കാസർഗോഡ് ജില്ലയിൽ കുറഞ്ഞ വിലക്ക് സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാര പെടുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്. കാസർഗോഡ് ജില്ലയിൽ നിന്നും ഏകദേശം 36 കിലോമീറ്റർ മാറി പതിയത്തടുക്ക എന്ന സ്ഥലത്ത് അത്തനാഡി റോഡിലാണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.സ്ഥലത്തേക്കുള്ള വഴി ടാറിങ്ങിനായി പഞ്ചായത്തിൽ നിന്ന് അപ്പ്രൂവൽ ലഭിച്ചിട്ടുണ്ട്.
ഒരു ഏക്കർ സ്ഥലമാണ് വില്പനക്ക് ഉള്ളത്.10 തെങ്ങുകൾ,കുഴൽ കിണർ എന്നീ സൗകര്യങ്ങളും ലഭ്യമാണ്.വീട് വക്കാണുന്നതിനും, കൃഷിക്കും ഒരേ പോലെ അനുയോജ്യമായ ഈ സ്ഥലത്ത് കുഴൽ കിണറിനു പുറമെ ഉറവ വറ്റാത്ത ഒരു കിണറും ഉണ്ട്.വിശാലമായി പരന്നു കിടക്കുന്ന ഈ സ്ഥലത്തിന്റെ ഒരു അതിരു റോഡിലേക്ക് സ്ട്രൈറ്റ് ആയാണ് വരുന്നത്.
പലിശ ഇല്ല വീട് വെക്കാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും
കുരുമുളക്, പുളി, പ്ലാവ് എന്നിങ്ങനെ ഒരു പാട് മരങ്ങൾ ഉൾപ്പെട്ടതാണ് ഈ സ്ഥലം.ഇവിടെ നിന്നും പോകുന്ന റോഡ് നേരെ ഹൈവേയിലേക്കാണ് ടച്ച് ആവുന്നത്.ഈ സ്ഥലത്ത് നിന്നും 6 കിലോമീറ്റർ അകലെയായി മുള്ളേരി ടൗണിൽ ഏത്താ വുന്നതാണ്.ഹോസ്പിറ്റൽ ,ഗവണ്മെന്റ് സ്കൂൾ, പോലീസ് സ്റ്റേഷൻ, അമ്പലങ്ങൾ, പള്ളികൾ എന്നീ സൗകര്യങ്ങൾ എല്ലാം ഉള്ള ഈ ഒരേക്കർ സ്ഥലത്തിന്റെ വില സെന്റിന് 12.500 രൂപയാണ് ( ഇമേജിൽ 12000 എന്നുള്ളതാണ് അത് തെറ്റ് സംഭവിച്ചതാണ് ). സ്ഥലം വാങ്ങാൻ താല്പര്യമുള്ളവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.സ്ഥലത്തെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.