മലബന്ധം ജീവിതത്തിൽ ഉണ്ടാകില്ല ഇത് കുടിച്ചാൽ

Spread the love

ഇന്ന് ആളുകളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു പ്രെശ്നമാണ് മലബന്ധം. മലബന്ധം എന്ന് പറഞ്ഞാൽ വേണ്ട രീതിയിൽ വയറ്റിൽ നിന്നും മലം പോകതിരിക്കുക. ഇത് മൂലം അനേകം പേരാണ് പ്രയാസപ്പെടുന്നത്.ശരിയായ രീതിയിൽ പോകുവൻ വിപണിയിൽ മരുന്ന് ഉണ്ടെങ്കിലും ഈയൊരു അവസ്ഥാ സ്വാഭാവികമായി നടക്കേണ്ട ഒരു കാര്യം തന്നയാണ് ശരിയായ രീതിയിൽ പോയില്ലെങ്കിൽ ശരീരത്തിലുള്ള മുഴുവൻ ഭാഗങ്ങളെയും അത് നന്നായി ബാധിക്കും.എന്നാൽ മരുന്ന് ഇല്ലാതെ ഈ പ്രശനത്തെ എങ്ങനെ പരിഹരിക്കാമെന്നാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്.

ഗ്യാസ്, വെള്ളത്തിന്റെ കുറവ്, ഫൈബർ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, സ്ട്രെസ് തുടങ്ങിയവയാണ് ഈ പ്രശനം ഉണ്ടാവാനുള്ള കാരണങ്ങൾ.എന്നാൽ പലരുടെയും സംശയമായിരിക്കും ഇത് എങ്ങനെ പരിഹരിക്കാമെന്നത്.ആദ്യം തന്നെ നല്ല രീതിയിൽ വെള്ളം കുടിക്കുക എന്നതാണ്. ജലം ദഹനത്തിനു പെട്ടന്ന് വഴിയൊരുക്കുകയും മലബന്ധന പോലെയുള്ള പ്രേഷങ്ങളെ അകത്തി നിർത്തുവാൻ സഹായിക്കുന്നതാണ്.

Also Read  ഓക്സിജൻ ഇനി വീട്ടിൽ തെന്നെ ഉണ്ടാക്കാം | വീഡിയോ കാണാം

എന്നാൽ ഗ്യാസ് അടങ്ങിയ പാനിയങ്ങൾ, വറുത്ത ഭക്ഷണ പലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും ഉൾപെടുത്തുക. രവിലെ വെറും വയറ്റിൽ നാരങ്ങാ വെള്ളത്തിൽ തേൻ ഒഴിച്ചു കുടിക്കുന്നത് ഈ പ്രശനം അകത്താൻ പറ്റിയ മാർഗമാണ്.

മലബന്ധനത്തെ അകത്താൻ പറ്റിയ അടുത്തൊരു മാർഗമാണ് പഴം കഴിക്കുക എന്നത്. ഇതു മൂലം ഈ പ്രതിസന്ധിയെ ഇല്ലാതാക്കാൻ സഹായിക്കുന്നു. പ്രേമഹ രോഗികൾക്കുന്നു ധൈര്യപൂർവം പഴം കഴിക്കാവുന്നതാണ്. വ്യായാമം ചെയ്യുക എന്നത് പ്രധാന ഘടകമാണ്. നിത്യജീവിതത്തിൽ വ്യായാമം ചെയുവാൻ ആർക്കും സമയം ലഭിക്കാറില്ല. എന്നാൽ ഇത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒട്ടനവധിയാണ്.

Also Read  കഫം ഇളക്കി കളയാനും ശ്വാസകോശം ക്ലീൻ ചെയ്യുന്നതിനും ചെയ്യേണ്ട വ്യായാമങ്ങൾ

ജീവിതശൈലിയിൽ വ്യായാമം ഉൾപെടുത്തുവാൻ ആരും മാർക്കാതിരിക്കുക. വ്യായാമം ചെയുന്നതിലൂടെ മലബന്ധം മാത്രമല്ല നിരവധി ആരോഗ്യ പ്രശനങ്ങളെ തടഞ്ഞു നിർത്തുവാൻ സഹായിക്കുന്നതാണ്.ജോഗിങ്, നടത്തം, കളികൾ, നീന്തൽ, സൈക്ലിങ് തുടങ്ങിയവ നല്ലതാണ്.പഴവർഗങ്ങൾ, ജീരക വെള്ളം, ബീറ്റ്റൂട്ട്,ഇഞ്ചി തുടങ്ങിയവ കഴിക്കുന്നത് മലബന്ധത്തെ തടയുവാൻ സഹായിക്കുന്നു.


Spread the love

Leave a Comment