65000 രൂപ മുതൽ നല്ല യൂസ്ഡ് കാറുകൾ

Spread the love

കുറഞ്ഞ വിലയിൽ യൂസ്ഡ് കാറുകൾ ലഭിച്ചാൽ അതും നല്ല ക്വാളിറ്റിയിൽ ആരായാലും ഒരു കാർ സ്വന്തമാക്കിയിരിക്കും. കാരണം ഈ കൊറോണ കാലത്ത് എല്ലാവരും കുടുംബത്തിന്റെ സുരക്ഷക്കാണ് മുൻ‌തൂക്കം നൽകുന്നത്.ഇത്തരത്തിൽ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും പ്രയോജന പെടുന്ന കാറുകളെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപെടുന്നത്.വിശദമായ വിവരങ്ങൾ തെഴെ വീഡിയോയിൽ ഉണ്ട് .

ഏതെല്ലാം കാറുകൾ ആണ് നിലവിൽ വാങ്ങാൻ സാധിക്കുക.

അആദ്യമായി ഒരു i20 മാഗ്ന പരിചയ പെടാവുന്നതാണ്.

മോഡൽ :i20 magna
ഡീസൽ
ഇത് 2011 മോഡൽ കാർ ആണ്.
ആകെ ഓടിയത് :1,30000km ആണ്.
ഇth 2nd owner കാർ ആണ്. അത് കൊണ്ട് തന്നെ വിലയിൽ നിങ്ങൾക്ക് സംസാരിച്ച് കുറക്കാൻ സാധിക്കും.
വില :2,65000 രൂപയാണ്.

ഇനി നിങ്ങൾക്ക് ഫിനാൻസ് ഫെസിലിറ്റിയോട് കൂടി ഒരു കാർ വേണം എങ്കിൽ അത്തരത്തിൽ ഒരു കാർ ആണ് അടുത്തത്.

Also Read  komaki mx3 ഇലക്ട്രിക് ബൈക്ക് - ഇപ്പോൾ ഇവനാണ് തരാം

മോഡൽ :wagonr LXI
പെട്രോൾ
ഇത് 2015 മോഡൽ ആണ് കാർ
ആകെ ഓടിയിട്ടുള്ളത് 60,000km ആണ്.
ഇത് ആദ്യ ഓണർ ആണ്.
കാർ വില 325000 രൂപയാണ്. വാങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ സംസാരിച്ച് വില കുറക്കാവുന്നതാണ്.

ഇനി wolkswogen കാർ ആഗ്രഹിക്കുന്നവർക്കായി ആണ് അടുത്ത കാർ.

മോഡൽ :പോളോ GT
പെട്രോൾ
2015 മോഡൽ കാർ ആണ് ഇത്.
ആകെ ഓടിയത് 83000km ആണ്.
3rd ഓണർ ആണ്.
വില 625000 രൂപയാണ് പറയുന്നത്.

നിങ്ങളുടെ കസ്റ്റമേർ പ്രൊഫൈൽ നോക്കി അതിന് അനുസരിച്ചുള്ള ഒരു കാർ ലഭിച്ചാലോ അതും ഫിനാൻസ് ഫെസിലിറ്റീയോടെ. ഏതാണ് കാർ എന്ന് നോക്കാം.
മോഡൽ :wagonr vxi
Petrol
2015 മോഡൽ
63000km ആണ് ആകെ ഓടിയിട്ട്‌ ഉള്ളത്.
വില 3,60000 രൂപയാണ്. ഇത് നിങ്ങൾക്ക് കുറക്കാൻ സാധിക്കും.

ഒരു കുഞ്ഞു കാർ ആണ് വേണ്ടത് എങ്കിൽ Tata nano ആണ് അടുത്ത കാർ.

Also Read  വാഹനാപകടമുണ്ടായാൽ ക്ളെയിംസ് , കേസുകളും , നിയമങ്ങളും അറിയാം

മോഡൽ :Tata nano
പെട്രോൾ
2011 മോഡൽ ആണ്.
71000 km ആണ് ആകെ ഓടിയിട്ട് ഉള്ളത്.
2nd owner ആണ്.
65000 രൂപയാണ് നിലവിലെ വില.
ഇതിന് പക്ഷെ ഫിനാൻസ് സൗകര്യം ഒന്നും തന്നെ കിട്ടില്ല.

നല്ല രീതിയിൽ ഫിനാൻസ് സൗകര്യമുള്ള മറ്റൊരു കാർ നോക്കാം.

മോഡൽ :polo 1.5
ഡീസൽ
2014 മോഡൽ
ആകെ ഓടിയത് 13600km
2nd owner ആണ്.
വില കുറക്കാം ഇപ്പോൾ പറയുന്നത് 475000 രൂപ.

ഇനി എല്ലാം കൊണ്ടും സാധാരണക്കാർക്ക് അനുയോജ്യമായ Alto നോക്കാം.

മോഡൽ :Alto LXI
Petrol
2010 മോഡൽ ആണ്
60,000km ഓടിയിട്ടുണ്ട്.
2nd owner ആണ്.
15,5000 രൂപയാണ് നിലവിൽ പറയുന്ന വില. ഇത് കുറക്കാം.

അടുത്തത് kL 52 registartion ഉള്ള ഒരു കാർ ആണ്. Features നോക്കാം.

Also Read  കയ്യിൽ പണമില്ലെങ്കിലും ലോൺ എടുക്കാതെ എങ്ങനെ കാർ വാങ്ങാം

കാർ മോഡൽ :i20 സ്പോർട്സ്
പെട്രോൾ
2016 മോഡൽ
60000km ആണ് ഓടോയിട്ടുള്ളത്.
Ist owner ആണ്.
വില :5,60000രൂപയാണ് പറയുന്നത് എങ്കിലും കുറക്കാം.

ഇനി ടോയോറ്റയുടെ ഒരു കാർ നോക്കിയാലോ.

കാർ മോഡൽ :Etios vd
ഡീസൽ
2017 മോഡൽ ആണ്.
36000km ആണ് ഓടിയത്.
1st owner ആണ്.
72,5000 രൂപയാണ് നിലവിലെ വില.

അടുത്ത കാർ figo ആണ്. Features നോക്കാം.

കാർ മോഡൽ :figo ZXI
2010 model ആണ്
12,6000 km ആണ് ഓടിയത്.
3rd owner ആണ്.
15,0000 രൂപയാണ് വില.

നിങ്ങൾക്ക് ഈ കാറുകൾ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ മലപ്പുറം ജില്ലയിലെ കൊളപ്പുറം ഉള്ള CITY USED കാർസ്മായി ബന്ധ പെടാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

 

Ph:Sameer 9947500900


Spread the love

1 thought on “65000 രൂപ മുതൽ നല്ല യൂസ്ഡ് കാറുകൾ”

Leave a Comment