ഒരു വീട് പണിതു കഴിഞ്ഞാൽ എല്ലാവരും ചിന്തിക്കുന്നത് വീടിന് അനുയോജ്യമായ ഒരു ഗെയ്റ്റ് വയ്ക്കുക എന്നതാണ്. എന്നാൽ സാധാരണയായി ഇത്തരം ഗേറ്റുകൾ നിർമ്മിക്കുന്നതിന് വളരെ വലിയ തുക ചിലവായി വരുന്നതാണ്. എന്നുമാത്രമല്ല നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഗേറ്റുകൾ ലഭിക്കണമെന്നില്ല. എന്നാൽ കുറഞ്ഞ ചിലവിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഗേറ്റുകൾ നിർമിച്ചു നൽകുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.വീഡിയോ താഴെ കാണാം
എല്ലാവിധ മോഡേൺ ഗേറ്റുകളും ഇവിടെ നിർമ്മിച്ചു നൽകപ്പെടുന്നു. ഗ്രിൽ, വുഡ്,ലേസർ ഗേറ്റുകൾ അപ്പാർട്ട്മെന്റ് കൾക്ക് അനുയോജ്യമായ രീതിയിലുള്ള ഗേറ്റുകൾ ഇവയെല്ലാം ഇവിടെ തന്നെയാണ് നിർമ്മിച്ചെടുക്കുന്നത്.
3*1,4*1 എന്നിങ്ങനെ വ്യത്യസ്ത അളവുകളിൽ ഗ്രില്ലുകൾ നിർമ്മിക്കപ്പെടുന്നു.4*1 ഗ്രില്ലിന്റെ തൂക്കം അഞ്ച് കിലോയാണ്. ഇവയെല്ലാം ജനലുകൾക്ക് വേണ്ടി നിർമ്മിച്ച ഗ്രില്ലുകൾ ആണ്. ഗേറ്റുകൾ ക്ക് ആവശ്യമായ ഗ്രില്ലുകൾ ഒരു കിലോയ്ക്ക് 100 രൂപ കണക്കിലാണ് വിൽക്കപ്പെടുന്നത്. രണ്ടേകാൽ കിലോയാണ് ചെറിയ ഗേറ്റിന്റെ ഗ്രില്ലിന് വിലയായി നൽകേണ്ടത്.
സൈഡിലായി വയ്ക്കുന്ന ഗ്രില്ലുകൾ ക്ക് ഒരു കിലോയ്ക്ക് 80 രൂപയാണ് വില. ഇവയെല്ലാം 75 രൂപ 80 രൂപ 100 രൂപ എന്നിങ്ങനെയാണ് വിലയായി പറയുന്നത്. റോഡുകൾ വച്ചിരിക്കുന്ന രീതിയെ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്.
12 അടിയിൽ നിർമ്മിച്ചെടുക്കുന്ന ഒരു ഗേറ്റിന് 3 ഇഞ്ച് ആണ് അകലമായി നൽകുന്നത്. ഇവയെല്ലാം ഒരുപാട് കാലം ഈടു നിൽക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ബാൽക്കണിയ്ക്ക് ആവശ്യമായ എലിവേഷൻ ഗ്രില്ലിന് എല്ലാം ഒരു കിലോ 3mm തിക്ക്നസ്സിൽ എൺപത് രൂപയ്ക്കാണ് വിൽക്കപ്പെടുന്നത്.
മുഴുവൻ സെറ്റിന് 7000 രൂപയാണ് വില. സാധാരണ ഗേറ്റ് കളുടെ അടിയിലായി ഗ്രില്ല് നൽകുന്നതിന് 100 രൂപയാണ് അധികമായി നൽകേണ്ടത്. ഇത്തരത്തിൽ ഒരു വലിയ ഗേറ്റ് നിർമ്മിക്കാൻ എൺപതിനായിരം രൂപയാണ് ചിലവ്.
25 അടിയിൽ നിർമ്മിച്ചിട്ടുള്ള ലേസർ ടൈപ്പ് ഗേറ്റ് 26000 രൂപയ്ക്കാണ് വാങ്ങാൻ സാധിക്കുക. നാലടി ഹൈറ്റ് ഉള്ള 80 കിലോ തൂക്കമുള്ള ഗേറ്റിനു 10000 രൂപയാണ് വില. മോഡേൺ രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ഗേറ്റിൽ എല്ലാം 30,000 രൂപയാണ് വില.
ലേസർ ടൈപ്പ് ഗേറ്റുകൾ ക്കെല്ലാം കിലോക്ക് 180 രൂപയാണ് വില. ഇത്തരത്തിൽ വുഡിൽ നിർമ്മിച്ചത്, ബാൽകണികൾക്കു അനുയോജ്യമായത്, മുകളിലേക്ക് കയറുന്നതി നു ആവശ്യമായ കോണികൾ ഇവയെല്ലാംതന്നെ കസ്റ്റമറുടെ ഇഷ്ടാനുസരണം നിർമ്മിച്ചു നൽകുന്നതാണ്.
പ്രധാനമായും ഏഴ് ക്വാളിറ്റിയിൽ ഉള്ള കമ്പികൾ വരുന്നുണ്ടെങ്കിലും ഫസ്റ്റ് ക്വാളിറ്റിയിൽ ഉള്ള കമ്പികൾ ഉപയോഗിച്ചാണ് ഇവിടെ എല്ലാവിധ ഗേറ്റുകളും നിർമ്മിച്ചു നൽകുന്നത്. ഒരു ആഴ്ചയിൽ 5 എണ്ണം എങ്കിലും ഇവർ നിർമ്മിച്ചു നൽകുന്നതാണ്.
ഇത്തരത്തിൽ മോഡേൺ ഗേറ്റുകളും ഗ്രില്ലുകളുമെല്ലാം ആവശ്യമുള്ളവർക്ക് ചെന്നൈ പറണിപുത്തൂർ ഉള്ള നാരായണ എഞ്ചിനീയറിംഗ് വർക്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.
Contact-9710328438