വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ കർട്ടനുകൾ മീറ്ററിന് വെറും 35 രൂപ നിരക്കിൽ ലഭിക്കുന്ന സ്ഥലം

Spread the love

നല്ല ക്വാളിറ്റിയോട് കൂടി വളരെ കുറഞ്ഞ വിലയിൽ വാതിലുകൾക്കും ജനലുകൾക്കും അനുയോജ്യമായ രീതിയിൽ കർട്ടൻ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

നിങ്ങളുടെ വീടിന് അനുയോജ്യമായ കർട്ടനുകൾ നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ വാട്സാപ്പ് വഴി തിരഞ്ഞെടുത്ത് ചിത്രങ്ങൾ അയച്ചാൽ അനുയോജ്യമായ കർട്ടനുകൾ അളവിന് അനുസരിച്ചു തന്നെ വാങ്ങാവുന്നതാണ് എന്നതാണ് ഈ ഷോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.

എന്തെല്ലാം തരത്തിലുള്ള കർട്ടനുകൾ ആണ് ഈ ഷോപ്പിൽ നിന്നും ലഭ്യമാകുക??

സാറ്റിൻ തുണിയിൽ നിർമ്മിച്ചിട്ടുള്ള വാതിലുകൾക്കും ജനലുകൾക്കും അനുയോജ്യമായ പലതരത്തിലുള്ള ഡിസൈനുകളിലും കളറുകളിലും ഉള്ള കർട്ടനുകൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്. നല്ല പാറ്റേണിൽ വ്യത്യസ്തമായ കളറുകളിൽ എല്ലാം ഉള്ള Curtains ഇവിടെ ലഭ്യമാണ്.35 രൂപ മുതലാണ് മീറ്ററിന് ഈടാക്കുന്നത്. ഇനി 45 രൂപ വരെ ചിലവഴിക്കുക ആണെങ്കിൽ ഏറ്റവും നല്ല ക്വാളിറ്റിയിൽ തന്നെ കർട്ടനുകൾ ലഭിക്കുന്നതാണ്. കുട്ടികളുടെ റൂമിന് അനുയോജ്യമായ രീതിയിലുള്ള ഡിസൈനുകളും ലഭ്യമാണ്.

Also Read  കുറഞ്ഞ വിലയിൽ വീട് പണിക്ക് ആവശ്യമായ ബ്രാൻഡഡ് പ്രോടക്ടുകൾ ലഭിക്കുന്ന സ്ഥലം

ഈ കർട്ടണുകൾ എല്ലാം മെഷീൻ വാഷ് ചെയ്യാം എന്നതും ഇതിൻറെ ഗുണമാണ്. 70 മീറ്റർ, 90 മീറ്റർ എന്നീ അളവുകളിൽ എല്ലാം കർട്ടനുകൾ ലഭിക്കുന്നതാണ്. ലൈറ്റ് വെയിറ്റ് മോഡലും ഹെവി മോഡലും ഒരേപോലെ നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ജ്യൂട്ട്, പോളിസ്റ്റർ എന്നിവ മിക്സ് ആയിട്ട് വരുന്ന മെറ്റീരിയൽസ് എല്ലാം 105 രൂപ മുതലാണ് വില. നെറ്റ് ടൈപ്പ് അതുപോലെ വർക്കുള്ള ടൈപ്പ് ഇതിനെല്ലാം 110 രൂപ മുതലാണ് മീറ്ററിന് വില വരുന്നത്. ഇതെല്ലാം കാണാൻ വളരെയധികം അട്രാക്റ്റീവ് ആണ്.അത് കൊണ്ട് തന്നെ ഇത്തരം Curtains ഉപയോഗിച്ചാൽ വീടിന്റെ ലുക്ക്‌ തന്നെ മാറും എന്ന് ഉറപ്പാണ്.

Also Read  വീട് പണിയുടെ പേപ്പർ വർക്കുകൾ , ആവശ്യമായ, രേഖകൾ ,എഗ്രിമെൻ്റ് ,വിശദമായി അറിയാം

നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടാനുസരണം കർട്ടനുകൾ തിരഞ്ഞെടുത്ത് വാട്സാപ്പ് വഴി വാങ്ങി ക്കാവുന്നതാണ്. അതിനായി കോൺടാക്ട് ചെയ്യേണ്ട നമ്പർ താഴെ ചേർക്കുന്നു. താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടാൽ നിങ്ങൾക്ക് ഏതെല്ലാം തരത്തിലുള്ള കർട്ടനുകൾ ഷോപ്പിൽ ലഭ്യമാണ് എന്നും മനസ്സിലാക്കാവുന്നതാണ്.

 

Contact / WhatsApp  : NO  90345 00006


Spread the love

Leave a Comment