വെറും ഒരു രുപ മുടക്കിയാൽ തെങ്ങു ഇത് പോലെ കായ്ക്കും – വീഡിയോ കണാം

Spread the love

നമ്മുടെ വീടുകളിൽ എല്ലാം പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം ആയിരിക്കും തെങ്ങുകളിൽ ആവശ്യത്തിന് തേങ്ങ ഉണ്ടാകാത്തത്. പലപ്പോഴും രാസവളപ്രയോഗം നടത്തിയാലും ഇതിന് വ്യത്യാസം ഒന്നും കാണാറില്ല. ഇതിനായി ഒരുപാട് പണം ചിലവഴിച്ചു എന്നത് മാത്രമായിരിക്കും ഫലം. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ ചിലവിൽ തെങ്ങിൽ തേങ്ങ ഉണ്ടാകുന്നതിനുള്ള ഐഡിയകൾ വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ വെറും ഒരു രൂപ മുടക്കി കൊണ്ട് നിങ്ങളുടെ വീട്ടിലെ തെങ്ങും എങ്ങിനെ കായ്കളാൽ സമ്പുഷ്ടമാ ക്കാമെന്ന് നോക്കാം.

തെങ്ങിന് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനായി ഈ ഒരു ഹോമിയോ ട്രീറ്റ്മെന്റ് ഉപയോഗപ്പെടുത്താവുന്നതാണ്. അതായത് തെങ്ങുകൾക്ക് ഉണ്ടാവുന്ന കൊമ്പൻചെല്ലി, തൂമ്പടയാൽ എന്നീ പ്രശ്നങ്ങൾക്കെല്ലാം ഒരു ഉത്തമ പരിഹാരമാണ് SPC എന്ന ബ്രാൻഡിന്റെ ഈ ഒരു ഹോമിയോ ട്രീറ്റ്മെന്റ്.

Also Read  കുറഞ്ഞ ചിലവിൽ ഫോണിനെ TV ആക്കുന്ന വിദ്യ | വീഡിയോ കാണാം

ചെയ്യേണ്ട രീതി എങ്ങിനെയാണെന്ന് പരിശോധിക്കാം.

തെങ്ങിന്റെ വേരിൽ ആണ് ഈ ഒരു മരുന്ന് അപ്ലൈ ചെയ്തു നൽകേണ്ടത്. ഇത് സാധാരണ ഹോമിയോ ഗുളികകൾ പോലെ തന്നെയാണ് കാണാൻ ഉണ്ടാവുക. വെള്ളത്തിൽ കലർത്തിയ ശേഷം വേരിന്റെ അടിയിൽ വച്ചു കൊണ്ടാണ് ട്രീറ്റ്മെന്റ് നടത്തുന്നത്. സാധാരണയായി തെങ്ങിന്റെ തുമ്പുകൾ ക്ക് ഒരു ചെറിയ മധുരം ഉണ്ടായിരിക്കും. ഇത് തിന്നുന്നതിനായി വണ്ടുകൾ വരികയും ചെയ്യും, വണ്ടുകളെ തുരത്തുന്നതിന് വേണ്ടിയാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിൽ നിന്നും ഒരു എൻസൈം ഉൽപാദിപ്പിക്കപ്പെടുകയും അതുവഴി ഒരു കയപ്പ് രൂപത്തിലേക്ക് ടേസ്റ്റ് മാറുകയും ചെയ്യുന്നതുവഴി വണ്ടുകൾ ഇവയിൽനിന്നും അകന്നു മാറുന്നതാണ്. ഇവയ്ക്കുപുറമേ നിങ്ങളുടെ തൊടിയിൽ നിന്നും പാമ്പ്,എലി എന്നിവ പോലുള്ള ഇഴജന്തുക്കളെ തുരത്താനും ഇത് സഹായിക്കുന്നതാണ്. എന്നാൽ ഇവ നിങ്ങളുടെ മണ്ണിൽ യാതൊരുവിധ കേടും വരുത്തുന്നില്ല എന്നതും പ്രത്യേകതയാണ്. തെങ്ങിന് മാത്രമല്ല റബ്ബർ പോലുള്ള എല്ലാവിധ കൃഷികൾക്കും ഇവ ഉപയോഗപ്പെടുത്താവുന്നതാണ്.

Also Read  2000 രൂപ വന്ന ഇലക്ട്രിസിറ്റി ബിൽ 200 രൂപാ ആവും ഇങ്ങനെ ചെയ്‌താൽ

മരുന്ന് അപ്ലൈ ചെയ്യാനായി തെങ്ങിനോട് ചേർന്ന് ചെറിയ ഒരു കുഴി വേര് മുറിയാത്ത രീതിയിൽ എടുക്കുക. മരുന്ന് കലക്കാൻ ആയി ഒരു ബക്കറ്റിൽ ഒരു ലിറ്റർ വെള്ളം എടുക്കുക. മരുന്നിൽ നിന്ന് 250 ഗുളികകൾ എടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഏകദേശം 13,000 ഗുളികകൾ ഉൾപ്പെടുന്ന ഒരു പാക്കറ്റിന് 135 രൂപ മാത്രമാണ് വില നൽകേണ്ടി വരുന്നുള്ളു. കൈകൊണ്ട് മിക്സ്‌ ചെയ്താലും പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നതല്ല. അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിൽ നിങ്ങൾ കലക്കിവെച്ച ലായനി ഒഴിച്ച് ഒരു റബ്ബർബാൻഡ് ഇടുക.ശേഷം തെങ്ങിന്റെ വേരിനെ രണ്ടായി കട്ട് ചെയ്ത്, വേരിന്റെ അകത്തേക്ക് ലിക്വിഡ് പ്രവേശിക്കുന്ന രീതിയിൽ കടത്തി വെച്ചശേഷം മണ്ണിട്ട് മൂടുക. തീർച്ചയായും തെങ്ങിൽ കായകൾ ഉണ്ടാകുന്നതിന് ഇത് വളരെയധികം ഉപകാരപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വിശദമായ വിവരങ്ങൾ വിഡിയോയിൽ കാണാം , ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …

Also Read  വീട്ടിലെ വൈദുതി ബിൽ കുറക്കാൻ ഇവൻ മതി - മെക്കോ എനർജി മീറ്റർ


Spread the love

Leave a Comment