വൻ വിലക്കുറവിൽ യൂസ്ഡ് കാറുകൾ ആൾട്ടോയുടെ വിലയിൽ യൂസ്ഡ് ഇന്നോവ സ്വന്തമാക്കാം

Spread the love

ഇന്നോവ, ക്വാളിസ്എന്നീ കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു അവസരം തീർച്ചയായും പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ സെക്യൂരിറ്റി ഫീച്ചറുകൾ ഉണ്ട് എന്നതിനാൽ തന്നെ ഒരുപാട് പേരാണ് ഇന്നോവ പോലുള്ള കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. എന്നാൽ പുതിയ ഒരു ഇന്നോവക്ക് വലിയ തുക ചിലവഴിക്കേണ്ടി വരുന്നതിനാൽ പലർക്കും സാധിക്കാറില്ല. അത്തരക്കാർക്ക് ഇന്നോവ, ക്വാളിസ് എന്നീ കാറുകൾ സെക്കൻ ഹാൻഡ് വിലയിൽ ലഭിക്കുന്ന ഈ കാറുകൾ സ്വന്തമാക്കാവുന്നതാണ്.

പ്രധാനമായും 2005 മുതൽ ഉള്ള കാറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത് എന്നുള്ളതുകൊണ്ട് ഫിനാൻഷ്യൽ ഫെസിലിറ്റി ലഭിക്കുന്നതല്ല. ഓരോ കാറുകളും അവയുടെ പ്രത്യേകതകൾ എന്തെല്ലാം ആണ് എന്നും നോക്കാം.

ആദ്യമായി പരിചയപ്പെടുത്തുന്നത് 2008 model ഏഴ് പേർക്ക് ഇരിക്കാവുന്ന രീതിയിലുള്ള ഒരു ഇന്നോവ കാറാണ്. റീ രജിസ്റ്റർ ചെയ്ത് വണ്ടിയാണ്.ടൈപ്പ് ഫോർ ആയി കൺവേർട്ട് ചെയ്ത് G5 variant ആണ് ഈ കാർ.ഇതുവരെ ഓടിയത് 1,26000 കിലോമീറ്ററാണ്.പ്രധാന ഫീച്ചേഴ്സ് ആയി പറയുന്നത് റിമോട്ട് ലോക്കിങ്,പവർ വിൻഡോ, ഫോഗ് ലാംപ്,A/C എന്നിവയെല്ലാമാണ്.
10 മുതൽ 12 വരെ മൈലേജ് ലഭിക്കുന്ന ഈ കാറിന് യാതൊരു തരത്തിലുമുള്ള ഫ്ലഡ്, ആക്സിഡന്റ് ഹിസ്റ്ററിയും ഇല്ല.4,00000 രൂപ വില പറയുന്ന ഈ കാർ ഗുരുവായൂരിൽ ആണ് ഇപ്പോൾ ഉള്ളത്. വില നിങ്ങൾക്ക് സംസാരിച്ചു കുറയ്ക്കാവുന്നതാണ്.

2001 മോഡലിലുള്ള ടൊയോട്ടയുടെ ക്വാളിസ് ആണ് അടുത്തതായി പരിചയപ്പെടുത്തുന്ന വണ്ടി.ആകെ ഓടിയത് 2,45000km ആണ്.സെൻട്രൽ എസി, പവർ സിസ്റ്റം, എന്നിങ്ങനെയുള്ള എല്ലാവിധ ഫീച്ചേഴ്സും ലഭിക്കുന്നതാണ്.ഈ വണ്ടിക്ക് 10 മുതൽ 12km വരെ മൈലേജ് ലഭിക്കുന്നതാണ്.പറയുന്ന വില 1,39,000 രൂപയാണ്.നിലവിൽ പെരുമ്പാവൂർ ഉള്ള ഈ കാർ സംസാരിച്ചു വില കുറയ്ക്കാവുന്നതാണ്.

