നമ്മൾ എല്ലാവരും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ പലർക്കും വാട്സ്ആപ്പ് ഏതെല്ലാം രീതിയിൽ ലഭിക്കുമെന്നും, വാട്സാപ്പ് കൊണ്ടുള്ള ചാറ്റിങ് അല്ലാത്ത ഉപയോഗങ്ങൾ എന്തെല്ലാമാണെന്നും അറിയുന്നുണ്ടാവില്ല. ഇത്തരത്തിൽ പുറത്തിറക്കിയിട്ടുള്ള FM വാട്സ്ആപ്പ് എന്ന ആപ്പ് ഉപയോഗിച്ചുകൊണ്ട് വാട്സ്ആപ്പിൽ നിന്നും ലഭിക്കുന്ന ഫീച്ചറുകളെ ക്കാൾ ഒരുപടി മുന്നിൽ ആയി ക്ലൗഡ് മെസ്സേജിങ് ആപ്പ് ആയി ഉപയോഗിക്കാവുന്നതാണ്. എന്താണ് FM വാട്സ്ആപ്പ് എന്നും, അതു കൊണ്ടുള്ള ഉപയോഗങ്ങൾ എന്തെല്ലാം ആണെന്നും പരിശോധിക്കാം.
സാധാരണ വാട്സാപ്പിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ പ്രൈവസി, കസ്റ്റമൈസേഷൻ എന്നിവ ലഭിക്കുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിട്ടുള്ളത്. എന്നാൽ പ്ലേസ്റ്റോറിൽ നിന്നും ഈ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല, പകരം സെക്യുർ ആയ ഒരു തേർഡ് പാർട്ടി വെബ്സൈറ്റ് മുഖേന നിങ്ങൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അഡീഷണൽ ഫീച്ചറുകൾക്കു പുറമേ, തീം സ്റ്റോർ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ആപ്പിനെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
ഫൗട് ആപ്പ് എന്ന കമ്പനിയാണ് ഇത്തരത്തിൽ ക്ലൗഡ് മെസ്സേജ് പ്ലാറ്റ്ഫോമായ FM വാട്ട്സ്ആപ്പിന് രൂപം നൽകിയിട്ടുള്ളത്. ഈ ഒരു ആപ്പ് ഉപയോഗിക്കുന്നത് വഴി ലാസ്റ്റ് സീൻ ഹൈഡ് ചെയ്ത വെക്കുന്നതിനും, കസ്റ്റമൈസ് ചെയ്ത കളർ, ഐക്കൺ എന്നിവ ഉപയോഗിക്കുന്നതിനും,തീം സ്റ്റോറിൽ നിന്നും ലഭിക്കുന്ന ആയിരത്തോളം തീമുകൾ അപ്ലൈ ചെയ്യുന്നതിനും സാധിക്കുന്നതാണ്.
FM വാട്സ്ആപ്പിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണ്?
1) കസ്റ്റമൈസേഷൻ
നമുക്കെല്ലാം അറിയാവുന്നതാണ് സാധാരണ വാട്സാപ്പിൽ കസ്റ്റമൈസേഷൻ ഇല്ലാത്തതുകൊണ്ട് തന്നെ തീമിൽ പ്രത്യേക മാറ്റങ്ങളൊന്നും വരുത്താൻ സാധിക്കാറില്ല. എന്നാൽ ഈ ഒരു ആപ്പിൽ ലഭിക്കുന്ന ആയിരത്തോളം തീമുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടാനുസരണം തീം തിരഞ്ഞെടുക്കാവുന്നതാണ്.
2) എക്സ്ക്ലൂസീവ്
സാധാരണ വാട്സാപ്പിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്താണ് ഉപയോഗിക്കുന്നതെങ്കിൽ, ഇതിൽ ഫോൺ നമ്പർ ഇല്ലാതെ തന്നെ നിങ്ങൾക്ക് മെസ്സേജ് അയക്കുന്നതിനും,സേവ് ചെയ്യാത്ത കോൺടാക്ട് കളിലേക്ക് മെസ്സേജ് അയക്കാനും സാധിക്കുന്നതാണ്. അപ്ലിക്കേഷൻ ഹോം സ്ക്രീനിൽ നൂറോളം ചാറ്റുകൾ പിൻ ചെയ്തു വെക്കാനും,സാധിക്കുന്നതാണ്. സാധാരണ വാട്സാപ്പിൽ മൂന്ന് ചാറ്റുകൾ മാത്രമാണ് ഈ രീതിയിൽ ചെയ്യാൻ സാധിക്കുകയുള്ളൂ.
3)ഇൻക്രീസ്ഡ് ലിമിറ്റ്
സാധാരണ വാട്സാപ്പിൽ ഒരേസമയം 250 പേർക്ക് മാത്രമാണ് മെസ്സേജ് അയക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഈ ഒരു ആപ്പ് ഉപയോഗിച്ച് 500 ഓളം പേർക്ക് ഒരേസമയം മെസ്സേജ് അയക്കാവുന്നതാണ്. അതുപോലെ സാധാരണ വാട്സാപ്പിൽ 30 ഇമേജുകൾ മാത്രം ഒരേസമയം അയയ്ക്കാൻ സാധിക്കുമ്പോൾ, അറുപതോളം ഇമേജുകൾ ഒരേസമയം അയക്കാവുന്ന രീതിയിൽ ആണ് ഈ ഒരു ആപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്.
