നിങ്ങൾക്ക് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണോ??? എന്നാൽ ഇനി നിങ്ങൾക്കും ഒരു സംരംഭകൻ ആകാം വളരെ എളുപ്പത്തിൽ…ഒരിക്കൽ മുതൽ മുടക്കിയാൽ 10 ഇരട്ടിയായി ലാഭം ലഭിക്കുന്ന ഒരു ബിസിനസ് ഐഡിയ ആണ് ഇന്ന് നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്….
തേങ്ങ പൊതിക്കുന്ന ഒരു മെഷീൻ ആണ് നമ്മൾ ഇന്ന് പരിചയ പെടാൻ പോവുന്നത്…
എങ്ങിനെ ആണ് ഇത് നിങ്ങൾക്ക് ലാഭം തരുന്നത്???
ഇന്ന് വലിയ എസ്റ്റേറ്റ് എല്ലാം തേങ്ങ പൊളിക്കുന്നതിനു ആൾക്കാരെയാണ് നിയമിക്കുന്നത്. ഇത് വളരെ സമയം എടുക്കും എന്ന് മാത്രം അല്ല..ഒരു തേങ്ങ പൊതിക്കാൻ അവർ ഈടാക്കുന്നത് 1 രൂപ മുതൽ 4 രൂപ വരെയാണ്.
ഈ ഒരു മെഷീൻ എങ്ങിനെയാണ് ഉപയോഗ പെടുന്നത്??
ഇവിടെ പറയുന്ന തേങ്ങ പൊതിക്കൽ യന്ത്രം ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് 1 മണിക്കൂറിൽ 500 തേങ്ങ വരെ പൊതിക്കാവുന്നയത്ണ്. അതും 20 പൈസ ചിലവിൽ..
ആർക്കും വളരെ എളുപ്പത്തിൽ ചെയ്ത് എടുക്കാവുന്നതാണ് ഈ മെഷീൻ വച്ചുള്ള തേങ്ങ പൊതിക്കൽ..
മെഷീൻ ഫിറ്റ് ചെയ്യാൻ എന്തെല്ലാം ആവശ്യം ആണ്???
ഇതിന്റെ വില 300000 രൂപ മുതൽ ആണ്, എന്നാൽ നിങ്ങൾ ആദ്യം നല്ല ഒരു ബ്രാൻഡ് നോക്കി മുതൽ മുടക്കിയാൽ അതിന്റെ ലാഭം ഇരട്ടിയായി മാസങ്ങൾക്ക് ഉള്ളിൽ തന്നെ ലഭിക്കുന്നതാണ്.
നിങ്ങൾക്ക് എങ്ങിനെ സംരംഭം തുടങ്ങാം??
ആദ്യം നിങ്ങളുടെ നാട്ടിലെ ഒരു 10 എസ്റ്റേറ്റ് കണ്ടു പിടിച്ചു അവരെ സമീപിച്ചു 1 രൂപ നിരക്കിൽ ചെയ്തു തരാം എന്ന് ബോധ്യ പെടുത്തുക..
ആവശ്യമായ സാധനങ്ങൾ…
- ഓട്ടോപ്രിന്റ് CDM 50 M series coconut D-husking മെഷീൻ.
- ചെലവ്
- 300000 രൂപ
അപ്പോൾ ഇനി ആർക്കും തുടങ്ങാം തേങ്ങ പൊതിക്കൽ വളരെ എളുപ്പത്തിൽ…
Also Read >>> മുതൽ മുടക്ക് 80 രൂപ മാത്രം ദിവസം വരുമാനം 3000 രൂപ വരെ