Also Read  കയ്യിൽ പണമില്ലെങ്കിലും ലോൺ എടുക്കാതെ എങ്ങനെ കാർ വാങ്ങാം

2007 മോഡലിലുള്ള ഒരു 8 സീറ്റർ ഇന്നോവ യാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്.G4 വരിയന്റിൽ ഉള്ള ഈ കാർ 65000 കിലോമീറ്റർ ഓടിയിട്ടുണ്ട്,നിലവിൽ 3rd ഓണർ ഷിപ്പിൽ ആണ് കാർ ഉള്ളത്. സെൻട്രൽ എസി,4 ഡോർ പവർ വിൻഡോ, വീഡിയോ സിസ്റ്റം, ബാക്ക് സ്പോയി ൽർ, റിമോട്ട് ലോക്കിങ് എന്നിവയെല്ലാം ലഭിക്കുന്നതാണ്. 10 മുതൽ 12 വരെ മൈലേജ് ലഭിക്കുന്ന ഈ കാറിന് യാതൊരു വിധ flood, ആക്‌സിഡന്റ് ഹിസ്റ്ററി ഒന്നും തന്നെ ഇല്ല.കോഴിക്കോട് ഉള്ള ഈ കാറിന് 3,25000 രൂപയാണ് വിലയായി പറയുന്നത്.

2002 മോഡൽ ടൊയോട്ട കോളിസ് അടുത്തതായി പരിചയപ്പെടുത്തുന്ന വണ്ടി.ആകെ ഓടിയത് മൂന്നു ലക്ഷം കിലോമീറ്റർ ആണ്.മ്യൂസിക് സിസ്റ്റം, സെൻട്രൽ എസി,പവർ സ്റ്റീയറിംഗ് എന്നീ ഫീച്ചേഴ്സ് ലഭിക്കുന്നതാണ്. നല്ലപോലെ മെയിൻ ടൈൻ ചെയ്ത ഈ കാറിനു യാതൊരുവിധ ഫ്ലഡ് ആക്സിഡന്റ് ഹിസ്റ്ററിയും ഇല്ല.200000 രൂപ വില പറയുന്ന ഈ ഈ കാറിന് 10 മുതൽ 12 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നതാണ്.തൃശ്ശൂർ ഉള്ള കാറിന് വില സംസാരിച്ചു കുറയ്ക്കാവുന്നതാണ്.

2006 മോഡൽ ഒരു സെവൻ സീറ്റർ ഇന്നോവ ആണ് അടുത്ത കാർ.ഒരു ലക്ഷത്തി എൺപതിനായിരം കിലോമീറ്റർ ഓടിയ ഈ കാർ V വേരിയന്റ് ആണ്. സെൻട്രൽ എസി,പവർ സ്റ്റീയറിംഗ്, ബാക്ക് spoiler,കമ്പനി അലോയ് വീൽസ് എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇന്റീരിയർ എല്ലാം നന്നായി മെയിൻടൈൻ ചെയ്തിട്ടുള്ള ഈ കാറിന്റെ ടയറുകൾ ആവറേജ് ആണ്.കോഴിക്കോടുള്ള ഈ കാറിന് വില പറയുന്നത് മൂന്നു ലക്ഷത്തി നാൽപതിനായിരം രൂപയാണ്. വില സംസാരിച്ചു കുറയ്ക്കാവുന്നതാണ്.

Also Read  ഇനി കാർ അടി തട്ടും എന്ന പേടി വേണ്ട | എളുപ്പത്തിൽ കാർ ഹൈറ്റ് കൂട്ടം | വീഡിയോ കാണു

2004 മോഡൽ ഒരു ടൊയോട്ട കോളിസ് ആണ് അടുത്ത വണ്ടി.തേഡ് ഓണർഷിപ്പ് ഉള്ള ഈ കാർ രണ്ടര ലക്ഷം കിലോമീറ്ററാണ് ഏകദേശം ഓടിയിട്ട് ഉള്ളത്.പവർ സ്റ്റീയറിംഗ്, സെൻട്രൽ എസി,മ്യൂസിക് സിസ്റ്റംഎന്നിവയ്ക്കുപുറമേ നല്ല രീതിയിൽ മെയിൻടൈൻ ചെയ്ത കാർ ആണ് ഇത്.2,59000 രൂപ പ്രതീക്ഷിക്കുന്ന ഈ കാറിന് യാതൊരുവിധ
ഫ്ലഡ് ആക്സിഡന്റ് ഹിസ്റ്ററി കളും നിലവിലില്ല. 10 മുതൽ 12 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നതാണ്.നിലവിൽ കൊച്ചിയിലുള്ള ഈ കാറിന് വില സംസാരിച്ചു കുറയ്ക്കാവുന്നതാണ്.

