വണ്ടികളുടെ ടയറുകൾ മാറ്റുന്നതിനായി സർവീസ് സെന്ററുകളെ സമീപിക്കുക യാണെങ്കിൽ അവർ ഈടാക്കുന്നത് വളരെ വലിയ തുകയാണ്. നിരന്തരമായ ഉപയോഗം കൊണ്ട് ടയറുകളുടെ ലൈഫ് ഇല്ലാതാവുമ്പോൾ ടയർ മാറ്റുക അല്ലാതെ വേറെ വഴിയൊന്നുമില്ല താനും. എന്നാൽ വളരെ വിലക്കുറവിൽ എല്ലാ വാഹനങ്ങൾക്കും ആവശ്യമായ ടയറുകൾ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
എല്ലാവിധ കാറുകൾക്കും, ജീപ്പിനുമെല്ലാം ആവശ്യമായ സെക്കൻണ്ട് ഹാൻഡ് യൂസ്ഡ് ടയറുകൾ വളരെ വിലക്കുറവിലാണ് ഇവിടെ ലഭ്യമാകുന്നത്. വരച്ചതും വയ്ക്കാത്തതുമായ എല്ലാ വാഹനങ്ങളുടെയും ടയറുകൾ ഷോപ്പിൽ ലഭ്യമാണ് എന്നതാണ് പ്രത്യേകത. ടാക്സി കാറുകൾ എല്ലാം പ്രധാനമായും സെക്കൻഡ് ഹാൻഡ് ടയറുകൾ ആണ് ഉപയോഗിക്കുന്നത്.
സ്വിഫ്റ്റ് കാറിന്റെ ആൾട്ടർ ചെയ്ത ടയറുകൾ എല്ലാം 600 രൂപയ്ക്കാണ് ഇവിടെ വിൽക്കപ്പെടുന്നത്. സിംഗിൾ ആയും സെറ്റ് ആയുമെല്ലാം ടയറുകൾ ലഭ്യമാണ്. ടവേരയ്ക്ക് ആവശ്യമായ ടയറിന്റെ വില 700 രൂപയാണ് ഈടാക്കുന്നത്. ഫുൾ ഗ്യാരണ്ടിയോടു കൂടിയാണ് ടയറുകൾ എല്ലാം നൽകുന്നത്. ടാറ്റാ സുമോ പോലുള്ള വാഹനങ്ങളുടെ ടയറുകൾക്ക് 1500 രൂപയാണ് വില.
മഹീന്ദ്രയുടെ ജീപ്പിന് ആവശ്യമായ ആൽട്ടർ ചെയ്ത രീതിയിലുള്ള ടയറുകളും ലഭ്യമാണ്. വാഗണാറിന്റെ ടയറിന് 500 രൂപ മുതൽ 600 രൂപ നിരക്കിൽ മാത്രമാണ് വില വരുന്നുള്ളൂ.ഇത്തരം ടയറുകളാണ് ഉപയോഗിക്കുന്നത് എങ്കിലും ഏകദേശം ഇരുപതിനായിരം കിലോമീറ്ററിന് അടുത്ത് ഇവ ഉപയോഗിക്കാവുന്നതാണ്.
മഹീന്ദ്ര എക്സ്‌യുവി, 500 എന്നിവയ്ക്ക് ആവശ്യമായ ടയറുകൾക്ക് വെറും 1500 രൂപ മാത്രമാണ് വിലയായി നൽകേണ്ടി വരുന്നുള്ളൂ. എന്നാൽ മാർക്കറ്റിൽ 10,000ത്തിനു മുകളിൽ ആണ് ഇവയുടെയെല്ലാം വില. ആഡംബര വാഹനമായ ബെൻസിന്റെ ടയറു വരെ 1500 രൂപ നിരക്കിലാണ് നൽകുന്നത്.
സ്വിഫ്റ്റ് കാറിന്റെ നോർമൽ ടയറിനും 500 രൂപ തന്നെയാണ് വില. മിച്ചേലിൻ കമ്പനിയുടെ സ്വിഫ്റ്റിന് ആവശ്യമായ ടയറിന് 600 രൂപയാണ് നൽകേണ്ടിവരുന്നു ഉള്ളൂ. ഇത്തരത്തിൽ എല്ലാ വാഹനങ്ങൾക്കും ആവശ്യമായ സെക്കന്റ് ഹാൻഡ് ടയറുകൾ കുറഞ്ഞവിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കോയമ്പത്തൂർ ഉക്കടം മൗലാന മുഹമ്മദലി പഴയ മാർക്കറ്റിലെ ഷോപ്പ് നമ്പർ 86, ഇമ്ത്യാസ് ടയർസ് എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.
Contact-Mr. സാദിഖ്
8940111036 Shop No -86 ,Imthiyas Tyres, Ukkadam Old Market, Contact :- Mr. Sadhiq 8940111036 |