4)ആന്റി ഡെലീറ്റഡ് സ്റ്റാറ്റസ്
സാധാരണ വാട്സാപ്പിൽ സ്റ്റാറ്റസ് സ്റ്റോറി അത് ഇട്ടായാൾ ഡിലീറ്റ് ചെയ്താൽ നിങ്ങക്കത് ചിലപ്പോൾ കാണാൻ സാധിക്കണമെന്നില്ല. എന്നാൽ FM വാട്സ്ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ അവർ സ്റ്റോറി ഡിലീറ്റ് ചെയ്ത് കഴിഞ്ഞാലും നിങ്ങൾക്ക് അത് കാണാൻ സാധിക്കുന്നതാണ്. മറ്റ് ആപ്പുകളെ വെച്ച് കമ്പയർ ചെയ്യുമ്പോൾ ഇത് വ്യത്യസ്തമായ ഫീച്ചർ തന്നെയാണ്.
5) മീഡിയ ഷെയറിങ്
സാധാരണ വാട്സാപ്പിൽ നിങ്ങൾക്ക് ഷെയർ ചെയ്യാവുന്ന ഫോട്ടോകളും വീഡിയോകളും ഒരു കൃത്യ സൈസിനുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. എന്നാൽ FM വാട്സ്ആപ്പ് ഉപയോഗിച്ചാൽ 700 എംബി സൈസ് വരെയുള്ള ഫയലുകൾ ഒരേസമയം mega film HD APK ഉപയോഗിച്ച് സെന്റ് ചെയ്യാവുന്നതാണ്. ഇവ ഷെയർ ചെയ്യുന്നതിന് യാതൊരുവിധ ഡാറ്റാ ലിമിറ്റും ഇല്ല.
6) ഇമോജി വേരിയന്റ്
വ്യത്യസ്ത ആൻഡ്രോയ്ഡ് ഇക്കോ സിസ്റ്റത്തിൽ നിന്നും നിങ്ങൾക്ക് ഇമോജികൾ കസ്റ്റമൈസ് ചെയ്യാവുന്നതാണ്,one v3,android o emoji,face book emoji എന്നിവയെല്ലാം ഇതുവഴി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം FM വാട്സ്ആപ്പ് ലേറ്റസ്റ്റ് വേർഷനിൽ മാത്രമാണ് ഇവ ലഭിക്കുക.
FM വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ട രീതി
FM വാട്സ്ആപ്പ് ഒരു തേർഡ് പാർട്ടി സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തശേഷം,unknown resources enable ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
ഫോൺ നമ്പർ എന്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക.
ഇത്തരം ഒരു ആപ്പ് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്?
ആന്റി ഡിലീറ്റ് ഫംഗ്ഷൻ ഉള്ളതുകൊണ്ട് സെന്റർ അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാതെ ഇരിക്കാനുള്ള സൗകര്യമുണ്ട്. ഇഷ്ടാ നുകരണം തീം തിരഞ്ഞെടുക്കാം,700MB ക്ക് മുകളിലുള്ള ഫയലുകൾ ഷെയർ ചെയ്യാം, മെസ്സേജ് ഫോർവേഡ് ചെയ്താൽ ടാഗ് കാണിക്കില്ല എന്നിവയെല്ലാം എടുത്തുപറയേണ്ട പ്രത്യേകതകളാണ്.
പ്രധാന പോരായ്മകൾ എന്തെല്ലാമാണ്?
ഫെയ്സ്ബുക്ക് ഈ ഒരു ആപ്പ് മെയിൻ ടൈൻ ചെയ്യാത്തതുകൊണ്ട് തന്നെ, സാധാരണ വാട്സാപ്പിൽ നേക്കാൾ അപ്ഡേറ്റ് വളരെ പതുക്കെ മാത്രം ആണ് നടക്കുന്നത്. ഒഫീഷ്യൽ ആപ്പ് അല്ലാത്തതുകൊണ്ട് തന്നെ സെക്യൂരിറ്റി ഒരു പ്രശ്നമാണ്. എൻക്രിപ്ഷൻ ലഭ്യമല്ല. അതുകൊണ്ട് തന്നെ ഡെവലപ്പ് വർക്ക് മെസ്സേജ് വായിക്കാൻ സാധിക്കുന്നതാണ്. ഏതെങ്കിലും രീതിയിലുള്ള ഒരു എറർ അല്ലെങ്കിൽ കുഴപ്പം കണ്ടെത്തിയാൽ അത് റിപ്പോർട്ട് ചെയ്യാൻ സാധിക്കില്ല. വാട്ട്സ്ആപ്പിന്റെ കൂടുതൽ ഫീച്ചറുകൾ ആവശ്യമുള്ളവർക്ക് തീർച്ചയായും ഉപയോഗിക്കാവുന്ന ഒരു ആപ്പ് തന്നെയാണ് FM വാട്സ്ആപ്പ്.
[maxbutton id=”1″ url=”https://latestmodapks.com/go/fmwa8.86″ text=”DOWNLOAD APK” ]