2007 model ഒരു ടൊയോട്ട ഇന്നോവ യാണ് അടുത്തതായി പരിചയപ്പെടുത്തുന്ന കാർ.തേർഡ് ഓണർഷിപ്പ് ഉള്ള ഈ കാർ ഏകദേശം രണ്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ട്.സെൻട്രൽ എസി, റിമോട്ട് ലോക്കിങ്, 4 ഡോർ പവർ വിൻഡോ, മ്യൂസിക് സിസ്റ്റം എന്നിങ്ങനെ എല്ലാവിധ ഫീച്ചറുകളും ലഭിക്കുന്നതാണ്.ടയർ ആവറേജ് ആയ ഈ വണ്ടി നല്ലപോലെ മെയിൽടൈൻ ചെയ്തിട്ടുണ്ട്.250000 രൂപ വില പ്രതീക്ഷിക്കുന്ന ഈ വണ്ടിക്ക് 10 മുതൽ 12 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നതാണ്.നിലവിൽ കാർ ഉള്ളത് എറണാകുളത്താണ്.

Also Read  കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് ബൈക്ക് Revolt RV-400 | വീഡിയോ കണാം

2012 മോഡൽ മറ്റൊരു ഇന്നോവ കാറാണ് ഇനി നമ്മൾ പരിചയപ്പെടുന്നത്., v variant ആയ ഈ കാർ 8 സീറ്ററാണ്.ആകെ ഓടിയിട്ടുണ്ട് ഉള്ളത് 170000 കിലോമീറ്ററാണ്.സെൻട്രൽ എസി, 4 ഡോർ പവർ വിൻഡോ,ടച്ച് സ്ക്രീൻ മ്യൂസിക് സിസ്റ്റം,കമ്പനി നൽകിയ അലോയ് വീൽസ്, ഫോഗ് ലാമ്പ് എന്നിങ്ങനെയുള്ള എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്നതാണ്.സർവീസ് ഹിസ്റ്ററി, സർവീസ് ബുക്ക് എന്നിവ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.10 മുതൽ 12 കിലോമീറ്റർ വരെ മൈലേജ് പ്രതീക്ഷിക്കുന്ന ഈ വണ്ടിക്ക് 9 ലക്ഷം രൂപയാണ് വിലയായി പറയുന്നത്.നിലവിൽ അടൂർ ഉള്ള ഈ കാർ ചെറിയ വില വ്യത്യാസത്തിൽ സ്വന്തം ആക്കാവുന്നതാണ്.

2006 model ഒരു ഇന്നോവ യാണ് അടുത്തതായി പരിചയപ്പെടുത്തുന്ന കാർ.G4 variant ആയ ഈ കാർ സെവൻ സീറ്റർ ആണ്.ആകെ ഓടിയത് 1,80,000 കിലോമീറ്റർ ആണ്.4 ഡോർ പവർ വിൻഡോ, സെൻട്രൽ എസി, ടച്ച് സ്ക്രീൻ മ്യൂസിക് സിസ്റ്റം, ബാക്ക് സ്പോയിലർ, റിമോട്ട് സെൻട്രൽ ലോക്ക് എന്നീ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.ആക്സിഡന്റ് ഹിസ്റ്ററി, flood ഹിസ്റ്ററി കൾ ഒന്നുംതന്നെയില്ല. മൂന്നേകാൽ ലക്ഷം രൂപയാണ് വിലയായി പറയുന്നത്.മലപ്പുറത്തുള്ള ഈ കാർ അത്യാവശ്യം വിലക്കുറവിൽ ലഭിക്കുന്നതാണ്.

മുകളിൽ പറഞ്ഞ വാഹനങ്ങൾ കണ്ട് വിശദവിവരങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.

https://youtu.be/BYkkNyVO_9k


Spread the love

Leave a Comment