നിങ്ങളുടെ ബൈക്ക് ഏതു മായികൊട്ടെ എൻജിൻ വരെ ഇവിടന്ന് കിട്ടും അതും കുറഞ്ഞ പൈസക്ക്

Spread the love

വാഹനങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വാഹനങ്ങളെ സംബന്ധിച്ച ഏതൊരു കാര്യവും അറിയാൻ വളരെയധികം താൽപര്യം ആയിരിക്കും. എന്നാൽ ഇത്തരം വണ്ടി ഭ്രാന്തൻമാർക്ക് ചുരുങ്ങിയ വിലയിൽ വണ്ടിക്ക് ആവശ്യമായ പഴയതും പുതിയതുമായ എല്ലാവിധ പാർട്സ്കളും കുറഞ്ഞ ചിലവിൽ ലഭിക്കുന്ന തൃശ്ശൂർ ഉള്ള ഒരു മാർക്കറ്റിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

പഴയ രീതിയിലുള്ള ബൈക്കുകൾ മുതൽ, ഏറ്റവും ലേറ്റസ്റ്റ് വേർ ഷനിൽ ഉള്ള ബൈക്കുകൾ, കാറുകൾ എന്നിവയെല്ലാം ഈ മാർക്കറ്റിൽ പൊളിച്ചു വിൽക്കപ്പെടുകയാണ്‌ ചെയ്യുന്നത്. പഴയതും പുതിയതുമായ വണ്ടികൾക്ക് ആവശ്യമായ പാർട്സ്കൾ, ടയറുകൾ എന്നിങ്ങനെ വണ്ടിക്ക് ആവശ്യമായ എല്ലാവിധ സാധനങ്ങളും ഈ മാർക്കറ്റിൽ ലഭ്യമാണ്.ടെയിൽ ലാംപ്, റേഡിയേറ്റർ, മീറ്റർ എന്നിവ എല്ലാ വാഹനങ്ങളുടെയും ഇവിടെ കാണാവുന്നതാണ്.റോയൽ എൻഫീൽഡ് പോലുള്ള വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹെഡ് ലാമ്പ് എല്ലാം കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ്. 800, 1800 രൂപ നിരക്കിലാണ് ഇവയെല്ലാം വിലയായി പറയുന്നത്.

Also Read  വെറും 3.35 ലക്ഷത്തിന് ഇന്നോവ വൻ വിലക്കുറവിൽ ടയോട്ട യൂസ്ഡ് കാറുകൾ

ചെറിയ രീതിയിൽ സ്ക്രാച്ച് ഉള്ള ബൈക്കിന്റെ പാർട്സ് കളെല്ലാം 1000 രൂപ നിരക്കിൽ വാങ്ങാൻ സാധിക്കുന്നതാണ്.വ്യത്യസ്ത വാഹനങ്ങൾക്ക് ആവശ്യമായ ആലോയ് വീൽസ്, ടാങ്ക്, മിറേഴ്‌സ് എന്നിവയെല്ലാം തന്നെ കുറഞ്ഞ വിലയിൽ ചെറിയ ഡാമേജുകൾ ഉള്ളത് ലഭിക്കുന്നതാണ്.ഡ്യൂക്ക് പോലുള്ള വണ്ടികൾക്ക് ഉപയോഗിക്കുന്ന ഇൻഡിക്കേറ്ററുകൾ എല്ലാം ഒരു സെറ്റ് 450 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്.

ഇത്തരത്തിൽ ബൈക്ക്, കാർ എന്നിവയ്ക്കെല്ലാം ആവശ്യമായ എല്ലാവിധ പാർട്സ്കളും ആവശ്യമാ ഉള്ളവർക്ക് തൃശ്ശൂർ പട്ടാളം മാർക്കറ്റിൽ എത്താവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണാവുന്നതാണ്.

Also Read  ഇ- ഓട്ടോ റിക്ഷ വാങ്ങാൻ 3 ലക്ഷം രൂപ വായ്പ്പ 3000 രൂപ സബ്‌സീഡിയും


Spread the love

Leave a Comment

You cannot copy content of this page