്നതാണ്. ഓൺലൈനായോ ഓഫ്‌ലൈനായോ ഉപയോഗിക്കാവുന്നതാണ്.നമ്മളുടെ അക്കൗണ്ട് ഉള്ള അപ്ലിക്കേഷൻ അപ്പ്രൂവായി കഴിഞ്ഞാൽ ഒരു ദിവസത്തിനുള്ളിൽ കാർഡ്‌ ലഭിക്കുന്നതാണ്.

അത്യാവശ്യം നല്ലൊരു സിവിൽ സ്കോർ ഉള്ള വ്യക്തിയാണെങ്കിൽ വളരെ പെട്ടന്ന് തന്നെ അപ്രൂവായി ലഭിക്കും.ജോലി ഉണ്ടെങ്കിൽ ജോലിയുടെ വിഷദ വിവരങ്ങൾ ചേർത്തു കൊടുക്കുക.അതുമാത്രമല്ല നമ്മൾ ഈ കാർഡ്‌ ഉപയോഗിച്ച് പർച്ചസ് ചെയ്ത ബില്ലും സബ്സ്ക്രിപ്ഷൻ ഫീസും ഓട്ടോ ഡെബിറ്റ് ആവുകയാണ് ചെയുന്നത്.ഓരോ ഉപഭോക്താവിനും ഓരോ സബ്സ്ക്രിപ്ഷൻ ഫീസാനുള്ളത്.

Also Read  ആധാർ കാർഡിലെയും പാൻ കാർഡിലെയും അക്ഷര തെറ്റുകൾ തിരുത്താൻ ഇനി വളരെ എളുപ്പം

ഈ കാർഡ്‌ ലഭിക്കുവാൻ ആദ്യം ധനി എന്ന അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക.തുറന്നു വരുമ്പോൾ ഫോൺ നമ്പർ എന്റർ ചെയുവാൻ അവശ്യപ്പെടും. ഇതിനു ശേഷം ശക്തമായ ഒരു പാസ്സ്‌വേർഡ്‌ നൽകുക.തുടർന്ന് അപ്ലിക്കേഷൻ തുറന്നു വരുന്നതാണ്. ചുവടെ കാണുന്ന മണി എന്ന സെക്ഷൻ തെരഞ്ഞെടുക്കുക.

തെരഞ്ഞെടുത്താൽ വൻ ഫ്രീഡം എന്ന ഓപ്ഷൻ കാണാൻ സാധിക്കും.ശേഷം വീട്ടു കാര്യങ്ങൾ, ജോലി കാര്യങ്ങൾ എന്നിവ ശ്രെദ്ധിച്ചു പൂരിപ്പിക്കുക. എല്ലാം കഴിഞ്ഞാൽ ഒരു ദിവസത്തിനുള്ളിൽ അപ്പ്രൂവായി കാർഡും ലഭിക്കുന്നതാണ്.


Spread the love

Leave a Comment