വിസ ഫ്രീ ഖത്തർ ജോലി ഫ്രീ വിസ, ടികെറ്റ് , സൗജന്യ താമസം , ഭക്ഷണം

Spread the love

ഖത്തറിലെ പ്രമുഖ എഫ്‌എം‌സി‌ജി ഡിസ്ട്രിബ്യൂറ്ററും ആഡംഭര ഉല്‍പ്പന്ന റീടൈലറുമായ അലി ബിന്‍ അലി ഹോള്‍ടിങ്സിലേക്ക് നിരവധി ഒഴിവുകള്‍. 1945ല്‍ തുടങ്ങിയ അലി ബിന്‍ അലി ഹോള്‍ഡിങ്സ് നിലവില്‍ ഖത്തറിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ്. ഡിഗ്രീ ഡിപ്പ്ലോമ പ്ലസ്ടൂ ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകളാണ് നിലവില്‍ ഉള്ളത്. അക്കൌണ്ട്സ്, കാഷ്യര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സൈല്‍സ് മാനേജര്‍, മെര്‍ക്കണ്ടൈസര്‍, തിടങ്ങിയ അനവധി ഒഴിവുകളാണുള്ളത്. നല്ല സാലറിക്കു പുറമെ താമസ സൌകര്യം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ കൂടെ ഉണ്ടാവുന്നതാണ്. അപേക്ഷിക്കാന്‍ തല്‍പ്പര്യപ്പെടുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Ali Bin Ali Careers 2021

Organization Ali Bin Ali Holdings
Job Location Qatar
Education Plustwo, Degree, Diploma
Nationality of the Applicant Any

Details of the post

1. Accounts Supervisor

Location Doha, Qatar
Educational Qualification Degree in Accounting & Commerce from a reputed University or ACCA, CIMA, CPA, CMA, CA / Chartered Accountant or Cost Accountant with 5 years of experience
Age Limit 27 to 32 years or 35 max
Experience ORACLE FINANCE modules experience is a must
Also Read  ഖത്തർ ജോബ് ഫ്രീ വിസ വിവിധ കമ്പനികളിൽ ജോലി ഒഴിവുകൾ | ഫ്രീ ആയി അപേക്ഷിക്കാം

 

2. Accounts Assistant

Location Doha, Qatar
Educational Qualification Degree in Accounting & Commerce from a reputed University 
Age Limit 22 to 25 years of age.
Experience Minimum 1-2 year experience in an accounting environment

Excellent knowledge of MS Office and in particular EXCEL skills.

 

3. Restaurant Assistant Manager

Location Doha, Qatar
Educational Qualification Diploma or a Bachelor in Hospitality/ Tourism industry
Experience Must have least 3-4 years work experience in hospitality, restaurants or fine dining environment, whereas at least 2 years within a supervisory role.

 

 

4. Chef De Partie – Pastry

Location Doha, Qatar
Educational Qualification High School or Secondary diploma or vocational training
Experience Previous working knowledge of HACCP, COSSH, ISO 22000, Food safety standards, intermediate Food safety certificate desirable

 

Previous work experience of at least 3 years within a kitchen environment essential

Fluent in Spoken and written English, Arabic desirable

 

5. Internal Auditor

Location Doha, Qatar
Educational Qualification Bachelors Degree in Accounting, Business or Finance

Professional Certification such as ACA, CPA, ACCA, CIMA

Experience At least 3 years’ experience in Internal Auditing

Knowledge and experience of ERP and business applications

 

6. Senior Internal Auditor

Location Doha, Qatar
Educational Qualification Bachelors Degree in Accounting, Business or Finance

Professional Certification such as CIA, CRMA, ACCA, ACA

Experience At least 5 years’ experience in Internal Auditing

2 years’ of post-qualification experience in GCC/abroad

 

7. Internal Audit Supervisor

Location Doha, Qatar
Educational Qualification Bachelors Degree in Accounting, Business or Finance

Professional Certification such as CIA, ACCA, CA, CISA, CFE, and CRMA

Master’s degree would be an added advantage

Experience At least 8 years’ experience in Internal Auditing

3 years of post-qualification experience in GCC/abroad

How to Apply

അപേക്ഷിക്കാന്‍ തല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്തികള്‍ അലി ബിന്‍ അലി ഹോള്‍ടിങ്സിന്റെ ഒഫ്ഫീഷ്യല്‍ വെബ്സൈറ്റില്‍ കയറി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകര്‍ അവരുടെ ലേറ്റസ്റ്റ് ആയിട്ടുള്ള സി‌വി അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് താഴെ നല്കുന്നു.

അപേക്ഷിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 


Spread the love

6 thoughts on “വിസ ഫ്രീ ഖത്തർ ജോലി ഫ്രീ വിസ, ടികെറ്റ് , സൗജന്യ താമസം , ഭക്ഷണം”

  1. Sir i am ibrahim i want job
    Kuwait expirence 7 year sales and driver casar calification pustwo computar basic
    Lango malayalam hindi arabic speek

    Reply
  2. I want to any job.i am working 12years madhyamam. Data entry operator and computer skills is good.pls consider my application.

    Reply

Leave a Comment